Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയില്‍ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:34 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് ടൗണിനു ശാപമാകുന്നു. പകല്‍ സമയങ്ങളില്‍ പേട്ടക്കവലയിലും ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കാഞ്ഞിരപ്പള്ളിയെ സ്തംഭിപ്പിക്കുന്നത് ദൈനംദിന കാഴ്ചയായി മാറുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ ആവശ്യത്തിനു പോലീസ് ഉദ്യോഗസ്ഥരോ, ഹോം ഗാര്‍ഡുകളോ ഇല്ലാത്തതാണു പലപ്പോഴും ഇതിനിടയാക്കുന്നത്.

ദേശീയപാതയുടെ ബോര്‍ഡര്‍ ലൈനുകളില്‍ വാഹനങ്ങള്‍ നിരനിരയായി പാര്‍ക്ക് ചെയ്യുന്നതാണ് ബ്ലോക്കിന്റെ പ്രധാന കാരണം. പോലീസിന്റെ നോ പാര്‍ക്കിങ്ങ് ബോര്‍ഡുകളെ നോക്കുകുത്തിയാക്കി നഗര ഹൃദയത്തില്‍ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗത തടസ്സം തുടര്‍കഥയാകും.ചിലയിടങ്ങളില്‍ നടപ്പാതകളില്‍ കയറ്റിയാണ് വാഹനങ്ങളുടെ പാര്‍ക്കിങ്ങ്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മുന്‍പ് പോലീസ് പിഴ നല്‍കിയിരുന്നെങ്കിലും ബോര്‍ഡര്‍ ലൈന്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ളതാണെന്ന തെറ്റിദ്ധാരണയില്‍ പോലീസുമായി വ്യാപാരികളും വാഹന ഉടമകളും തര്‍ക്കിക്കുന്നത് സ്ഥിരം സംഭവമായതോടെ പരിശോധനകള്‍ നിര്‍ത്തിവെച്ചിരുന്നു. പേട്ടക്കവലയിലെ കുരുക്ക് ദേശീയ പാതയിലും, ഈരാറ്റുപേട്ട റോഡിലും വാഹനങ്ങളുടെ നീണ്ട നിര സഷ്ടിക്കുമ്പോള്‍ ബസ് സ്റ്റാന്‍ഡ് ജംക്ഷനിലെ കുരുക്ക് കുരിശുങ്കല്‍ ജംക്ഷന്‍ വരെയും ബസ് സ്റ്റാന്‍ഡ് റോഡിലും സ്റ്റാന്‍ഡിനുള്ളിലും വാഹന കുരുക്കിന് കാരണമാകും.

സീബ്രാ ലൈനുകളില്‍ നിര്‍ത്തി ബസുകള്‍ യാത്രക്കാരെ ഇറക്കുന്നതും നടപ്പാതയിലെ അനധികൃത കച്ചവടവും കാല്‍നട യാത്രികനെയും കഷ്ടത്തിലാക്കുന്നു. ഗതാഗത കുരുക്കിന് പരിഹാര സംവിധാനമൊരുക്കേണ്ട ജനപ്രതിനിധികളും പോലീസും ഒരു പോലെ നോക്കുകുത്തികളാകുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. പൊന്‍കുന്നം കേന്ദ്രമാക്കി കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം ടൗണുകള്‍ക്കായി ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ മാത്രം. ഗതാഗത കുരുക്കിന് പരിഹാരമായി മാത്രം ആവിഷ്‌കരിച്ച നഗരത്തിലെ രണ്ട് സമാന്തര പാതകളുടെയും പണിയും അനിശ്ചിതത്വത്തില്‍ തന്നെ തുടരുന്നു.

കഴിഞ്ഞ മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച മിനി ബൈപാസ് പദ്ധതിയും പാതി വഴിയില്‍ തന്നെ. നഗരത്തിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടികളും ഒപ്പം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ഉതകുന്ന രീതിയിലുള്ള പരിഷ്‌കരണ നടപടികളും അടിയന്തിരമായി നടപ്പിലാക്കിയില്ലെങ്കില്‍ സ്‌കൂള്‍ കോളേജ് അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ നഗര യാത്ര ദുസഹമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.