Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേന്ദ്രീയ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ: കേന്ദ്രമന്ത്രിക്ക് ബിജെപി നിവേദനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 10:07 pm IST
in Kottayam

കോട്ടയം: ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയമായ റബ്ബര്‍ ബോര്‍ഡ് കേന്ദ്രീയ വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാഘടകം കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനിക്ക് നിവേദനം നല്‍കി. കേന്ദ്രീയവിദ്യാലയത്തില്‍ ഇപ്പോള്‍ നിലവിലുള്ള ക്ലാസ്മുറികളില്‍ വേണ്ടത്ര സ്ഥലമോ സൗകര്യങ്ങളോ ഇല്ല, പരിധിയില്‍ അധികം കുട്ടികളെ കുത്തിനിറച്ചാണ് ക്ലാസുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

നിലവിലുള്ള കേന്ദ്രീയവിദ്യാലയത്തിന്റെ അവസ്ഥയ്‌ക്കു മാറ്റം വരുത്താന്‍ അഞ്ചുവര്‍ഷം മുമ്പ് പുതിയ സ്‌കൂള്‍ കെട്ടിടം പണിത് അപ്‌ഗ്രേഡ് ചെയ്യാന്‍ കേന്ദ്രീയ വിദ്യാലയസംഘം തീരുമാനിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സമീപവാസികളുടെ കുട്ടികളെയും പഠിപ്പിക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഇതനുസരിച്ച് കെട്ടിടം പണിയാന്‍ സിപിഡബ്യൂഎയെ ഉത്തരവാദിത്വം എല്‍പ്പിച്ചു. എന്നാല്‍ ടെണ്ടര്‍വഴി കരാര്‍ ഏറ്റെടുത്ത ആദ്യത്തെ കരാറുകാരന്‍ പണി നടക്കുന്നതിനിടെ മരിച്ചത് കെട്ടിട നിര്‍മ്മാണത്തെ തടസ്സപ്പെടുത്തി.

തുടര്‍ന്ന് സിപിഡബ്യൂഡി റീടെണ്ടര്‍ ചെയ്ത് പുതിയ കരാറുകാരനെ കണ്ടെത്തിയെങ്കിലും സിപഡബ്ലൂഡിക്ക് കേന്ദ്രീയ വിദ്യാലയ സംഘം യഥാസമയം ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാല്‍ കെട്ടിടംപണി പാതിവഴിയില്‍ സ്തംഭിക്കുകയായിരുന്നുവെന്നും നിവേദനത്തില്‍ പറയുന്നു. 2011 നവംബറില്‍ പണി പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യം. അധികൃതരുടെ അനാസ്ഥ മൂലം തടസ്സപ്പെട്ട കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനം ത്വരിതപ്പെടുത്താന്‍ കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിവേദനത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം
World

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

Astrology

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)
Kerala

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

അർജുനനും പരമശിവനും യുദ്ധം നടത്തിയ കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.