Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാലഹരണപ്പെട്ട പാനലില്‍നിന്ന് പുതിയ വൈസ് ചാന്‍സിലറെ നിയമിക്കാനുള്ള നീക്കം ചട്ടവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2014, 09:31 pm IST
in Kottayam

കോട്ടയം: ഡോ.എ.വി.ജോര്‍ജ്ജിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച പാനല്‍ കാലഹരണപ്പെട്ടു എന്നും നിലവിലില്ലാത്ത പട്ടികയില്‍ നിന്ന് പുതിയ വൈസ്ചാന്‍സിലറെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് ഫ്രണ്ട് സംസ്ഥാന നേതൃത്വം.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും,യു.ജി.സി.യുടെയും സെനറ്റിന്റെയും പ്രതിനിധികള്‍ അംഗങ്ങളും ആയ ഔദ്യോഗിക സേര്‍ച്ച് കമ്മറ്റിയാണ് കൂടിയാലോച നയിലൂടെ വൈസ്ചാന്‍സിലറെ കണ്ടെത്തേണ്ടത്.കമ്മറ്റി നല്‍കുന്ന പട്ടികയില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്ത് ഗവര്‍ണ്ണര്‍ ഒപ്പ് രേഖപ്പെടുത്തുന്നതോടെ അതിനായി രൂപീകരിച്ച സേര്‍ച്ച്കമ്മറ്റിയും അവര്‍ സമര്‍പ്പിച്ച പട്ടികയും കാലഹരണപ്പെടും.അതുകൊണ്ട് കാലഹരണപ്പെട്ട പട്ടികയില്‍ നിന്ന് പുതിയ വൈസ് ചാന്‍സിലറെ നിയമിക്കാനുള്ള നീക്കം ചട്ടപ്രകാരമല്ല.

ഡോ.എ.വി.ജോര്‍ജ്ജിന്റെ നിയമനം അസാധുവാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ 2013 ജനുവരി 5 മുതല്‍ എം.ജി.സര്‍വ്വകലാശാലയില്‍ അദ്ദേഹം കൈക്കൊണ്ട മുഴുവന്‍ നടപടികളും അനുവദിച്ച മുഴുവന്‍ സര്‍ട്ടിഫിക്കേറ്റുകളും അസാധുവാണെന്ന നിലപാട് സ്വീകരിക്കേണ്ടിവരും. നേരെമറിച്ച് ഇവയെല്ലാം സാധുവാണെന്ന് വരുന്നപക്ഷം ഡോ.ജോര്‍ജ്ജിന്റെ നിയമനം ചോദ്യം ചെയ്യാന്‍ കഴിയില്ല. മതിയായ യോഗ്യതകളുള്ള വ്യക്തിയെ കണ്ടെത്തി അവരുടെ പാനല്‍ സമര്‍പ്പിക്കുക എന്നത് സേര്‍ച്ച്കമ്മറ്റിയുടെ ചുമതലയാണ്.

നിയമിതനായ ഒരു വൈസ് ചാന്‍സിലറെ നീക്കം ചെയ്യണമെങ്കില്‍ അത് സര്‍വ്വകലാശാല ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. ഡോ.എ.വി.ജോര്‍ജ്ജിന് ഈ സ്വാഭാവികനീതി നിഷേധിച്ചിരിക്കുകയാണെന്നും വീഴ്ചതിരിച്ചറിഞ്ഞ് തിരുത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സംഘടനാ നേതാക്കളായ ഡോ.സി.കെ.ജയിംസ്,പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.