Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കള്ളപ്പണം: നൂറോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2014, 06:12 pm IST
inBusiness

ന്യൂദല്‍ഹി: സ്വിസ്‌ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ നൂറോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തില്‍. നികുതി വെട്ടിച്ച്‌ ബാങ്കില്‍ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇന്ത്യ സ്വിറ്റ്സര്‍ലന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നതിനിടെയാണ്‌ നൂറോളം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നത്‌. നിരീക്ഷിച്ചുവരുന്ന നൂറ്‌ സ്ഥാപനങ്ങള്‍ക്കും കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ്‌ സൂചന.

സ്ഥാപനങ്ങളെ മാത്രമല്ല അതിന്റെ ഉടമകളേയും നിരീക്ഷിച്ചുവരികയാണ്‌. ഇതില്‍ പത്തോ- പതിനഞ്ചോ ഇന്ത്യന്‍ കമ്പനികളാണ്‌. ചിലത്‌ കള്ളപ്പേരുകളിലാണ്‌ പണം നിക്ഷേപിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ നേരിട്ടോ അല്ലാതെയോ സ്വിസ്‌ ബാങ്കുകളുമായി ബന്ധമുണ്ട്‌. ഇന്ത്യയിലെ ഉപഭോക്താക്കളുമായി നേരിട്ട്‌ ബന്ധമുള്ള സ്വിസ്‌ ബാങ്കുകളേയും അവരുടെ ശാഖകളേയും നിരീക്ഷിച്ചു വരികയാണെന്ന്‌ അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിരീക്ഷണ വിധേയമായ ഈ സ്ഥാപനങ്ങള്‍ അവരുടെ വ്യാജ സ്വത്തുക്കള്‍ കൊണ്ടുവരുന്നത്‌ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ വഴിയാണ്‌. അതിന്‌ യൂറോപ്പ്യന്‍ ബാങ്ക്‌ എന്ന നിശ്ചിത മാര്‍ഗ്ഗം ഇവര്‍ കണ്ടെത്തുകയായിരുന്നു. ആഗോളതലത്തിലെ തന്നെ ഒരു വിഭാഗം ബാങ്കുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌.

നികുതി വെട്ടിപ്പ്‌ പോലുള്ള വ്യാജ നടപടികള്‍ ബാങ്കുകള്‍ ചിലപ്പോള്‍ അറിയുന്നുണ്ടാകില്ല. ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ്മാര്‍ നേരിട്ട്‌ നടത്തുന്ന ഇത്തരം തന്ത്രങ്ങളിലൂടെ അവര്‍ക്ക്‌ തന്നെയായിരിക്കും പ്രതിഫലം ലഭിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സിങ്കപ്പൂര്‍, ദുബായ്‌, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പണം നിക്ഷേപിക്കാനായിരിക്കും ആദ്യം ബാങ്ക്‌ അധികൃതര്‍ പറയുക, പിന്നീട്‌ അത്‌ ഇന്ത്യയിലേക്ക്‌ മാറ്റും. സ്വിറ്റ്്സര്‍ലന്റില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ നേരിട്ട്‌ ബന്ധമില്ലെന്ന്‌ ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ്‌ ഇതിന്‌ പിന്നില്‍. മൗറീഷ്യസ്‌, സൈപ്രസ്‌ തുടങ്ങീ രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തില്‍ പണം നിക്ഷേപിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്‌. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഈ സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി.

അന്വേഷണം നടക്കുന്നതിനാല്‍ നിരീക്ഷണവിധേയമായ കമ്പനികളുടേയോ അതിന്റെ ഉടമസ്ഥരുടേയോ പേര്‌ വെളിപ്പെടുത്താനാകില്ലെന്നും, വമ്പന്‍ കമ്പനികളും കോടീശ്വരന്മാരും പട്ടികയിലുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. നികുതി വെട്ടിച്ച്‌ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്‌ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.