Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബാഗ്ദാദിയുടെ വാച്ച് വിവാദമാകുന്നു; കാരണം, വില മൂന്നു കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2014, 10:23 pm IST
inWorld

ബാഗ്ദാദ്:നൂറുരൂപ മുതല്‍ കോടികള്‍ വിലമതിക്കുന്ന വാച്ചുകള്‍ വരെ ഇന്ന് വിപണിയില്‍ ലഭിക്കും. അത്തരത്തിലുള്ള മുന്തിയ വാച്ചുകള്‍ കയ്യില്‍ അലങ്കാരമാക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇത്തരം മുന്തിയ വാച്ച് കെട്ടുന്നത് ഒരു ഭീകരവാദി നേതാവായാലോ? ഐഎസ്‌ഐഎസ് ഭീകരനേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ കയ്യില്‍ കെട്ടിയ വാച്ചിന്റെ വിലയും ബ്രാന്റുമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ഇറാഖി സര്‍ക്കാരിനെതിരെ ആഭ്യന്തരയുദ്ധം നയിക്കുന്ന ഐഎസ്‌ഐഎസ് ഭീകരവാദ സംഘടനയെക്കുറിച്ച് വളരെ കുറച്ചു നാളുകളെ ആയുള്ളു നാം കേട്ടിട്ട്. അല്‍ഖ്വയ്ദ ബന്ധമുള്ള സുന്നി ഭീകരസംഘടനയെപ്പറ്റി കൂടുതല്‍ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത് നഴ്‌സുമാരുടെ തടങ്കല്‍- മോചന സംഭവങ്ങളോടെയാണ്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഐഎസ്‌ഐഎസ് ഭീകരര്‍ ഖലീഫയായി പ്രഖ്യാപിപ്പിച്ചിട്ട് അധികനാളായില്ല. ലോകത്തിലെ 1.2 ബില്യണ്‍ മുസ്ലിങ്ങളുടെയും നേതാവാണ് ബാഗ്ദാദിയെന്നാണ് സുന്നി ഭീകരര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബാഗ്ദാദിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഐഎസ്‌ഐഎസ് ഭീകരര്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നു. സുന്നി ഭീകരരുടെ പതാകയുടെ നിറമായ കറുത്ത കുപ്പായവും തലപ്പാവുമണിഞ്ഞാണ് വീഡിയോ ദൃശ്യങ്ങളില്‍ ബാഗ്ദാദി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കൈയില്‍ കെട്ടിയിരുന്ന വാച്ച് ഇത്രയധികം ചര്‍ച്ചാ വിഷയമാകുമെന്ന് ഒരു പക്ഷേ ബാഗ്ദാദി പോലും കരുതിയിട്ടുണ്ടാകില്ല. വെള്ളി നിറത്തിലുള്ള കറുത്തഡയലോടു കൂടിയ ഒമേഗ സീമാസ്റ്റര്‍. ഇന്ത്യന്‍ വിപണിയില്‍ മൂന്ന് കോടിയോളം വിലമതിക്കുന്ന ബ്രാന്റാണിത്. കൃത്യമായി പറയുകയാണെങ്കില്‍ 2.85341 കോടി രൂപ. ഇത്തരം വാച്ചുകള്‍ 1995 മുതലുള്ള ജെയിംസ് ബോണ്ട് സിനിമകളില്‍ നായകന്‍ ഉപയോഗിക്കുന്നതാണ്. ജെയിംസ് ബോണ്ടായി അഭിനയിച്ച പൈര്‍സ് ബ്രോസ്‌നന്‍ 1995ല്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡന്‍ ഐ’ യില്‍ ഒമേഗ സീമാസ്റ്റര്‍ ക്വാര്‍ട്ട്‌സ് പ്രൊഫഷണല്‍ വാച്ചാണ് ഉപയോഗിച്ചത്. തുടര്‍ന്നുള്ള ബോണ്ടിന്റെ മറ്റ് സീരിസുകളിലും ഒമേഗ സീമാസ്റ്റര്‍ ക്രോണോമീറ്റര്‍ തുടങ്ങിയ സീരീസുകളാണ് ഉപയോഗിച്ചത്. ഒമേഗ സീമാസ്റ്ററിന്റെ ഏറ്റവും പുതിയ സീരീസിലെ വാച്ചാണ് ബാഗ്ദാദി അണിഞ്ഞിരിക്കുന്നത്. വളരെ അപൂര്‍വം സമ്പന്നര്‍ മാത്രം ഉപയോഗിക്കുന്ന റിസ്റ്റ് വാച്ചാണ് ബാഗ്ദാദി ഉപയോഗിക്കുന്നതെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ വൈറസുപോലെ പരക്കുകയാണ്. ബാഗ്ദാദിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും ട്വിറ്ററുകളും പുറത്തുവരുന്നുണ്ട്.

സുന്നി ഭീകരര്‍ ഇറാഖ് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത നഗരമായ മൊസൂളിലെ ആരാധനാലയത്തില്‍ ബാഗ്ദാദി പ്രസംഗം നടത്തിയ ദൃശ്യങ്ങളാണ് വീഡിയോയില്‍. ആദ്യമായാണ് ബാഗ്ദാദിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇതിന് മുമ്പ് ബാഗ്ദാദിയുടെ രണ്ട് ചിത്രങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളു. സ്വന്തം അനുയായികളുടെ മുന്നില്‍ പോലും മുഖം മൂടി ധരിച്ച് മാത്രമെ ഇയാള്‍ പ്രത്യക്ഷപ്പെടാറുള്ളു. 2011ല്‍ ഭീകരനേതാവ് ബാഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടിച്ച് നല്‍കുകയോ, വിവരം കൈമാറുകയോ ചെയ്താല്‍ 50 കോടിയോളം രൂപയാണ് അമേരിക്കന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. സിറിയയിലും ഇറാഖിലുമായി നിരവധി എണ്ണപ്പാടങ്ങളുള്ള സമ്പന്ന ഭീകരസംഘടനയാണ് ഐഎസ്‌ഐഎസ്. 11,000 ഇറാഖികളും, 3,000 വിദേശികളും ഇതില്‍ 500 ഓളം ബ്രിട്ടണ്‍കാരും അടങ്ങുന്നതാണ് ഐഎസ്‌ഐഎസ് സുന്നി ഭീകരസംഘടനയുടെ പോരാളികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.