Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നശീകരണത്തിന്റെ പ്രസാധകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 07:25 pm IST
inVaradyam

ഈ ലിപി നശീകരണ പ്രക്രിയയുടെ ഫലമായി മലയാളഭാഷയ്‌ക്കും കേരളത്തിനും വന്ന നഷ്ടം സഹസ്രകോടി കണക്കില്‍ ഒതുക്കാനാവില്ല. മുമ്പ് നൂറുപേജില്‍ അച്ചടിച്ചിരുന്ന പുസ്തകത്തിന് ഇപ്പോള്‍ നൂറ്റിമുപ്പത്തിയഞ്ചുപുറം വേണം. 35 % കൂടുല്‍ പേപ്പറും മഷിയും സമയവും. എഴുതാന്‍ വേണ്ട സമയം മൂന്നുമടങ്ങായി. വായിക്കുമ്പോള്‍ പലയിടത്തും ഓരോ ലിപിയും വെവ്വേറെ നോക്കേണ്ടിവരും. വിദ്യാര്‍ഥികളുടെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നതിനാല്‍ ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികള്‍ മാറി. തുടര്‍ന്നുള്ള ലേഖനങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താം.

കേരളത്തില്‍നിന്ന് പ്രതിവര്‍ഷം ഇംഗ്ലീഷ് പുസ്തകകച്ചവടക്കാര്‍ കടത്തികൊണ്ടുപോകുന്ന തുക 1971 നുശേഷം ഒരുകോടി മടങ്ങായിട്ടുണ്ട്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഈ ലോബിക്കു വിധേയമായതു കേരളമാണ്. ഈ രോഗം മാറ്റാന്‍ വിഷമമുള്ളതല്ല. അതിനുള്ള ഇച്ഛാശക്തി നമുക്കുണ്ടാകുമെന്ന് ആശിക്കാം.

ലിപി നശീകരണത്തിന് മുന്‍കൈയെടുത്ത പണ്ഡിതന്‍മാര്‍ക്ക് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യം ഇംഗ്ലീഷ് പ്രസാധകര്‍ ഒരുക്കിക്കൊടുത്തു. മലയാളഭാഷയെ രക്ഷിച്ചവരെന്ന മട്ടില്‍ അവതരിപ്പിച്ചെങ്കിലും ഒരുത്തരും അവരെ അനുമോദിച്ചില്ല. കര്‍ണാടകത്തിലെത്തിയപ്പോള്‍ പ്രശസ്ത പണ്ഡിതനായിരുന്ന നരസിംഹയ്യ അവരോടു പറഞ്ഞത് ”അല്പം എണ്ണയും കോതി ഒതുക്കാനുള്ള പരിശ്രമവും ഒഴിവാക്കാനായി പെറ്റമ്മയുടെ മുടിമുറിച്ചുകളയാന്‍ ഞങ്ങള്‍ക്കാവില്ല. മാതൃഹന്താവായ പരശുരാമന്‍ ഉണ്ടാക്കിയ നാടാണ് കേരളമെന്ന് ഇപ്പോള്‍ ബോദ്ധ്യമായി”എന്നാണ് വന്ദ്യവയോധികനായ ആ പണ്ഡിത ശ്രേഷ്ഠന്റെ  വാക്കുകള്‍ നമ്മുടെ പണ്ഡിതന്‍മാരുടെ വിജയോന്മാദം നശിപ്പിച്ചു. അവരില്‍ പ്രധാനി ”അമ്മേ മാപ്പ്” എന്നൊരു കവിതയെഴുതി. മാതൃഭാഷയോടു മാപ്പു ചോദിക്കുന്ന ആ കവിത ദിവസവും വായിച്ച് മലയാളത്തോടു മാപ്പു ചോദിക്കുമെന്ന് അദ്ദേഹം തന്നെ ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു.

മലയാള ലിപി മലയാളം എഴുതാന്‍ മാത്രമുള്ളതല്ല. മലയാളികള്‍ക്കു ബന്ധമുള്ള അനേകം ഭാഷകളിലെ ആശയങ്ങള്‍ അതുപയോഗിച്ച് എഴുതേണ്ടിവരും. സംസ്‌കൃതത്തിലും തമിഴിലും അറബിയിലും സുറിയാനിയിലും ഗ്രീക്കിലും ലത്തിനിലുമൊക്കെയുള്ള പദങ്ങളും അക്ഷരങ്ങളും ആശയങ്ങളും രേഖപ്പെടുത്താനുള്ള കഴിവ് ആ ലിപിക്കുണ്ടായിരുന്നു. അതു വീണ്ടും ഉണ്ടാകാന്‍ വിവരസാങ്കേതികവിദ്യ ഇപ്പോള്‍ സഹായത്തിനുണ്ട്. ഒരു ഭാഷയെ നശിപ്പിക്കണമെങ്കില്‍ അതിന്റെ ലിപി പരിഷ്‌ക്കരിച്ചാല്‍ മതി എന്ന് മലയാളസാഹിത്യകാരന്മാരുടെ കുലപതിയായ എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞത് ഓര്‍ക്കാം.

(തുടരും)

അധിനിവേശ തന്ത്രങ്ങള്‍

ഡോ. ബി.സി. ബാലകൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

Health

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.