Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്രസീല്‍ പരിശീലനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 10:17 pm IST
inFootball

ആറാം ലോകകിരീടം ലക്ഷ്യമിട്ട്‌ ഫുട്ബോളിലെ ഏറ്റവും ആരാധകരുള്ള ടീമും ആതിഥേയരുമായ ബ്രസീല്‍ പരിശീലനം ആരംഭിച്ചു. തെരേസോപോളിസിലെ ഗ്രാന്‍ജ കോമറിയിലാണ്‌ കാനറികളുടെ പരിശീലന ക്യാമ്പ്‌. 1987 മുതല്‍ ബ്രസീലിന്റെ ഏറ്റവും പ്രിയപ്പെട്ട പരിശീലന ക്യാംപാണ്‌ ഗ്രാന്‍ജ കോമറിയിലേത്‌. മുന്‍പ്‌ അഞ്ചു തവണ ലോകകപ്പ്‌ നേടിയപ്പോഴും ബ്രസീല്‍ പരിശീലിച്ചിരുന്നതും ഇവിടെ തന്നെ.

അതേസമയം, ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളും കേട്ടുകൊണ്ടായിരുന്നു ബ്രസീല്‍ താരങ്ങള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്‌. റിയോ ഡി ജെയിനെറോയില്‍ പുറപ്പെടാന്‍ ഒരുങ്ങിനിന്ന ടീം ബസിന്‌ ചുറ്റും പ്രതിഷേധക്കാരായ അധ്യാപകര്‍ തടിച്ചുകൂടി. ലോകകപ്പിനെതിരെ മുദ്രാവാക്യം മുഴക്കിയ അവര്‍ ബസില്‍ സ്റ്റിക്കറുകളും പതിച്ചു. ജനക്കൂട്ടത്തെ തള്ളിമാറ്റിയാണ്‌ ബസിന്‌ പോലീസ്‌ വഴിയൊരുക്കിയത്‌. ടീം താമസിച്ച ഹോട്ടലിനു മുന്നിലും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

എന്നാല്‍ ഗ്രാന്‍ജ കോമറിയിലെ ക്യാംപിനുമുന്നില്‍ നൂറുകണക്കിന്‌ ആരാധകരും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്ന്‌ ടീമിനെ സ്വീകരിച്ചു. നിരത്തിനിരുവശവും ബ്രസീലിയന്‍ ദേശീയ പതാകകള്‍ കെട്ടിയിരുന്നു.

ബസ്‌ കടന്നുപോയ പാതയുടെ അരുകില്‍ നിന്ന്‌ കൈവീശിയും ആര്‍ത്തുവിളിച്ചും ആശംസകള്‍ നേര്‍ന്നും ആരാധകക്കൂട്ടം ടീമിനോട്‌ ഐക്യദാര്‍ഢ്യം അറിയിച്ചു. ക്യാംപിനു മുന്നിലും സമരക്കാരുടെ ചെറിയ സാന്നിധ്യമുണ്ടായിരുന്നു.

അതിനിടെ, ലോകകപ്പ്‌ തയ്യാറെടുപ്പുകളില്‍ കാലതാമസം വരുത്തിയ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡോ രംഗത്തെത്തി. ജനങ്ങള്‍ പാഠംപഠിക്കണം. എല്ലാത്തിനും കാരണം സര്‍ക്കാരാണ്‌. അവര്‍ തെരഞ്ഞെടുത്ത ഭരണകൂടങ്ങളാണ്‌. അല്ലാതെ ഫുട്ബോളും ലോകകപ്പുമൊന്നുമല്ല കുഴപ്പമുണ്ടാക്കുന്നത്‌, റൊണാള്‍ഡോ തുറന്നടിച്ചു.

ലാറ്റിനമേരിക്കയിലെ വികസ്വര രാജ്യമായ ബ്രസീലില്‍ സാമ്പത്തിക അസമത്വങ്ങളും ജീവിതച്ചെലവിലെ കുതിച്ചുകയറ്റവും രൂക്ഷമാണ്‌. ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി ഫുട്ബോള്‍ മാമാങ്കം നടത്തുന്നതിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. ലോകകപ്പ്‌ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ട്‌. ബ്രസീലിയന്‍ നഗരങ്ങളിലെ ചില വീടുകളില്‍ ദേശീയ പതാക പാറുമ്പോള്‍ മറ്റുചിലവയില്‍ പ്രതിഷേധത്തിന്റെ ബാനറുകളാണ്‌ കെട്ടിയിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.