Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്‍ ബജറ്റ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 10:11 pm IST
in Kottayam

കോട്ടയം: എന്‍എസ്എസ് കോട്ടയം താലൂക്ക് യൂണിയന്റെ 77-ാമത് വാര്‍ഷിക പൊതുയോഗം 20ന് പ്രസിഡന്റ് ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ ഹാളില്‍ നടക്കുമെന്ന് സെക്രട്ടറി എ.എം രാധാകൃഷ്ണന്‍ അറിയിച്ചു. യോഗത്തില്‍ 133 കരയോഗങ്ങളിലെ യൂണിയന്‍ പ്രതിനിധികളും യൂണിയനിലെ വ്യക്തിഗത അഗംങ്ങളും പങ്കെടുക്കും. 2013-14ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, 2014-15ലെ ബജറ്റും യൂണിയന്‍ സെക്രട്ടറി അവതരിപ്പിക്കും.

മുന്‍വര്‍ഷം 132 കരയോഗങ്ങളും 22 വ്യക്തികളുമായിരുന്നു യൂണിയനിലെ അംഗങ്ങള്‍. എലിക്കുളം മേഖല യില്‍ കൂരാലി കരയോഗം കൂടി നിലവില്‍ വന്നതോടെ നിലവില്‍ 133 കരയോഗങ്ങളായി. കരയോഗങ്ങള്‍ സ്വന്തമായി മന്ദിരം ഉണ്ടാക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂണിയനിലെ 30 കരയോഗങ്ങള്‍ക്ക് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം ഉണ്ട്. ളാക്കാട്ടൂര്‍ കരയോഗത്തിന് ഹയര്‍സെക്കണ്ടറി സ്‌കൂളും, മറ്റക്കര, പരിപ്പ്, കോത്തല കരയോഗങ്ങള്‍ക്ക് ഹൈസ്‌കൂളുകളും, എലിക്കുളം, ഉരുളികുന്നം, കൂരോപ്പട കരയോഗങ്ങള്‍ക്ക് പ്രൈമറി സ്‌കൂളുകളും സ്വന്തമായിട്ടുണ്ട്. ഓഡിറ്റോറിയങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ഭൂസ്വത്ത് തുടങ്ങി ഭദ്രമായ അടിത്തറയുള്ള കരയോഗങ്ങളുടെ സ്വത്തുക്കള്‍ക്ക് നൂറ് കോടി രൂപ വിലയാണ് കണക്കാക്കുന്നത്.

മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ 339 സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘങ്ങളുടെ തനതു സമ്പാദ്യം 180 ലക്ഷം രൂപയാണ്. റിപ്പോര്‍ട്ട് വര്‍ഷം യൂണിയനിലെ മികച്ച കരയോഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 956-ാം നമ്പര്‍ മീനടം കരയോഗമാണ്. രണ്ടാം സ്ഥാനം 642-ാം നമ്പര്‍ മണര്‍കാട് കരയോഗത്തിനും മൂന്നാം സ്ഥാനം 312-ാം നമ്പര്‍ പങ്ങട കരയോഗത്തിനും ലഭിച്ചു. ഏറ്റവും മികച്ച വനിതാസമാജം അയ്‌മനം കരയോഗത്തിലേതാണ്. മികച്ച ബാലസമാജം മള്ളൂശേരി തിടമ്പൂര്‍ കരയോഗത്തിലേതാണ്. എന്‍എസ്എസ് ഭവന പദ്ധതി പ്രകാരം അരലക്ഷം രൂപ വീതം മൂന്നുപേര്‍ക്കും, 7പേര്‍ക്ക് ചികിത്സാ ധനസഹായവും, 7പേര്‍ക്ക് വിവാഹ ധനസഹായവും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.