Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാലവര്‍ഷത്തില്‍ ജില്ലയില്‍ 11 കോടിയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 09:53 pm IST
inKottayam

കോട്ടയം: വേനല്‍മഴയില്‍ ജില്ലയില്‍ നാശമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം വ്യാപകമായി വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായി. ഇതുവരെ ജില്ലയില്‍ 11.74 കോടിയുടെ നാശം സംഭവിച്ചതായാണ് കണക്കുകള്‍.

കനത്തമഴയില്‍ വൈക്കം എഇഒ ഓഫീസ് ഭാഗീകമായി ഇടിഞ്ഞു വീണു. വൈക്കം ബോയ്‌സ് ഹൈസ്‌കൂളിനു സമീപത്തെ ഓഫിസിനാണ് നാശം സംഭവിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ മൂന്നു മുതലുള്ള നാശം തിട്ടപ്പെടുത്തിയപ്പോള്‍ 529 വീടുകള്‍ക്കാണ് നാശം സംഭവിച്ചത്. മീനച്ചില്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ നശിച്ചത്. 242 വീടുകള്‍ താലൂക്കില്‍ നശിച്ചു. കോട്ടയത്ത് 115 വീടുകളും ചങ്ങനാശേരിയില്‍ 16ഉം വൈക്കത്ത് 28ഉം കാഞ്ഞിരപ്പള്ളിയില്‍ 128ഉം വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം കനത്തതാണ്. ജില്ലയിലാകെ 493 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. റബര്‍, നെല്ല്, വാഴ, ജാതി, പച്ചക്കറികള്‍ക്കാണ് നാശം സംഭവിച്ചിരിക്കുന്നത്.

പുതുപ്പള്ളിയിലും വ്യാപകമായി കൃഷിനാശം ഉണ്ടായിട്ടുണ്ട്. മടവീണു വെള്ളം കയറിയതിനെ തുടര്‍ന്നു തേവര്‍കിരി-കരിക്കാട്ടുകടവ്, എരവിനെല്ലൂര്‍ -കിഴക്കുപുറം പാടശേഖരങ്ങളിലെ നെല്‍കൃഷി നശിച്ചു. 102 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചവയിലുള്‍പ്പെടുന്നു. കൊയ്യാറായ നെല്ലായിരുന്നു ഇത്. കര്‍ഷകര്‍ മൂന്നുവര്‍ഷത്തേക്കു പാട്ടത്തിനെടുത്തു കൃഷി നടത്തി വരികയായിരുന്നു. പാടശേഖരത്തിലെ പുറംബണ്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതും വെള്ളം കയറാന്‍ ഇടയാക്കി. വൈക്കം മേഖലയിലും കനത്ത നാശമാണ് മഴ വിതച്ചത്. കരിയാര്‍ സ്പില്‍വേയുടെ അപ്രോച്ച് റോഡിനും മഴയില്‍ കേടുപാടു സംഭവിച്ചു. സ്പില്‍വേയുടെ ടിവിപുരം ഭാഗത്തെ അപ്രോച്ച് റോഡിന്റെ ആറു മീറ്ററോളം ഭാഗമാണ് ഇടിഞ്ഞുതാഴ്ന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Kerala

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.