Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സ്‌നേഹസംഗമം ഇന്ന് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 10:03 pm IST
inKottayam

എരുമേലി: നൂറ്റമ്പത് വര്‍ഷം പഴക്കമുളള പാറയ്‌ക്കല്‍ തോട്ടുവായില്‍ കുടുംബസംഗമം സ്‌നേഹസംഗമം ഇന്ന് നടക്കും. 160 കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പേര്‍ സ്‌നേഹ സംഗമത്തില്‍ പങ്കെടുക്കും. കുടുംബ സംഗമത്തിനോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ നിധി, വിവാഹ സഹായ നിധി, മരണാനന്തര സഹായ നിധി , ചികിത്സാ സഹായ നിധി, അവയവദാന – രക്തദാന പരിപാടികള്‍ എന്നിവയുടെ ഉദ്ഘാടനവും നടക്കുമെന്ന് ഭാരവാഹികളായ പി.ജി. രമില്‍കുമാര്‍, പി.എന്‍. ശിവാന്ദന്‍, ടി.എസ്. ജയകുമാര്‍, ബിനോയി പി.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് പരിപാടി. നാളെ രാവിലെ 9ന് ഗുരുസ്മരണ, പിതൃസ്മരണ എന്നിവ നടക്കും. 10ന് കുടുംബസംഗമം ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. എം.കെ. ഗോപിനാഥന്‍ ഭദ്രദീപം തെളിയിക്കും. പോന്നാട അണിയ്യ്‌ക്കല്‍ പി.എന്‍. ശിവാന്ദന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് സൈക്കോളജിസ്റ്റ് അനൂപ് വൈക്കം നടത്തുന്ന പ്രഭാഷണം നടക്കും.

എസ്എന്‍ഡിപി എരുമേലി യൂണിയന്‍ പ്രസിഡന്റ് എം.വി. അജിത് കുമാര്‍, സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, മുക്കൂട്ടുതറ ശാഖാ പ്രസിഡന്റ് വി.കെ. ശിവരാമന്‍, എസ്എന്‍ഡിപി വെണ്‍കുറിഞ്ഞി ശാഖാ പ്രസിഡന്റ് കെ.എന്‍. പ്രശാന്തന്‍, സെക്രട്ടറി റ്റി.ഡി. സോമന്‍, എസ്എന്‍ഡിപി എരുമേലി ശാഖാ പ്രസിഡന്റ് ബിജി കല്യാണി, സെക്രട്ടറി കെ. സുഷീല്‍കുമാര്‍, എസ്എന്‍ഡിപി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.കെ. അനില്‍, സീനിയര്‍ അദ്ധ്യാപകന്‍ കെ.വൈ. സത്യജിത്ത്, ടി.എസ്. ശിവകുമാര്‍, വി.എന്‍. ത്യാഗരാജന്‍, ബി. രാജശ്രീ, ബിന്ദു വാമദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 1.30 മുതല്‍ ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, ഫോട്ടോ സെഷന്‍ എന്നിവ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

India

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

Kerala

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

New Release

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.