Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീരദേശം കടലാക്രമണ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 10:02 pm IST
in Ernakulam

മട്ടാഞ്ചേരി/പള്ളുരുത്തി: മണ്‍സൂണ്‍ മഴ കനത്തതോടെ പശ്ചിമകൊച്ചിയില്‍ വെള്ളക്കെട്ട്‌ പ്രകടമായിത്തുടങ്ങി. ചെളി നീക്കാത്ത തോടുകളും തടസ്സങ്ങള്‍ നീക്കാത്ത കാനകളും വെള്ളക്കെട്ടിന്‌ വഴിയൊരുക്കി.

താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ ചിലര്‍ മറ്റു ഭാഗങ്ങളിലേയ്‌ക്ക്‌ താമസം മാറ്റി. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബസ്സര്‍ റോഡ്‌, കല്‍പത്തി, വെളി, കൂവപ്പാടം, മുണ്ടംവേലി, ചുള്ളിക്കല്‍, ചക്കാമാടം, തോപ്പുംപടി, രാമേശ്വരം കോളനി, പള്ളുരുത്തി കടേഭാഗം, പാമ്പായി മൂല, കളത്തറ തുടങ്ങിയിടങ്ങളില്‍ ചൊവ്വാഴ്ച പെയ്ത കനത്ത മഴ വെള്ളക്കെട്ടിന്റെ ഭീതിയിലാഴ്‌ത്തി. വെള്ളക്കെട്ടില്‍ മാലിന്യങ്ങളും ഒഴുകിയെത്തിയതോടെ പല വീടുകളിലും താമസം ദുരിതപൂര്‍ണവുമായി.

മുന്‍കാലങ്ങളില്‍ മഴയ്‌ക്ക്‌ മുമ്പേയുള്ള ഒഴുക്ക്‌ തടസ്സം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പശ്ചിമകൊച്ചിയില്‍ മാത്രമായിരുന്നുവെന്നാണ്‌ വിവിധ റസിഡന്റ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്‌. മഴ തുടങ്ങിയതോടെ ചില മേഖലയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി നീക്കം ചെയ്താണ്‌ നീരൊഴുക്ക്‌ തടസ്സം ഒഴിവാക്കുന്നത്‌.

കാലവര്‍ഷം കനത്തതോടെ കടലില്‍നിന്നുള്ള ശക്തമായ തിരമാലകള്‍ തീരദേശങ്ങളില്‍ ഭീതി പരത്തുകയാണ്‌. കൊച്ചി അഴിമുഖത്തിന്‌ തെക്കുള്ള ദ്രോണാചാര്യ, കണ്ണമാലി, ഫിഷര്‍മെന്‍ കോളനി, ചെല്ലാനം മേഖലകളില്‍ കടല്‍ഭിത്തിയും മറികടന്ന്‌ തിരമാലകള്‍ കരയിലേക്ക്‌ ഇരമ്പിയെത്തുകയാണ്‌.

കടല്‍ക്ഷോഭത്തിനെ ചെറുത്തുനില്‍ക്കാനുള്ള താല്‍ക്കാലിക സംവിധാനങ്ങള്‍ ഫലം കാണുന്നില്ലെന്ന കഴിഞ്ഞകാലാനുഭവങ്ങള്‍ അധികൃതര്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ്‌, വീണ്ടുമുള്ള സംവിധാനമൊരുക്കല്‍ പ്രകടമാക്കുന്നതെന്ന്‌ തീരദേശവാസിയായ ജോസഫ്‌ പറഞ്ഞു.

കടല്‍ക്ഷോഭം ഇതിനകം 40 ഓളം ഭവനങ്ങള്‍ തകര്‍ത്തിട്ടും പുനരധിവാസമോ കടല്‍ഭിത്തി ശക്തിപ്പെടുത്താനോ പുലിമുട്ടുകള്‍ നിര്‍മിക്കാനോ ഭരണകേന്ദ്രങ്ങള്‍ തയ്യാറാകുന്നില്ലെന്ന്‌ തീരദേശവാസികള്‍ പരാതിപ്പെടുകയുമാണ്‌. മത്സ്യബന്ധന യാനങ്ങള്‍ കരയ്‌ക്കെത്തിക്കുവാനുള്ള കടല്‍ഭിത്തി ഗ്യാപ്പുകള്‍ക്ക്‌ സമീപമാണ്‌ കടല്‍ കയറ്റത്തിന്റെ ഭീകരത ഏറെയുള്ളത്‌.

കാലവര്‍ഷത്തെത്തുടര്‍ന്ന്‌ ചെല്ലാനം തീരദേശത്ത്‌ കടല്‍ക്ഷോഭം. ചൊവ്വാഴ്ച പുലര്‍ച്ചെ വേലിയേറ്റ സമയത്താണ്‌ കടല്‍ഭിത്തിയും കടന്ന്‌ കടല്‍വെള്ളം കരയിലേക്ക്‌ ഇരച്ചുകയറിയത്‌.

കണ്ണമാലി, കണ്ടക്കടവ്‌, മാളികപ്പറമ്പ്‌, കാട്ടിപ്പറമ്പ്‌, സൗദി, മാനാശ്ശേരി എന്നിവിടങ്ങളിലാണ്‌ കടല്‍ക്കയറ്റമുണ്ടായത്‌. ചെല്ലാനം ഹാര്‍ബറിന്‌ സമീപം ശക്തമായി വെള്ളം കയറി. സൗദി പള്ളിക്ക്‌ സമീപം നൂറോളം വീടുകളില്‍ വെള്ളം കയറി. അപ്രതീക്ഷിതമായുണ്ടായ കടല്‍ കയറ്റത്തില്‍ ജനം ഭീതിയിലായി. കാലവര്‍ഷത്തിന്‌ മുന്നോടിയായി കടല്‍ക്കയറ്റം തടയുന്നതിനും തീരദേശവാസികളെ മാറ്റി പാര്‍പ്പിക്കുന്നതിനുമായി അധികൃതര്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന്‌ പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.

മുന്‍വര്‍ഷങ്ങളില്‍ നാട്ടുകാരുടെ സഹകരണത്തോടെ മണല്‍ ചാക്കുകള്‍ നിറച്ച്‌ കടല്‍ക്കയറ്റമുണ്ടാകുന്ന മേഖലയില്‍ താല്‍ക്കാലിക തടയിണ നിര്‍മ്മിക്കുമായിരുന്നു. കാലവര്‍ഷം ആരംഭിച്ച ഘട്ടത്തില്‍പ്പോലും കടലാക്രമണഭീഷണി നേരിടുന്നതിന്‌ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ സെക്രട്ടറി കെ.എസ്‌. ഉണ്ണികൃഷ്ണന്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമിതിയംഗം വി.ഡി. മജീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയുണ്ടായ കടല്‍ക്കയറ്റത്തില്‍ ചെല്ലാനം ഹാര്‍ബറിന്‌ സമീപം നിര്‍മ്മിച്ചിട്ടുള്ള പുലിമുട്ടിന്റെ ഒരുഭാഗം തകര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊഴിലാളികള്‍ കടലില്‍ പണിക്ക്‌ പോയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.