Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇടിവെട്ട് മാക്‌സ്‌വെല്‍; മിന്നല്‍ മില്ലര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:21 am IST
inSports

അബുദാബി: ഐപിഎല്‍ കഴിഞ്ഞ സീസണിലെ ലേലച്ചന്തയില്‍ ഏറ്റവും മുന്തിയ വിലയ്‌ക്കു വിറ്റുപോയ താരമാണ്  ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ മൂല്യത്തിനൊത്ത ബാറ്റിങ് പുറത്തെടുക്കാന്‍ അക്കുറി ആ ഓസ്‌ട്രേലിയക്കാരനായില്ല. പക്ഷേ, ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ബാറ്റേന്തുന്ന മാക്‌സ്‌വെല്‍ രണ്ടുംകല്‍പ്പിച്ചു തന്നെയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഗുഡ് ഫ്രൈഡേ ദിനത്തില്‍ അരങ്ങേറിയ ആദ്യ മത്സരം അതിലേക്കു വിരല്‍ചൂണ്ടുന്നു.   കൂറ്റന്‍ സ്‌കോര്‍ ചേസ് ചെയ്ത പഞ്ചാബിപ്പട ആറു വിക്കറ്റിന്റെ ഉശിരന്‍ ജയം സ്വന്തമാക്കിയപ്പോള്‍ 43 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടിയ മാക്‌സവെല്ലിനത് പുനര്‍ജനിയായി. ഡേവിഡ് മില്ലറുടെ (37 പന്തില്‍ 54 നോട്ടൗട്ട്) കത്തിക്കയറലും കിങ്‌സ് ഇലവനെ തുണച്ചു. ആദ്യം ബാറ്റ് ചെയത് സൂപ്പര്‍ കിങ്‌സ് പുത്തന്‍ ഓപ്പണര്‍മാരായ ഡ്വെയ്ന്‍ സ്മിത്ത് (43 പന്തില്‍ 66, ആറ് ബൗണ്ടറി, മൂന്ന് സിക്‌സ്), ബ്രണ്ടന്‍ മക്കല്ലം (45 പന്തില്‍ 67, നാല് ബൗണ്ടറി, അഞ്ച് സിക്‌സ്)എന്നിവരുടെ സ്‌ഫോടനാത്മക ബാറ്റിങ്ങിന്റെ ബലത്തില്‍ വാരിയത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ്. നായകന്‍ എം.എസ്. ധോണിയും (26) മുന്‍ ചാമ്പ്യന്‍മാരുടെ സ്‌കോറിങ്ങിന് കുതിപ്പേകി.

പഞ്ചാബിനുവേണ്ടി ലക്ഷ്മിപതി ബാലാജി രണ്ടു വിക്കറ്റുകള്‍ നേടി.  കിങ്‌സ് ഇലവന്റെ തുടക്കം താളം തെറ്റിയതായിരുന്നു. ചേതേശ്വര്‍ പൂജാര (13), വീരേന്ദര്‍ സെവാഗ് (19), അക്ഷര്‍ പട്ടേല്‍ (2) തുടങ്ങിയ ദേശീ ബോയ്‌സൊന്നും പച്ചതൊട്ടില്ല. എന്നാല്‍ മാക്‌സ്‌വെല്ലും മില്ലറും ചേര്‍ന്നതോടെ ചെന്നൈ കളി കൈവിട്ടു.  മാക്‌സ്‌വെല്ലിന്റെ സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും സ്വിച്ച് ഹിറ്റുകളും ചെന്നൈ ബൗളര്‍മാരെ ഹതാശരാക്കി. നന്നായി ടൈം ചെയ്ത മാക്‌സ്‌വെല്‍ ഡ്രൈവുകളിലൂടെയും റണ്‍മഴ സൃഷ്ടിച്ചു.

13-ാം ഓവറില്‍ സ്പിന്നര്‍ പവന്‍ നെഗിയെ മാക്‌സ്‌വെല്‍ 22 റണ്‍സിനു ശിക്ഷിച്ചപ്പോള്‍  കളിയുടെ ജാതകം മാറി. 15 തവണ പന്ത് അര്‍ത്തികടത്തുകയും രണ്ടു തവണ ഗ്യാലറിയിലെത്തിക്കുകയും ചെയ്ത മാക്‌സ്‌വെല്ലിനെ സ്മിത്ത് ബൗള്‍ഡാക്കിയെങ്കിലും രവീന്ദ്ര ജഡേജയെ തുടര്‍ സിക്‌സറുകള്‍ക്കു പറത്തി ടോപ് ഗിയറിലെത്തിയ മില്ലര്‍ 18.5 ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു.  ജോര്‍ജ് ബെയ്‌ലി (17നോട്ടൗട്ട്) മില്ലര്‍ക്ക് കൂട്ടായുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

Kerala

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.