Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എസ്‌ബിടി പ്രവാസി നിക്ഷേപത്തില്‍ 29ശതമാനം വര്‍ദ്ധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 10:16 pm IST
in Business

തിരുവനന്തപുരം: എസ്‌ബിടിയുടെ മൊത്തം ബിസിനസ്‌ 1,60,119 കോടിരുപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസികളുടെ നിക്ഷേപത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായതായും മാനേജിങ്‌ ഡയറക്ടര്‍ ജീവന്‍ദാസ്‌ നാരായണ്‍ വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1369.69 കോടിയായി. മൊത്തം നിക്ഷേപത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. നിക്ഷേപം 89,337 കോടിയായിയാണ്‌ വര്‍ധിച്ചത്‌. വായ്‌പകള്‍ 67,484 കോടിയായിരുന്നത്‌ 70,782 കോടിയായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്ത വരുമാനം 10,558.49 കോടിയായും വര്‍ധിച്ചു. അറ്റാദായം 304.34 കോടിയായി. മുന്‍വര്‍ഷമിത്‌ 615.04 കോടിയായിരുന്നു.

മാര്‍ച്ച്‌ വരെ കാര്‍ഷിക വായ്‌പാ നിലവാരം 11,467 കോടിയായി. ഭവനവായപയിനത്തില്‍ 2029 കോടിയും 10,455 കോടി വാഹനവായ്‌പയും അനുവദിച്ചു. ഈ വര്‍ഷം 2873 സ്വാശ്രയ സംഘങ്ങള്‍ക്കായി 49.83 കോടിയും ലഭ്യമാക്കി. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക്‌ പ്രതിയോഹരി 2.50 രൂപ ഇടക്കാല ഓഹരി വിഹിതം പ്രഖ്യാപിച്ചു. പ്രതിയോഹരിനേട്ടം 60.87 രൂപയായി.

ബാങ്ക്‌ ശാഖകളുടെ എണ്ണം 1232 ആയി വര്‍ധിപ്പിക്കും. എടിഎമ്മുളുടെ എണ്ണം 1352 ആയി ഉയര്‍ന്നു. നൂറ്‌ ക്യാഷ്‌ ഡിപ്പോസിറ്റ്‌ മെഷീനുകള്‍ കൂടി സ്ഥാപിക്കും. സ്റ്റേറ്റ്‌ ബാങ്ക്‌ ഗ്രൂപ്പില്‍ 48,514 എടിഎമ്മുളാണ്‌ നിലവിലുള്ളത്‌. സോണല്‍ ഓഫീസുകളുടെ എണ്ണം എട്ടായി.

നടപ്പ്‌ സാമ്പത്തിക വര്‍ഷത്തില്‍ 15,675 കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡുകളും 2767 കിസാന്‍ ഗോള്‍ഡ്‌ കാര്‍ഡുകളും വിതരണം ചെയ്തു. മെക്രോ ചെറുകിട ഇടത്തരം സംരംഭകത്വ വിഭാഗം ആകെ വായ്‌പകള്‍ 10,883 കോടി രൂപയിലെത്തി. പുതുതായി 1,55,527 ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ രജിസ്ട്രേഷനുകള്‍ പ്രാവര്‍ത്തികമാക്കി. ഇതോടെ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ രജിസ്ട്രേഷനുകള്‍ 7,17,000 ആയി. മൊബെയില്‍ ബാങ്കിങ്‌ 1.61 ലക്ഷമായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2761 ജീവനക്കാര്‍ക്ക്‌ നിയമനം നല്‍കിയതായും മാനേജിങ്‌ ഡയറക്ടര്‍ അറിയിച്ചു.

ചീഫ്‌ മാനേജര്‍മാരായ സജീവ്‌ കൃഷ്ണന, ഇ.കെ.ഹരികുമാര്‍, ജനറല്‍ മാനേജര്‍മാരായ എ.എന്‍.കൃഷ്ണന്‍, ജി.മദമോഹനന്‍, റാവു, കെ.എന്‍.മുരളി, ടി.കേശവ കുമാര്‍, അനില്‍കുമാര്‍, എസ്‌ ചന്ദ്രശേഖരന്‍, എസ്‌.ഹരിശങ്കര്‍ എന്നിവവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.