Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പരിപ്പ് മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റ് 27ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 09:49 pm IST
inKottayam

കോട്ടയം: മേജര്‍ പരിപ്പ് ശ്രീമഹാദേവക്ഷേത്രത്തില്‍ കൊടിയേറ്റ് 27ന് നടക്കും. വൈകിട്ട് 6ന് ഭദ്രകാളി മന മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. തുടര്‍ന്ന് 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രി അടൂര്‍ പ്രകാശ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് എന്നിവര്‍ പങ്കെടുക്കും. അക്ഷര എന്റര്‍പ്രൈ സസ് എംഡി ആര്‍. ഗോപീകൃഷ്ണന്‍ ഒളവര്‍മഠം നിര്‍മ്മിച്ച് സമര്‍പ്പിക്കുന്ന ഓഡിറ്റോറിയത്തിന്റെയും നടപ്പന്തലിന്റെയും ഉദ്ഘാടനം അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് കോട്ടയം വീരമണിയുടെ സംഗീതസദസ്സ് നടക്കും. 28ന് ഉച്ചയ്‌ക്ക് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് നൃത്തനൃത്യങ്ങള്‍, 7.30ന് സംഗീതസദസ്സ്, 9ന് ഭക്തിഗാനമേള, 29ന് 1ന് ഉത്സവബലിദര്‍ശനം, 6.30ന് കാഴ്ചശ്രീബലി, 7ന് തിരുവാതിരകളി, 7.30ന് നൃത്തനൃത്യങ്ങള്‍, 30ന് വൈകിട്ട് 6ന് കാഴ്ചശ്രീബലി, 7ന് സംഗീതസദസ്സ്, 8.30ന് മാനസജപലഹരി, മെയ് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 6ന് കാഴ്ചശ്രീബലി, 8ന് സംഗീതസദസ്, 10.30ന് കഥകളി- കിരാതം, മെയ് 2ന് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 6ന് കാഴ്ചശ്രീബലി, സേവ, ദീപാരാധന, മയൂരനൃത്തം, 9ന് നൃത്തനൃത്യങ്ങള്‍, 9.30ന് തിരുവാതിരകളി, 10.30ന് നാടകം, വെളുപ്പിന് 1ന് പുറപ്പാട് എഴുന്നെള്ളിപ്പ്, മെയ് 3ന് 1ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 6.30ന് കാഴ്ചശ്രീബലി, സേവ, ദീപാരാധന, വേലകളി, വെളുപ്പിന് 1ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്, മെയ് 4ന് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 6.30ന് ആറാട്ട് എഴുന്നെള്ളിപ്പ്, 7ന് നാഗസ്വരക്കച്ചേരി, വെളുപ്പിന് 2.30ന് ആറാട്ട് എതിരേല്‍പ്, 5.15ന് കൊടിയിറക്ക് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. മോഹന്‍പിള്ള, സെക്രട്ടറി മഹേഷ് മംഗലത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് സത്യന്‍ നടുവിലേടത്ത് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Kerala

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.