Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂര്യനെ മറച്ച് റോയല്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:21 am IST
inSports

അബുദാബി: ഹൈദരാബാദിന്റെ വിജയ സൂര്യന്‍  രാജസ്ഥാന്റെ  കറയറ്റകളി   തീര്‍ത്ത മേഘപടലങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു. അങ്ങനെ ഐപിഎല്‍ ഏഴാം സീസണില്‍ മുന്‍ ചാമ്പ്യന്‍ രാജസ്ഥാന്‍ റോയല്‍സ് ജയത്തോടെ ശുഭാരംഭം  കുറിച്ചു. ചെറിയ സ്‌കോറുകളുടെ  മത്സരത്തില്‍ മൂന്നു പന്തുകള്‍ അവശേഷിക്കെ നാലു വിക്കറ്റിനായിരുന്നു റോയല്‍സിന്റെ ജയം.  അജിന്‍ക്യ രഹാനെ (59), സ്റ്റ്യുവര്‍ട്ട് ബിന്നി (48 നോട്ടൗട്ട്) എന്നിവര്‍  റോയല്‍സിന്റെ തേരുതെളിച്ചവര്‍.  സ്‌കോര്‍: സണ്‍റൈസേഴ്‌സ്-6ന് 133. റോയല്‍സ്- 6ന് 135 (19.3)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട സണ്‍റൈസേഴ്‌സിന് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. വമ്പനടികള്‍ക്കു പേരുകേട്ട ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ (2) വിക്കറ്റ് തുടക്കത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഡേവിഡ് വാര്‍ണറും ചേര്‍ന്നതോടെ സണ്‍റൈസേഴ്‌സ്  പെട്ടെന്നു തകര്‍ച്ച ഒഴിവാക്കി.  എന്നാല്‍ ഭാട്ടിയയുടെ പന്തില്‍ റിച്ചാര്‍ഡ്‌സണിനു ക്യാച്ച് നല്‍കി ധവാന്‍ (38) മടങ്ങി. പിന്നാലെ വാര്‍ണറും (32) വീണു. അതോടെ റോയല്‍സ് കൂടുതല്‍ പിടിമുറുക്കി. പിന്നെ ലോകേഷ് രാഹുല്‍ (20), വേണു ഗോപാല്‍ റാവു (16 നോട്ടൗട്ട്) എന്നിവരുടെ ചെറു പ്രകടനങ്ങള്‍  സണ്‍ റൈസേഴ്‌സിനെ 133 എന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. റോയല്‍സിനു വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, രജത് കുല്‍ക്കര്‍ണി, രജത് ഭാട്ടിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.  ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് അഭിഷേക് നായര്‍ (3), സഞ്ജു വി സാംസണ്‍ (3) ഷെയ്ന്‍ വാട്‌സണ്‍ (3)എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടങ്കിലും രഹാനെയും ബിന്നിയും പ്രതീക്ഷ കാത്തു. എതാനും തവണ ഷോട്ടുകള്‍ മിസ് ചെയ്യുകയും ഇന്‍സൈഡ് എഡ്ജുകളും ഔട്ട് സൈഡ് എഡ്ജുകളും കളിക്കുകയും ചെയ്ത രഹാനെ ആദ്യമൊന്നു പതറി. ഒരു തവണ  രഹാനെ ക്യാച്ചില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇഷാന്ത് ശര്‍മ്മയുടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടിട്ടും രഹാനെ കുലങ്ങിയില്ല. ക്ഷമയോടെ പിടിച്ചു നിന്ന് വിലയേറിയ അര്‍ധശതകം കുറിച്ചു. മറുവശത്ത് ബിന്നിയാകട്ടെ സ്‌കോര്‍ അതിവേഗം ചലിപ്പിച്ചുകൊണ്ടിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് റോയല്‍സിന് വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ ഇരട്ട ബൗണ്ടറിക്ക് പായിച്ച് ജയിംസ് ഫാല്‍ക്‌നര്‍ അതു നേടുകയും ചെയ്തു. സണ്‍ റൈസേഴ്‌സിനു വേണ്ടി അമിത് മിശ്ര, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ രണ്ടു പേരെ പുറത്താക്കി. രഹാനെ കളിയിലെ കേമന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.