Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ്‌ കിംഗ്സ്‌ കപ്പ്‌ റയലിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 09:34 pm IST
inFootball

വലന്‍സിയ: സ്പാനിഷ്‌ കിംഗ്‌ കപ്പ്‌ റയല്‍ മാഡ്രിഡിന്‌. ഫൈനലില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും കരുത്തരായ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ റയല്‍ മാഡ്രിഡ്‌ കിരീടം ചൂടിയത്‌. 85-ാ‍ം മിനിറ്റില്‍ സൂപ്പര്‍താരം ഗരെത്ത്‌ ബെയ്‌ല്‌ നേടിയ തകര്‍പ്പന്‍ ഗോളാണ്‌ റയലിന്‌ കിരീടം നേടിക്കൊടുത്തത്‌. കിംഗ്സ്‌ കാപ്പിലെ പരാജയത്തോടെ ബാഴ്സക്ക്‌ ഒരു കിരീടം പോലും നേടാന്‍ കഴിയാതെ സീസണ്‍ അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥയാണ്‌. നേരത്തെ ചാമ്പ്യന്‍സ്‌ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബാഴ്സ ലാലിഗയിലും കിരീട പോരാട്ടത്തില്‍ പിന്തള്ളപ്പെട്ട നിലയിലാണ്‌. നേരത്തെ സ്പാനിഷ്‌ ലീഗില്‍ ബാഴ്സയോടേറ്റ പരാജയത്തിനുള്ള മികച്ച പ്രതികാരവുമായി റയലിന്റെ വിജയവും കിരീടധാരണവും.

മത്സരത്തിന്റെ തുടക്കം മുതല്‍ റയലിന്റെ മുന്നേറ്റമായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ ബാഴ്സ ഗോള്‍മുഖംവിറച്ചു. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ചുകയറിയ ബെയ്‌ല്‌ ഇടംകാലുകൊണ്ട്‌ പായിച്ച ഷോട്ട്‌ നേരിയ വ്യത്യാസത്തിന്‌ പുറത്തേക്ക്‌ പോയപ്പോള്‍ ബാഴ്സ നിര ആശ്വാസം കൊണ്ടു. തൊട്ടുപിന്നാലെ ബെയ്‌ലിന്റെ മറ്റൊരു ഷോട്ടും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പതിനൊന്നാം മിനിറ്റില്‍ റയല്‍ മുന്നിലെത്തി. സ്വന്തം പകുതിയില്‍ നിന്ന്‌ പന്ത്‌ സ്വീകരിച്ച ബെയ്‌ല്‌ ബെന്‍സേമക്ക്‌ മറിച്ചുകൊടുത്തു. ബെന്‍സേമ ഒന്ന്‌ മുന്നോട്ടുകുതിച്ചശേഷം ഒപ്പം ഓടിക്കയറിയ ഡി മരിയക്ക്‌ പാസ്‌ ചെയ്തു. പന്തുപിടിച്ചെടുത്ത ഇടതുവിംഗിലൂടെ കുതിച്ച്‌ ബോക്സില്‍ പ്രവേശിച്ചശേഷം ഡി മരിയ ഇടംകാലുകൊണ്ട്‌ കൊണ്ട്‌ പായിച്ച ഷോട്ട്‌ ബാഴ്സ താരം ജോര്‍ഡി ആല്‍ബയുടെ കാലുകള്‍ക്കിടയിലൂടെ വീണുകിടന്ന്‌ പന്ത്‌ തടയാന്‍ ശ്രമിച്ച ഗോളി പിന്റോ കൊളറാഡോയുടെ കൈകളില്‍ തട്ടി വലയില്‍ കയറി. ലീഡ്‌ വഴങ്ങിയതോടെ ബാഴ്സ ആക്രമണം ശക്തമാക്കിയെങ്കിലും റയല്‍ പ്രതിരോധം കോട്ടകെട്ട തടഞ്ഞുനിര്‍ത്തി.

രണ്ടാം പകുതി ആരംഭിച്ചതും റയലിന്റെ മുന്നേറ്റത്തോടെയായിരുന്നു. 48-ാ‍ം മിനിറ്റില്‍ ബെയ്‌ലിന്റെ ഒരു ഷോട്ട്‌ നേരിയ വ്യത്യാസത്തിന്‌ പുറത്തുപോയി. 54-ാ‍ം മിനിറ്റില്‍ ബെയ്‌ല്‌ പായിച്ച ഒരു തകര്‍പ്പന്‍ ഹാഫ്‌ വോളി മുഴുനീളെ പറന്ന ബാഴ്സ ഗോളി കീഴടക്കിയെങ്കിലും ക്രോസ്ബാറിനെ ഉരുമ്മി പുറത്തുപോയി. 67-ാ‍ം മിനിറ്റില്‍ ബെന്‍സേമയുടെ ഒരു ഷോട്ട്‌ ബാഴ്സ ഗോളിയുടെ കയ്യിലും പോസ്റ്റിലും തട്ടി പുറത്തുപോയി. തൊട്ടുപിന്നാലെ ബാഴ്സ സമനില പിടിച്ചു. സാവി എടുത്ത കോര്‍ണര്‍ ബോക്സിലേക്ക്‌ വളഞ്ഞിറങ്ങിയത്‌ ഒരു ബുള്ളറ്റ്‌ ഹെഡ്ഡറിലൂടെ മാര്‍ക്ക്‌ ബാര്‍ട്രയാണ്‌ റയല്‍ വലയിലെത്തിച്ചത്‌. സമനില നേടിയതോടെ ഇരുടീമുകളും ആക്രമണങ്ങള്‍ക്ക്‌ ശക്തി കൂട്ടി. 82-ാ‍ം മിനിറ്റില്‍ റയലിന്റെ ലൂക്ക മോഡ്രിച്ചിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട്‌ പോസ്റ്റില്‍ത്തട്ടി തെറിച്ചു. എന്നാല്‍ നാല്‌ മിനിറ്റിനുശേഷം റയലിന്റെ വിജയഗോള്‍ പിറന്നു. സ്വന്തം പകുതിയില്‍ നിന്ന്‌ നീട്ടിക്കിട്ടിയ പന്തുമായി ഇടതുവിംഗിലൂടെ പന്തയക്കുതിരകണക്കെ കുതിച്ചുപാഞ്ഞ ബെയ്‌ല്‌ ഒപ്പം ഓടിക്കയറിയ ബാഴ്സയുടെ ബാര്‍ട്രയെയും പിന്തള്ളി ബോക്സില്‍ കടന്നശേഷം ഗോളിയെയും നിഷ്പ്രഭനാക്കി അനായാസം വലയിലെത്തിച്ചു. 89-ാ‍ം മിനിറ്റില്‍ ബാഴ്സയുടെ നെയ്‌മര്‍ ഒരു സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതോടെ അവര്‍ക്ക്‌ തോല്‍വി സമ്മതിക്കേണ്ടിവന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.