Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 09:44 pm IST
inKottayam

പാലാ: ഗള്‍ഫ്‌നാടുകളില്‍ നഴ്‌സിംഗ്‌ജോലി വാഗ്ദാനം ചെയ്ത് രണ്ട് ഡസനിലേറെപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ട് പേര്‍ പാലാ പോലീസിന്റെ പിടിയിലായി. പാലാ കിഴതടിയൂര്‍ തുണ്ടത്തില്‍ ജോസ് പോള്‍(ജോയി-46), ഭരണങ്ങാനം കച്ചില്‍തെങ്ങായി ഷിബു വര്‍ഗീസ്(45) എന്നിവരാണ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്. പണവും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായ ഏഴ് പേരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരില്‍നിന്ന് 3,84,000 രൂപാ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇരകളെ വീഴ്‌ത്തിയിരുന്നത്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് ഡസണിലേറെപ്പേര്‍ തട്ടിപ്പിനിരയായതായി സൂചന ലഭിച്ചിട്ടുണ്ട്. മുണ്ടക്കയം തകിടിയേല്‍ ടി.കെ. ഷിജോയില്‍നിന്ന് 30,000 രൂപാ, കണ്ണൂര്‍ മല്ലപ്പള്ളി കലാങ്കി അഭിലാഷില്‍നിന്ന് 37000 രൂപാ, റാന്നി കരമ്പനക്കുഴി ജോളി ആന്റണിയില്‍നിന്ന് 37000 രൂപാ, മുണ്ടക്കയം കാഞ്ഞിരത്തുങ്കല്‍ ജോമോന്‍ തോമസില്‍നിന്ന് 37000 രൂപാ, വൈക്കം വടയാര്‍ പാലിയത്തറ ദീപ്തി മരിയാ സെബാസ്റ്റിയനില്‍നിന്ന് 85000 രൂപ, കണ്ണൂര്‍ പൗവ്വത്തുപറമ്പില്‍ രമ്യാ ജോസില്‍നിന്ന് 138300 രൂപാ, തൃശൂര്‍ മഞ്ഞളിയില്‍ എം.ജെ. ജിന്‍സില്‍നിന്ന് 20000 രൂപായും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. പാലാ കാനറാ ബാങ്ക് ശാഖയില്‍ പ്രതികളുടെ അക്കൗണ്ടിലേക്കാണ് ഉദ്യോഗാര്‍ത്ഥികളോട് പണം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. കോട്ടയം റെയില്‍വേസ്‌റ്റേഷനു സമീപമുള്ള ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇരകളെ വലയില്‍ വീഴ്‌ത്തിയിരുന്നത്. കുവൈറ്റ്, സൗദി എന്നിവിടങ്ങളില്‍ ഒരു ലക്ഷം രൂപാ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ജോലി ലഭിക്കുന്നതിന്റെ ഭാഗമായി കോട്ടയത്തെ ലോഡ്ജില്‍ പരിശീലനത്തിനായി എത്തുന്നതിന് ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ലോഡ്ജില്‍ എത്തിയെങ്കിലും നടത്തിപ്പുകാരെ കണ്ടെത്താനായില്ല. ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പുകാരുടെ പാലായിലെ വീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗാര്‍ത്ഥികളിലൊരാള്‍ തട്ടിപ്പുകാരെ ഫോണില്‍ വിളിച്ച് പണം സാവകാശം നല്‍കിയാല്‍ മതിയെന്നും പാസ്‌പോര്‍ട്ടും മറ്റു സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ തിരികെ നല്‍കണമെന്നും മറ്റൊരു ജോലിക്ക് നല്‍കാനാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പാലായില്‍ എത്തിച്ച് മുഖ്യ പ്രതി ജോസ് പോളിനെ കുടുക്കുകയായിരുന്നു. പോലീസ് പിടിയിലായ ജോസ് പോളിനെക്കൊണ്ട് ഷിബു വര്‍ഗീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജോസിന്റെ വീട്ടില്‍ പരിശോധന നടത്തി 18 പേരുടെ പാസ്‌പോര്‍ട്ടും പത്ത് പേരുടെ സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. വന്‍തോതില്‍ തട്ടിപ്പ് നടത്താന്‍ പിടിയിലായവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.

പാലാ ഡിവൈ.എസ്.പി: ബിജു കെ. സ്്റ്റീഫന്‍, സി.ഐ: ക്രിപ്‌സില്‍ സാം എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ: കെ.പി. തോംസണാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

India

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

India

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

Kerala

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.