Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വീണ്ടും മാക്സ്‌വെല്‍ താണ്ഡവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2014, 09:41 pm IST
inSports

ഷാര്‍ജ: കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ്‌ ഹൈദരാബാദിന്‌ 194 റണ്‍സിന്റെ വിജയലക്ഷ്യം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും താണ്ഡവമാടിയ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 193 റണ്‍സാണ്‌ കിംഗ്സ്‌ ഇലവന്‍ അടിച്ചുകൂട്ടിയത്‌. സെവാഗും (30), പൂജാരയും (36) ചേര്‍ന്ന്‌ നല്‍കിയ മികച്ച തുടക്കത്തിനുശേഷം വെടിക്കെട്ടുമായി കളം വാണ മാക്സ്‌വെല്ലിന്‌ (43 പന്തില്‍ 95) മുന്നില്‍ ഹൈദരാബാദ്‌ ബൗളര്‍മാര്‍ മുട്ടുമടക്കി.

നേരത്തെ ടോസ്‌ നേടിയ സണ്‍റൈസേഴ്സ്‌ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എതിരാളികളെ ബാറ്റിംഗിനയച്ചു. മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ ചേതേശ്വര്‍ പൂജാരയും വിരേണ്ടര്‍ സെവാഗും ചേര്‍ന്ന്‌ പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 51 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 22 പന്തില്‍ നിന്ന്‌ രണ്ട്‌ ഫോറും മൂന്നു സിക്സുമടക്കം 30 റണ്‍സെടുത്ത സെവാഗിനെ അമിത്‌ മിശ്രയുടെ പന്തില്‍ ഡാരന്‍ സമി പിടികൂടി.
തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്സ്‌ വെല്ലിനെ കൂട്ടുപിടിച്ച്‌ പൂജാര സ്കോര്‍ 86-ല്‍ എത്തിച്ചെങ്കിലും ഇതേ സ്കോറില്‍ രണ്ടാം വിക്കറ്റ്‌ നഷ്ടമായി. 32 പന്തില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളടക്കം 36 റണ്‍സെടുത്ത പൂജാരയെ സമിയുടെ പന്തില്‍ വേണുഗോപാല്‍ റാവു പിടികൂടി. അമിത്‌ മിശ്ര എറിഞ്ഞ 13-ാ‍ം ഓവറിലെ ആദ്യ പന്ത്‌ മാക്സ്‌വെല്‍ അതിര്‍ത്തിക്ക്‌ പുറത്തേക്ക്‌ പറത്തി മാക്സ്‌വെല്‍ പഞ്ചാബ്‌ സ്കോര്‍ 100 കടത്തി. പിന്നീട്‌ സിക്സറുകളുടെ പെരുമഴയായിരുന്നു. ഈ ഓവറില്‍ നാല്‌ സിക്സറുകളാണ്‌ പിറന്നത്‌. പിന്നീട്‌ 15 ഓവറില്‍ സ്കോര്‍ 152-ലെത്തി. ഇതിനിടെ മാക്സ്‌വെല്‍ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധശതകം പൂര്‍ത്തിയാക്കി. 21 പന്തില്‍ നിന്ന്‌ ഒരു ഫോറും ആറ്‌ സിക്സറുമടക്കമാണ്‌ മാക്സ്‌വെല്‍ അര്‍ദ്ധസെഞ്ച്വറി തികച്ചത്‌. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ഡേവിഡ്‌ മില്ലര്‍ക്ക്‌ ഇന്നലെ തിളങ്ങാന്‍ കഴിഞ്ഞില്ല. 10 റണ്‍സെടുത്ത മില്ലറെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ലോംഗ്‌ ഓഫില്‍ പിടികൂടി. സ്കോര്‍ 154ന്‌ മൂന്ന്‌. പിന്നീടും മാക്സ്‌വെല്‍ താണ്ഡവം തുടര്‍ന്നപ്പോള്‍ പഞ്ചാബിന്റെ സ്കോറിംഗിന്‌ റോക്കറ്റ്‌ വേഗതയായിരുന്ന. ഒടുവില്‍ 18 ഓവറില്‍ സ്കോര്‍ 179-ല്‍ എത്തിയപ്പോള്‍ മാക്സ്‌വെല്‍ മടങ്ങി. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും സെഞ്ച്വറി നേടാന്‍ കഴിയാതെ. 43 പന്തില്‍ നിന്ന്‌ അഞ്ച്‌ ഫോറും 9 കൂറ്റന്‍ സിക്സറുമടക്കം 95 റണ്‍സെടുത്ത മാക്സ്‌വെല്ലിനെ ലോംഗ്‌ഓഫില്‍ അമിത്‌ മിശ്രയുടെ പന്തില്‍ സമി പിടികൂടി. എന്നാല്‍ അവസാന രണ്ട്‌ ഓവറില്‍ കിംഗ്സ്‌ ഇലവന്‌ മികച്ച സ്കോര്‍ നേടാന്‍ കഴിഞ്ഞില്ല. വെറും 14 റണ്‍സാണ്‌ 12 പന്തുകളില്‍ നിന്ന്‌ നേടിയത്‌. ഇതിനിടെ 10 റണ്‍സെടുത്ത ബെയ്‌ലിയെയും ഇന്നിംഗ്സിലെ അവസാന പന്തില്‍ മിച്ചല്‍ ജോണ്‍സനെയും ഭുവനേശ്വര്‍ പുറത്താക്കുകയും ചെയ്തു. നാല്‌ ഓവറില്‍ 19 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റുകളാണ്‌ ഭുവനേശ്വര്‍ വീഴ്‌ത്തിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.