Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്ഥാനത്ത്‌ മയക്കുമരുന്ന്‌ വില്‍പ്പന വ്യാപകം: ചെന്നിത്തല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2014, 09:07 pm IST
in Ernakulam

മട്ടാഞ്ചേരി: സംസ്ഥാനത്ത്‌ ഒരുകാലത്തും ഇല്ലാത്ത രീതിയില്‍ മയക്കുമരുന്ന്‌ വില്‍പ്പന വ്യാപകവും സജീവമാകുകയും ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പറഞ്ഞു. അന്യസംസ്ഥാനങ്ങളിലെ ഉപഭോഗത്തേക്കാള്‍ കൂടുതലാണ്‌ സംസ്ഥാനത്തെ മയക്കുമരുന്ന്‌ വില്‍പ്പനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന തീരദേശ പോലീസ്‌ ആസ്ഥാനം കൊച്ചി തോപ്പുംപടിയില്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. 28 ദിവസം നീണ്ടുനിന്ന ഓപ്പറേഷന്‍ കുബേരയില്‍ 600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, അധ്യയനവര്‍ഷം തുടങ്ങി അഞ്ചു നാള്‍ക്കകം മയക്കുമരുന്ന്‌ വില്‍പ്പന-റെയ്ഡുമായി ബന്ധപ്പെട്ട്‌ 550 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മയക്കുമരുന്ന്‌ വിപണനശൃംഖലയുടെ വന്‍ റാക്കറ്റാണ്‌ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവരുടെ കൈകളില്‍നിന്ന്‌ ബാലവിദ്യാര്‍ത്ഥികള്‍പോലും രക്ഷപ്പെടുന്നില്ല. ഇവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ഉന്മൂലനം ചെയ്യുകയാണ്‌ ലക്ഷ്യം.

മയക്കുമരുന്ന്‌ വില്‍പ്പനക്കാര്‍ക്കെതിരെ കാപ്പ നിയമം ചുമത്താനും വിപണനമാഫിയ സംഘത്തെ തകര്‍ക്കാന്‍ നിയമഭേദഗതിയടക്കമുള്ളവയ്‌ക്ക്‌ സര്‍ക്കാര്‍ തയ്യാറാകുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

തീരസുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍ എട്ട്‌ സ്റ്റേഷനുകള്‍ നിലവിലുണ്ട്‌. നിര്‍മ്മാണഘട്ടത്തില്‍ എട്ടും പുതുതായി ആറ്‌ സ്റ്റേഷനുകള്‍കൂടി പ്രവര്‍ത്തനസജ്ജമാകുമെന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞു. ഈ സ്റ്റേഷനുകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ കൊച്ചി ആസ്ഥാനത്ത്‌ നടക്കുക.

ചടങ്ങില്‍ ഡൊമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.എസ്‌. ബാലസുബ്രഹ്മണ്യന്‍ ഐപിഎസ്‌ മുഖ്യപ്രഭാഷണം നടത്തി.
എംഎല്‍എമാരായ ലൂഡി ലൂയീസ്‌, ഹൈബി ഈഡന്‍, എഡിജിപി ഇന്റലിജന്‍സ്‌ എ. ഹേമചന്ദ്രന്‍, എഡിജിപി കെ. പത്മകുമാര്‍, കൊച്ചി ഐജി എം.ആര്‍. അജിത്‌ കുമാര്‍, കളക്ടര്‍ എം.ജി. രാജമാണിക്യം, കോസ്റ്റ്ഗാര്‍ഡ്‌ ഡിഐജി ടി.കെ.എസ്‌. ചന്ദ്രന്‍, നേവല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ സൈമണ്‍ മത്തായി, നഗരസഭാംഗം സെലിന്‍ പീറ്റര്‍, കോസ്റ്റല്‍ പോലീസ്‌ എഡിജിപി ബി. സെയ്ദ്‌ മുഹമ്മദ്‌ യാസിന്‍, ജില്ലാ മേധാവി കെ.ജി. ജെയിംസ്‌ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.