Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജന്മഭൂമി പൊന്‍കുന്നം ബ്യൂറോ ഉദ്ഘാടനം 24ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 09:44 pm IST
in Kottayam

പൊന്‍കുന്നം: പൊന്‍കുന്നത്തിന്റെ സാംസ്്ക്കാരിക ധാരയില്‍ പുതിയ ചരിത്രഗാഥ രചിക്കാന്‍ ഇനി ജന്മഭൂമിയും. സാംസ്‌ക്കാരിക നായകന്‍മാരാലും സാഹിത്യകാരന്‍മാരാലും ഏറെ പ്രസിദ്ധമായ പൊന്‍കുന്നത്തിന്റെ സവിശേഷതകള്‍ ജനങ്ങള്‍ക്കൊപ്പം പങ്കുവയ്‌ക്കാന്‍ ജന്മഭൂമിയും ഒരുങ്ങുകയാണ്. പുതിയകാവിലമ്മയുടെയും, ചിറക്കടവ് ശ്രീമഹാദേവന്റെയും ചെറുവള്ളിക്കാവിലമ്മയുടെയും മണക്കാട്ട് ശ്രീഭദ്രാ ദേവിയുടെയും അനുഗ്രഹാശ്ശിസുകളോടെ തുടക്കമാകുന്ന ജന്മഭൂമി ബ്യൂറോയ്‌ക്ക്് നാടിന്റെ ആധ്യാത്മിക സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും. 24ന് രാവിലെ പത്തിന് നടക്കുന്ന ബ്യൂറോയുടെ ഉദ്ഘാടന സമ്മേളനത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ പൊന്‍കുന്നം ജില്ലാ സംഘചാലക് കെ.എസ്. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം രക്ഷാധികാരികളായി വാഴൂര്‍ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, കെ.എസ്. പത്മനാഭന്‍ എന്നിവരെയും പി. രവീന്ദ്രന്‍ (ചെയര്‍മാന്‍), കെ.ജി. കണ്ണന്‍ (ജനറല്‍ കണ്‍വീനര്‍), വി.എന്‍. മനോജ്്, ഉഷാ കൃഷ്്ണപിള്ള, കെ.ബി. മധു, വി.സി. അജികുമാര്‍, എസ്്. രാജന്‍, ആര്‍. സുനില്‍കുമാര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, പരസ്യ വിഭാഗം മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര, സി.ബി.സോമന്‍, സുഭാഷ് വാഴൂര്‍, ആര്‍. ഹരിലാല്‍, ടി.എന്‍. രാജന്‍, ഇ.പി. ജ്യോതി, രഞ്ജിത് മുണ്ടക്കയം, സി.ആര്‍. ശ്യാം, ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ലക്ഷം കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ സുചരിത; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ കൃഷിഭൂമി, മൂന്ന് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, 1.2 കോടിയുടെ ആഭരണങ്ങള്‍

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

India

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.