Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമ്മ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 09:40 pm IST
in World

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ ലോകാരാധ്യയായ മാതാ അമൃതാനന്ദമയി ദേവി എത്തി.

സ്റ്റാന്‍ഫോര്‍ഡ്‌ യൂണിവേഴ്സിറ്റി സികെയര്‍ (സെന്റര്‍ ഫോര്‍ കംപാഷന്‍ ആന്‍ഡ്‌ ആള്‍ട്രൂയിസം റിസര്‍ച്ച്‌ ആന്‍ഡ്‌ എഡ്യൂക്കേഷന്‍) വിഭാഗം ഡയറക്ടറും സ്ഥാപകമായ ഡോ.ജയിംസ്‌ ദോത്തിയുമായി അമ്മ സംഭാഷണം നടത്തി.

ഡോ.ജയിംസ്‌ ദോത്തിയുടെ ചോദ്യങ്ങള്‍ക്ക്‌ എകദേശം ഒന്നര മണിക്കൂര്‍ നീണ്ടചര്‍ച്ചയില്‍ അമ്മ മറുപടി പറഞ്ഞു. അമ്മയെ സംബന്ധിച്ചടത്തോളം കാരുണ്യമാണ്‌ ജീവിതത്തിലെ പരമ പ്രധാനമായ ഘടകം.അതാണ്‌ ആദ്യത്തെ ചുവട്‌.ഭയമില്ലാതെ ,ധൈര്യത്തോടെ,ആദ്യം ആ ചുവട്‌ വെയ്‌ക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും.കാരുണ്യമുണ്ടെങ്കില്‍ തീരുമാനങ്ങള്‍ക്കും തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ക്കും ഫലത്തിനും സ്വാഭാവികതയും ശക്തിയും സൗന്ദര്യവും ഉണ്ടാകും.മനുഷ്യന്റെ കണക്ക്‌ കൂട്ടലുകള്‍ പിഴയ്‌ക്കാം. എന്നാല്‍ ശരിയായ കാരുണ്യത്തില്‍ നിന്ന്‌ ഉടലെടുക്കുന്ന പ്രവൃത്തിക്ക്‌ തെറ്റുപറ്റില്ല.കാരണം യഥാര്‍ത്ഥ കാരുണ്യം വിശ്വത്തിന്റെ നിയമമാണ്‌.അത്‌ ഈശ്വര ശക്തിയാണ്‌.പ്രപഞ്ചത്തിന്റെ ഹൃദയമാണ്‌.അതിലേക്ക്‌ വ്യക്തിമനസ്സിനെ ലയിപ്പിച്ചാല്‍ ,പിന്നെ പ്രവൃത്തിക്കുന്നത്‌ പ്രപഞ്ചമനസ്സാണ്‌.അതാണ്‌ കാരുണ്യത്തിന്റെ ശക്തി.

ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമയുമൊത്താണ്‌ സികെയര്‍ എന്ന സംഭാഷണ പരമ്പര ആരംഭിച്ചത്‌. ജനങ്ങളില്‍ ഉദാത്ത മൂല്യങ്ങളായ സഹാനുഭൂതിയും നിസ്വാര്‍ത്ഥതയും വളര്‍ത്തുന്നതിനുള്ള വിവിധമാര്‍ഗ്ഗങ്ങള്‍ സഹകരണത്തിലൂടെയും തീവ്രമായ ഗവേഷണങ്ങളിലൂടെയും, കോണ്‍ഫറന്‍സുകളിലൂടെയും ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്‌ ലക്ഷ്യമിടുന്നതാണ്‌ പരിപാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

പുതിയ വാര്‍ത്തകള്‍

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.