Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മാഫിയാബന്ധം: ഊന്നുകല്‍ എസ്‌ഐയെ സ്ഥലം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 11:38 pm IST
inErnakulam

കോതമംഗലം: മാഫിയബന്ധം ആരോപണത്തെ തുടര്‍ന്ന് ഊന്നുകല്‍ എസ്‌ഐ ബഷീറിനെ ജില്ല പോലീസ് മേധാവി സ്ഥലം മാറ്റി. മാഫിയകള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ആലുവായിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലേക്കാണ് സ്ഥാനചലനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ പ്രത്യേക ചുമതലയൊന്നും നല്‍കിയിട്ടില്ലെന്നാണ് സൂചന. ഏതാനും ആഴചകള്‍ക്ക് മുമ്പ് ആറ് കോളേജ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. ഇതില്‍ ചിലരെ ഒഴിവാക്കുകയും മറ്റ് ചിലര്‍ക്കെതിരെ നിസാര കേസുകള്‍ ചേര്‍ത്തതും വിവാദമായിരുന്നു. ഇതിനെക്കുറിച്ച് ജില്ല പോലീസ് മേധാവിയുടെ പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ കഞ്ചാവ് മാഫിയയെ സഹായിക്കുന്ന നിലപാടാണ ഊന്നുകല്‍ പോലീസ് സ്വീകരിച്ചതെന്ന ആക്ഷേപം നടപടിക്ക് ഇടയാക്കിയെന്നാണ സൂചന. ക്രിമിനല്‍ സംഘങ്ങള്‍ക്കും മാഫിയകള്‍ക്കും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു.
പെരിയാറിലെ അനധികൃത മണല്‍വരലിന് സഹായകമായ നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. പലപ്പോഴും ജില്ലയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് മണല്‍മാഫിയയെ പിടികൂടിയിരുന്നത്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഊന്നുകല്‍ അടക്കം മൂന്ന് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ സമാന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരുന്നു. ഇവരെയെല്ലാം ജില്ല മേധാവിക്ക് നിരീക്ഷിക്കാന്‍ തക്ക രീതിയില്‍ എസ്പിഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സെക്ഷനുകളിലേക്കാണ് സ്ഥലം മാറ്റിയതെന്ന് പ്രത്യേകം ശ്രദ്ധേയമാണ്. മദ്യപിച്ച ശേഷം വാഹനപരിശോധന നടത്തുക, പരാതിക്കാരോട് അപമര്യാദയായി പെരുമാറുക, ബ്ലേഡ് ഇടപാടുകള്‍ നടത്തുക, തുടങ്ങിയ പരാതികളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.