Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരാതി നല്‍കാനെത്തിയ വീട്ടമ്മയെ ആക്ഷേപിച്ചെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 10:06 pm IST
in Kottayam

ചങ്ങനാശേരി: വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് സംബന്ധിച്ച് പരാതി നല്‍കാന്‍ ഇലക്ട്രിസിറ്റി ഓഫീസിലെത്തിയ വീട്ടമ്മയെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പരാതി വാങ്ങാന്‍ സമ്മതിക്കാതെ ആക്ഷേപിച്ചതായി ആരോപണം.മാടപ്പള്ളി വാഴപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ(58) നല്‍കിയ പരാതി സ്വീകരിക്കാനാണ് കെഎസ്ഇബി തെങ്ങണ സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ തയ്യാറാവാഞ്ഞത്.

ഇവരുടെ സ്ഥലത്തുള്ള പോസ്റ്റില്‍ നിന്നും അയല്‍വാസിക്ക് അനുവാദം കൂടാതെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനു കുഞ്ഞൂഞ്ഞമ്മ വിസമ്മതിച്ചിരുന്നു.ഇതു വകവയ്‌ക്കാതെ അയല്‍വാസിയ്‌ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ തെങ്ങണ സെക്ഷന്‍ ഓഫീസില്‍ നിന്നും നീക്കം ഉണ്ടായപ്പോഴാണ് പരാതി നല്‍കാന്‍ കുഞ്ഞൂഞ്ഞമ്മ തയ്യാറായത്.

തനിക്ക് ആരുടെയും പരാതി വേണ്ടന്നും.വേണ്ടി വന്നാല്‍ നിങ്ങളുടെ കണക്ഷന്‍ കട്ടു ചെയ്തിട്ടാണെങ്കിലും അവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കും.രൂപാ വല്ലതു വേണമെങ്കില്‍ പറ അവരുടെ കൈയ്യില്‍ നിന്നും വാങ്ങിത്തരാമെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കുഞ്ഞൂഞ്ഞമ്മ പറഞ്ഞു. പട്ടികജാതി വിഭാഗത്തില്‍പെട്ട വിധവയാണ് താനെന്നും തന്റെ പരാതി സ്വീകരിക്കുകയെങ്കിലും ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ അതിനു എനിക്കെന്തുവേണം, ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടതായും കുഞ്ഞൂഞ്ഞമ്മ പറഞ്ഞു.കുഞ്ഞൂഞ്ഞമ്മയുടെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിയ്‌ക്കുന്നതിനുള്ള വയറിങ്ങ് പണികള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിയ്‌ക്കുന്നതിന് അപേക്ഷ നല്‍കിയപ്പോള്‍ ഇതേ അയല്‍വാസി തന്റെ പറമ്പിന്റെ അതിരു ചേര്‍ന്ന് കണക്ഷന്‍ ലൈന്‍ വലിയ്‌ക്കുന്നതു വിലയ്‌ക്കിയിരുന്നു.

ഇതേ തുടര്‍ന്നു ആറു വര്‍ഷത്തോളം വൈദ്യുതി കണക്ഷന്‍ ലഭിയ്‌ക്കാതിരുന്ന കുഞ്ഞൂഞ്ഞമ്മ വര്‍ഷങ്ങളോളം പല വാതിലുകളും മുട്ടിയെങ്കിലും അവസാനം എം.എല്‍.എ ഫണ്ട് സഹായത്തോടെ പോസ്റ്റ് വാങ്ങിയിട്ടാണ് കണക്ഷന്‍ എടുത്തത്. ഇതേ പോസ്റ്റില്‍ നിന്ന് കുഞ്ഞൂഞ്ഞമ്മയുടെ അനുവാദം വാങ്ങാതെ അയല്‍വാസിയ്‌ക്ക് വൈദ്യുതികണക്ഷന്‍ നല്‍കാനായിരുന്നു ഉദ്യോഗസ്ഥന്റെ നീക്കം. ഇതിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് വാങ്ങാന്‍പോലും കൂട്ടാക്കാതെ അപമര്യാദയായി സംസാരിച്ചതെന്നും കുഞ്ഞൂഞ്ഞമ്മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.