Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 217

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2014, 08:22 pm IST
inSamskriti

440. ചിദാനന്ദഃ – ചിത്തും ആനന്ദവും രൂപമായവന്‍ ചിത്തിനു ജ്ഞാനമെന്നും വിശേഷജ്ഞാനമെന്നും അര്‍ത്ഥം പറയാം. വിഷയബന്ധമില്ലാത്ത ആനന്ദം എന്നു ചിദാനന്ദത്തെ നിര്‍വചിക്കാം. നാമെല്ലാം സാധാരണയായി ഇന്ദ്രിയപ്രേരണകള്‍ക്കു വിധേയമായ അനുഭവങ്ങളുമായി ബന്ധപ്പെട്ടാണ്‌ ആനന്ദത്തെ വിലയിരുത്തുന്നത്‌. കണ്ണിനിഷ്ടപ്പെട്ട രൂപത്തോടോ ശ്രവണമധുരമായ ശബ്ദത്തോടോ മറ്റോ തോന്നുന്ന ആസക്തി, അതു സ്വന്തമാക്കാനുള്ള പരിശ്രമം, അതിനെ എതിര്‍ക്കുന്നരോടുണ്ടാകുന്ന പക, അതില്‍നിന്നുണ്ടാകുന്ന ക്രോധം, പരിശ്രമം ജയിച്ചാലുണ്ടാകുന്ന സുഖം എന്നിങ്ങനെ ആലോചിച്ചാല്‍ സുഖദുഃഖങ്ങളായി കരുതുന്നവയിലധികവും വിഷയബന്ധമുള്ളവയാണെന്നു കാണാം. വിഷയബന്ധമില്ലാത്ത അനാസക്തമായ ചിത്തവൃത്തി അസാദ്ധ്യമല്ല. ഇന്ദ്രിയവാസനകള്‍ ആ ആനന്ദത്തെ മറച്ചുകളയുന്നു എന്നതാണ്‌ സത്യം. നമ്മുടെയോരോരുത്തരുടെയും ഉള്ളില്‍ അഖണ്ഡവും അനന്തവുമായ ജ്യോതിസ്സായി വര്‍ത്തിക്കുന്ന ഒരു ചൈതന്യമുണ്ട്‌. പരബ്രഹ്മമെന്നോ പരമാത്മാവെന്നോ വിശേഷിപ്പിക്കാവുന്ന ആ ചൈതന്യം ജ്ഞാനരൂപവും ആനന്ദരൂപവുമാണ്‌. ജ്ഞാനവും ആനന്ദവും രൂപമായ ഒരു വിശ്വചേതനയാണ്‌ ഈ സഹസ്രനാമസ്തോത്രത്തിനും നാരായണീയത്തിനും വിഷയമായ ഗുരുവായൂരപ്പന്‍. നാരായണീയം ഒന്നാം ശ്ലോകത്തില്‍തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. ആ ശ്ലോകവും വ്യാഖ്യാനവും വായിക്കുക. അതിനെക്കുറിച്ചു മനനം ചെയ്യുക.

441 മനോവാചാമഗോചരഃ – മനസ്സുകൊണ്ടും വാക്കുകൊണ്ടും അറിയാനാകാത്തവന്‍.

ഏതെങ്കിലും വിഷയത്തെക്കുറിച്ചറിയാന്‍ നമുക്ക്‌ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഇന്ന്‌ സ്പര്‍ശം, ഗന്ധം, രൂപം തുടങ്ങിയവ. തൊട്ടോ മണത്തോ കണ്ടോ രുചിച്ചോ കേട്ടോ ഉണ്ടാക്കുന്ന അറിവും അതിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചുണ്ടാക്കുന്ന അറിവും. മറ്റൊന്ന്‌ അന്യര്‍ നേടിയ അറിവ്‌ അവരുടെ വാക്കുകള്‍ കേട്ടോ അവര്‍ എഴുതിയതു വായിച്ചോ ഉണ്ടാക്കുന്ന അറിവ്‌. വായിച്ചറിയുന്നതിന്‌ കാലദേശപരിധികള്‍ തടസ്സമാകുന്നില്ല. വ്യാസനും വാല്മീകിമൊക്കെ ഇപ്പോഴും നമുക്ക്‌ അറിവുതരാന്‍ എത്തുന്നുണ്ടല്ലോ.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.