Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി കുര്‍ത്ത അമേരിക്കയിലും ഫാഷനാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 07:33 pm IST
inWorld

വാഷിങ്ങ്ടണ്‍: അമേരിക്ക കുറച്ചു വര്‍ഷം മുമ്പ്‌ വിലക്കേര്‍പ്പെടുത്തിയ നരേന്ദ്രമോദി അമേരിക്കന്‍ മാധ്യമങ്ങളില്‍ ഫാഷന്‍ താരമായി മാറുന്നു. ഇന്ത്യന്‍ തെരഞ്ഞടുപ്പില്‍ മോദിക്കുണ്ടായ അവിസ്മരണീയമായ വിജയം ടൈം, ന്യൂയോര്‍ക്ക്‌ ടൈംസ്‌, വാഷിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നീ അമേരിക്കയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഏറെ പ്രശംസിക്കിടയാക്കിയിട്ടുണ്ട്‌. മോദിയുടെ പതിവു വേഷമായ ‘മോദി കുര്‍ത്ത’യെക്കുറിച്ച്‌ പത്രങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്യുന്നു.

ന്യൂയോര്‍ക്‌ ടൈംസില്‍ മോദിയെ കുറിച്ച്‌ വന്ന ലേഖനത്തിലെ തലക്കെട്ട്‌ ‘ എ ലീഡര്‍ ഹു ഈസ്‌ വാട്ട്‌ ഹി വെയേര്‍സ്‌’ എന്നാണ്‌. “ജിവിത നിലവാരത്തിനനുസരിച്ച്‌ ലോകത്തിലെ നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വന്നിട്ടുണ്ട്‌. ഇന്ന്‌ ഫാഷന്‍ ലോകം ഉറ്റു നോക്കുന്നത്‌ മോദിയിലേക്കാണ്‌ അദ്ദേഹത്തിന്റെ കുര്‍ത്ത അത്രയേറെ ഇന്ന്‌ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. മിഖോയേല്‍ ഒബാമയുടെ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള വസ്ത്രധാരണവും, ഫ്രാങ്കോയിസ്‌ ഹോളന്‍ഡെ, ഡില്‍മ റൊാസ്ഫ്‌, നെല്‍സണ്‍ മണ്ടേല എന്നിവരുടെ ഉടുപ്പുകളും മാധ്യമങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാഷനെ കുറിച്ച്‌ പരിശോധിക്കേണ്ടതാണെന്നാണ്‌” മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഒബാമയോട്‌ മാറി നില്‍ക്കാനും ലോകത്തിന്‌ പുതിയ ഫാഷന്‍ താരത്തെ ലഭിച്ചെന്നും ഇത്‌ വ്ലാദിമര്‍ പുടിന്‍ അല്ലെന്നും ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയാണെന്നും മറ്റുമാണ്‌ വാഷിങ്ങ്ടണ്‍ പോസ്റ്റ്‌ മോദിയുടെ വസ്ത്ര ധാരണ രീതിയെ കുറിച്ച്‌ അഭിപ്രായം പറഞ്ഞത്‌. ഇന്ത്യയുടേയും പുതിയ ഫാഷന്‍ തരംഗമായി മോദിയുടെ ഡ്രസ്സിംഗ്‌ മാറിക്കൊണ്ടിരിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം ടൈം മാഗസിന്‍ റിപ്പോട്ട്‌ ചെയ്തിരുന്നു. അദേഹത്തിന്റെ വസ്ത്രധാരണ രീതിയെ രാജ്യത്തെ ജനങ്ങള്‍ ആഘോഷമാക്കുകായണെന്നും മാഗസില്‍ എഴുതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

India

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Cricket

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.