Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തരിശ്‌ നിലങ്ങളില്‍ നിലമൊരുക്കലിന്‌ ആരംഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 10:53 pm IST
in Ernakulam

ചെല്ലാനം: കാല്‍ നൂറ്റാണ്ടിലേറെയായി തരിശായിക്കിടന്നിരുന്ന ചെല്ലാനം മറുവക്കാട്‌ 12-ാ‍ം വാര്‍ഡിലെ പൊക്കാളി നിലങ്ങളില്‍ നെല്‍ക്കൃഷി പുന:രാരംഭിക്കുന്നതിന്‌ മുന്നോടിയായി നിലമൊരുക്കല്‍ ആരംഭിച്ചു. പൊക്കാളി സംരക്ഷണ സമിതിയുടെ നേതൃത്ത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന വലിയൊരു സംഘം നിലമുഴുതുമറിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹത്തിമിര്‍പ്പോടെ പങ്കാളികളായി. ഒരുനെല്‍ ഒരു മീന്‍എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ നെല്‍ക്കൃഷി പുന:രാരംഭിക്കുവാന്‍ സാഹചര്യം സൃഷ്ടിക്കണമെന്ന്‌ നിവേദനത്തിലൂടെ ജില്ലാകളക്ടറോട്‌ സമിതി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ നവംബറില്‍ സബ്കളക്ടര്‍ ആര്‍.സ്വാഗത്‌ ഭണ്ഠാരി സ്ഥലം സന്ദര്‍ശിച്ച്‌ കളക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

സ്ഥിതിഗതികള്‍ നേരിട്ട്‌ കണ്ട്‌ മനസിലാക്കുവാനായി മെയ്‌ 24 ന്‌ ജില്ലാ കളക്ടര്‍ ആര്‍.രാജമാണിക്യവും മേയ്‌ 29 ന്‌ കാര്‍ഷികോത്പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസും എത്തിച്ചേര്‍ന്നിരുന്നു. പൊക്കാളി നില വികസന ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാകളക്ടര്‍ ഏപ്രില്‍ 8 ന്‌ വിജ്ഞാപനം ചെയ്ത ഉത്തരവ്‌ പ്രകാരം ഏപ്രില്‍ 15നകം പൊക്കാളി നിലങ്ങളിലെ ഓരുവെളളം നിശ്ശേഷം വറ്റിച്ച്‌ നെല്‍ക്കൃഷിക്കുളള മുന്നൊരുക്കങ്ങള്‍ ആരംഭിക്കേണ്ടതാണ്‌. എന്നാല്‍ വര്‍ഷങ്ങളായി മത്സ്യലോബികളുടെ സ്വാധീനത്തില്‍പ്പെട്ട്‌ ഈ നിബന്ധന പാലിക്കാതെ നെല്‍ക്കൃഷി സീസണിലും പാടശേഖരസമിതി നിലങ്ങളില്‍ ഓരുവെളളം നിലനിര്‍ത്തുകയാണ്‌ പതിവ്‌. ഇത്‌ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന്്‌ മാത്രമല്ല പാടശേഖരത്തിനുളളില്‍ വസിക്കുന്ന കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയും ചെയ്യും.

നാട്ടുകാരുടെ സജീവമായ പങ്കാളിത്തത്തോടുകൂടി നെല്‍ക്കൃഷി പുന:രാരംഭിക്കുമ്പോള്‍ നൂറുകണക്കിന്‌ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും. പച്ചക്കറിക്കൃഷി പുന:രുജ്ജീവിക്കപ്പെടും. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈറ്റിലയിലുളള നെല്ലുഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ.വി.ശ്രീകുമാറാണ്‌ കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഉറപ്പാക്കുന്നത്‌. ചെല്ലാനം കൃഷി ഓഫീസര്‍ ബി.ഇന്ദുവിന്റെ മുന്‍കൈയോടെയാണ്‌ വിതയ്‌ക്കാനാവശ്യമായിട്ടുളള വിത്ത്‌ ലഭിച്ചിട്ടുളളത്‌. പൊതുഖജനാവിലെ പണം കൊണ്ട്‌ പാടശേഖര സമിതി കരസ്ഥമാക്കിയ ടില്ലര്‍ അശ്രദ്ധമൂലം ഉപയോഗശൂന്യമായിക്കിടക്കുകയാണ്‌.

പൊക്കാളി സംരക്ഷണ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കലിന്റെ നേതൃത്ത്വത്തില്‍ പുഷ്പന്‍ കണ്ണിപ്പുറത്ത്‌, വര്‍ഗ്ഗീസ്കുട്ടി മുണ്ടുപറമ്പില്‍, സേവ്യര്‍ ഓളിപ്പറമ്പില്‍, ബെന്നി മഠത്തിപറമ്പില്‍, പാസ്ക്കല്‍ മഠത്തിപറമ്പില്‍, ബാബു, റോജിആറാട്ടുകുളങ്ങര ജെയ്‌ക്കോ, ആലിങ്കല്‍ ജേക്കബ്‌, അഡ്വാ. ഫ്രാന്‍സിസ്‌ നിക്സണ്‍, കെ. പ്രതാപന്‍, എന്‍.ജെ. സുബി, നിര്‍മ്മല വര്‍ഗ്ഗീസ്‌ , സിബിന്‍, മറിയാമ്മ സേവ്യര്‍, കെന്നിറോസ്‌, ബാബു പളളിപ്പറമ്പില്‍, ബസുമതി, ചിന്നമ്മ വിജയന്‍, അമ്പിളി തുടങ്ങിയവര്‍ നിലമൊരുക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.