Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആ മിസൈല്‍ ലക്ഷ്യമിട്ടത് പുടിനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 10:51 pm IST
in World

മോസ്‌കോ: മലേഷ്യന്‍ വിമാനം എംഎച്ച് 17നെ എയ്തുവീഴ്‌ത്തിയ മിസൈല്‍ ലക്ഷ്യമിട്ടത് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനെയെന്ന് അഭ്യൂഹം. ഒരു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ അധികരിച്ചാണ് ഇത്തമൊരു സംശയം ഉയര്‍ന്നിരിക്കുന്നത്. എംഎച്ച് 17ന്റെ അതേ സഞ്ചാരപാതയിലായിരുന്നു പുടിന്റെ വിമാനമെന്നു ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നു. മലേഷ്യന്‍ വിമാനം ആക്രമിക്കപ്പെട്ടതിനു 35 മിനിറ്റുകള്‍ക്കുശേഷം അതേ വ്യോമമേഖലയില്‍ എത്തേണ്ടതായിരുന്നു പുടിന്റെ വിമാനം. വാഴ്‌സയ്‌ക്കു മുകളില്‍ 10, 100 മീറ്റര്‍ ഉയരത്തില്‍വെച്ചാണ് ഇരുവിമാനങ്ങളും നേര്‍രേഖയില്‍ വന്നത്. പുടിന്റെ വിമാനത്തിന്റെയും എംഎച്ച്17ന്റെ നിറങ്ങള്‍ ഒന്നായിരുന്നു. വിമാനത്തിനു പുറത്തെ വരകളും സമാനം. കുറച്ചകലെ നിന്നു കണ്ടാല്‍ രണ്ടു വിമാനങ്ങളും ഒരേപോലെയാണെന്നു തോന്നുമത്രെ. എന്നാല്‍ റഷ്യന്‍ അധികൃതര്‍ അത്തരത്തിലെ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു.

‘7’ എന്ന നമ്പരിനെ കേന്ദ്രീകരിച്ചും കിംവദന്തികള്‍ പരക്കുകയാണ്. 17 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1997 ജൂലൈ 17നാണ് എംഎച്ച്17 ബോയിങ് 777 ആദ്യ യാത്ര നടത്തിയത്. ജൂലൈ 17 തന്നെ അതു തകര്‍ന്നു വീഴുകയുംചെയ്തു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും സര്‍ക്കാരിലും തങ്ങളുടെ ഏജന്റുമാരെ തിരുകിക്കയറ്റി ലോകത്തെ നിയന്ത്രിക്കുന്നു എന്ന് അവകാശപ്പെടുന്ന സാങ്കല്‍പ്പിക സംഘമായ ഇല്യുമിനേറ്റിയുമായി ഏഴിന് ബന്ധമുണ്ടെന്ന് ചിലര്‍ കണക്കുകൂട്ടുന്നു. ഇല്യുമിനേറ്റികളുടെ വിശുദ്ധ സംഖ്യയാണത്രെ 7. നിഗൂഢസംഘം മലേഷ്യന്‍ വിമാനത്തെ തകര്‍ത്തിരിക്കാമെന്ന് സാരം. മാര്‍ച്ചില്‍ മലേഷ്യയുടെ തന്നെ എംഎച്ച് 370 വിമാനം കാണാതായ സംഭവവുമായി ഇപ്പോഴത്തെ ദുരന്തത്തിനു ബന്ധമുണ്ടെന്നും വിശ്വസിക്കുന്നവരേറെ. ഒരു വിമാനത്തെ തട്ടിയെടുത്ത് ഒളിപ്പിച്ചുവയ്‌ക്കുക. പിന്നെ മറ്റൊരണ്ണെത്തെ കടത്തികൊണ്ടുപോയശേഷം ആദ്യത്തെ വിമാനത്തെ തകര്‍ക്കുക, ഗൂഢാലോചനയുടെ വഴി ഇങ്ങനെയും തുറക്കപ്പെടുന്നു. മൂന്നാം ലോക മഹായുദ്ധമുണ്ടാക്കാന്‍ വിമതരെക്കൊണ്ട് റഷ്യ വിമാനം തകര്‍ത്തതായിരിക്കാം എന്നതുവരെ നീളുന്നു ഭാവനാവിലാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.