Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബെല്‍ജിയത്തിന് അമേരിക്കന്‍ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 11:15 pm IST
in Football

സാല്‍വദോര്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് തുല്യശക്തികള്‍ ഇന്ന് ഏറ്റുമുട്ടാനിറങ്ങുന്നു. ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായ ബെല്‍ജിയവും ഗ്രൂപ്പ് ജി റണ്ണേഴ്‌സപ്പായ അമേരിക്കയുമാണ് പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് പോരാട്ടം.

ഗ്രൂപ്പ് എച്ചില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റ് നേടിയാണ് ബെല്‍ജിയം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യമത്സരത്തില്‍ അള്‍ജീരിയയെയും രണ്ടാമത്തെ മത്സരത്തില്‍ റഷ്യയെയും അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയുമാണ് ബെല്‍ജിയത്തിന് മുന്നില്‍ കീഴടങ്ങിയത്.

എന്നാല്‍ ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ചില താരങ്ങളുടെ പരിക്ക് ബെല്‍ജിയം ടീമിനെ അലട്ടുന്നുണ്ട്. ക്യാപ്റ്റന്‍ വിന്‍സന്റ് കോംപാനി, തോമസ് വെര്‍മാലന്‍ എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇവര്‍ ഇന്ന് കളത്തിലിറങ്ങിയെങ്കില്‍ ബെല്‍ജിയത്തിന് അത് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടോബി ആല്‍ഡര്‍വെയറല്‍ഡും യാന്‍ വെര്‍ട്ടോഗനും ഡാനിയേല്‍ വാന്‍ ബുയ്റ്റനും സിമാനുമായിരിക്കും പ്രതിരോധനിരയില്‍ ഇറങ്ങാന്‍ സാധ്യത.

ഗോള്‍ വലയം കാക്കാന്‍ യുവതാരം തിബ്യൂട്ട് കുര്‍ട്ടോയിയും പ്രതിരോധനിരയില്‍ വിന്‍സന്റ് കോംപാനിയും

വിംഗുകളില്‍ക്കൂടിയുള്ള ആക്രമണമാണ് ബെല്‍ജിയത്തിന്റെ കരുത്ത്. ഇടതുവിംഗില്‍ ഈഡന്‍ ഹസാര്‍ഡും വലതുവിംഗില്‍ കെവിന്‍ മിറാലസും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മൗസ ഡെംബലെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കും. അതേസമയം കൊറിയക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട സ്റ്റീവന്‍ ഡെഫോര്‍ ഇന്ന് കളിക്കാനിറങ്ങാത്തത് അവര്‍ക്ക് നേരിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ഉറപ്പ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ആക്‌സല്‍ വിറ്റ്‌സലും നൈസര്‍ ചാഡ്‌ലിയും കളം നിറയാന്‍ രംഗത്തുണ്ടാവും. 4-2-3-1 എന്ന ശൈലിയില്‍ ഇറങ്ങുന്ന ബെല്‍ജിയത്തിന്റെ ഏക സ്‌ട്രൈക്കറായി റൊമേലു ലുകാകു ഇറങ്ങും.

അതേസമയം ജര്‍മ്മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാരോട് പൊരുതി നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അമേരിക്ക ഇന്ന് ഇറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഘാനയെ കീഴടക്കുകയും രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ തളക്കുകയും ചെയ്ത അമേരിക്കന്‍ നിര അവസാന മത്സരത്തില്‍ കരുത്തരായ ജര്‍മ്മനിയോട് പൊരുതിതോല്‍ക്കുകയായിരുന്നു.

എന്നാല്‍ ആള്‍ട്ടിഡോര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയമാണ്. ക്യാപ്റ്റന്‍ ക്ലിന്റ് ഡെംപ്‌സിയാണ് അമേരിക്കയുടെ സൂപ്പര്‍താരം. അതുപോലെ ഭേദപ്പെട്ട മധ്യനിരയും പ്രതിരോധവും അമേരിക്കക്ക് സ്വന്തമാണ്.

പ്രതിരോധത്തില്‍ ഫാബിയന്‍ ജോണ്‍സണും ബീസ്‌ലി, ഒമര്‍ ഗൊണ്‍സാലസ്, ബ്ലേസര്‍ എന്നിവരും മധ്യനിരയില്‍ ജോണ്‍സ്, ബ്രാഡ് ഡേവിസ്, ബെക്കര്‍മാന്‍, ഡേവിസ് എന്നിവരും ഗോള്‍വലയം കാക്കാനായി ഹെവാര്‍ഡും കളത്തിലിറങ്ങുന്നതോടെ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.