Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചെല്‍സി വീണു; ലിവറിന്‌ ആധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:03 pm IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ ആരെന്ന ചോദ്യത്തിന്‌ ഉത്തരം തേടിയുള്ള യാത്രയില്‍ ലിവര്‍പൂളിന്‌ വ്യക്തമായ ആധിപത്യം. 35-ാ‍ം റൗണ്ടില്‍ നോര്‍വിച്ച്‌ സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്‌ അതിജീവിച്ച ലിവര്‍ (80 പോയിന്റ്‌) ഒന്നാം സ്ഥാനത്ത്‌ കൂടുതല്‍ ആധികാരികതയോടെ നിലയുറപ്പിച്ചു. രണ്ടാം സ്ഥാനക്കാരായ ചെല്‍സിയെക്കാള്‍ ലിവര്‍പൂളിനിപ്പോള്‍ അഞ്ച്‌ പോയിന്റ്‌ കൂടുതലുണ്ട്‌. മൂന്നു മത്സരങ്ങളാണ്‌ ഇനി അവശേഷിക്കുന്നത്‌. സണ്ടര്‍ലാന്റിനോട്‌ തോല്‍വി വഴങ്ങിയതാണ്‌ ചെല്‍സിക്ക്‌ (75 പോയിന്റ്‌) വിനയായത്‌. സ്വന്തം തട്ടകത്തില്‍ 2-1 എന്ന സ്കോറിനായിരുന്നു ചെല്‍സിയുടെ പതനം.

റഹീം സ്റ്റര്‍ലിങ്ങിന്റെ മാസ്മരിക പ്രകടനം, അതായിരുന്നു നോര്‍വിച്ചിനുമേല്‍ ലിവറിന്‌ ജയം സമ്മാനിച്ചത്‌. രണ്ടു ഗോളുകള്‍ കുറിച്ച സ്റ്റര്‍ലിങ്‌ മറ്റൊന്നിനു വഴിയൊരുക്കി ലിവറിന്റെ സ്റ്റാറായി. നാലാം മിനിറ്റിലായിരുന്നു സ്റ്റര്‍ലിങ്ങിന്റെ ആദ്യ പ്രഹരം. 25 വാരെ അകലെ നിന്ന്‌ സ്റ്റര്‍ലിങ്‌ തൊടുത്ത തടുക്കാനാവാത്ത ഷോട്ട്‌ നോര്‍വിച്ചിന്റെ വലയില്‍ പ്രകമ്പനം തീര്‍ത്തു (1-0). 11-ാ‍ം മിനിറ്റില്‍ സ്റ്റര്‍ലിങ്‌ ഗോള്‍ മുഖത്തേക്കു മറിച്ച പന്ത്‌ പിടിച്ച ലൂയിസ്‌ സുവാരസ്‌ സുന്ദരമായി ഫിനിഷ്‌ ചെയ്തു (2-0). സീസണില്‍ സുവാരസിന്റെ 30-ാ‍ം ഗോളായിരുന്നത്‌. 1987ല്‍ ഇയാന്‍ റഷിനുശേഷം ആദ്യമായാണ്‌ ഒരു ലിവര്‍പൂള്‍ താരം ഇത്രയും മികച്ച ഗോള്‍വേട്ട നടത്തുന്നത്‌.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്യാരി കൂപ്പര്‍ (54-ാ‍ം മിനിറ്റ്‌) നോര്‍വിച്ചിനുവേണ്ടി ഒരു ഗോള്‍ മടക്കി (2-1). എട്ട്‌ മിനിറ്റുകള്‍ക്കുശേഷം സ്റ്റര്‍ലിങ്‌ വീണ്ടും വെടിപൊട്ടിച്ചു; ലിവര്‍ രണ്ടു ഗോളിന്റെ മുന്‍തൂക്കം തിരിച്ചുപിടിച്ചു (3-1). 77-ാ‍ം മിനിറ്റില്‍ റോബര്‍ട്ട്‌ സ്നോഡ്ഗ്രാസ്‌ നോര്‍വിച്ചിന്റെ ഗോള്‍ നേട്ടം രണ്ടാക്കി (3-2).

എങ്കിലും കോട്ടകാത്ത ലിവര്‍ ജയത്തോടെ മടങ്ങി. സാമുവല്‍ എറ്റുവിലൂടെ മുന്നില്‍ക്കയറിയ ശേഷമാണ്‌ ചെല്‍സി സണ്ടര്‍ലാന്റിനെ നമിച്ചത്‌. 12-ാ‍ം മിനിറ്റിലായിരുന്നു എറ്റുവിന്റെ ഗോള്‍. പിന്നെ കോണോര്‍ വിഖാം (18), ഫാബിയൊ ബോറിനി (83) എന്നിവര്‍ ചേര്‍ന്ന്‌ ചെല്‍സിയുടെ ഹൃദയം തകര്‍ത്തു.

മറ്റൊരു മത്സരത്തില്‍ ഹള്‍ സിറ്റിയെ 3-0ത്തിന്‌ ആഴ്സനല്‍ മറികടന്നു. ലൂക്കാസ്‌ പൊഡോള്‍സ്കി (2) ആരോണ്‍ റാംസി എന്നിവര്‍ ഗണ്ണേഴ്സിന്റെ സ്കോറര്‍മാര്‍. ആഴ്സനല്‍ (70 പോയിന്റ്‌) നാലാം സ്ഥാനത്ത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.