Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ജീവത എഴുന്നള്ളത്ത് നഗരത്തെ ഭക്തിയിലാറാടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 09:49 pm IST
inKottayam

പാലാ: വ്രതശുദ്ധിയില്‍ വെള്ളാപ്പാട് ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ജീവത എഴുന്നള്ളത്ത് ഭക്തര്‍ക്ക് സായൂജ്യമായി. ഭക്തരും ദേവിയും ഒന്നാണെന്ന തത്വം വിളംബരം ചെയ്ത് ജീവതയില്‍ ആവാഹിച്ച ദേവീചൈതന്യം ഭക്തരോടൊപ്പം ആനന്ദനൃത്തമാടി. താലപ്പൊലിയും വാദ്യമേളങ്ങളും രാധാകൃഷ്ണനൃത്തവും ഗുരുവായൂര്‍ തെയ്യവും നാടന്‍ കലാരൂപങ്ങളും ഒത്തുചേര്‍ന്ന് നഗരത്തില്‍ നടന്ന ഘോഷയാത്ര ഭക്തിയുടെയും ആഘോഷത്തിന്റെയും മേളനമായി.

ഇന്നലെ വൈകിട്ട് 6 മണിക്ക് ളാലം മഹാദേവക്ഷേത്രസന്നിധിയില്‍ നിന്നുമാണ് ജീവത എഴുന്നള്ളത്ത് ആരംഭിച്ചത്. സിംഹാരൂഢയായ വെള്ളാപ്പാട്ടമ്മയുടെ ചൈതന്യം കുടികൊള്ളുന്ന ജീവിത രണ്ട് ബ്രാഹ്മണര്‍ ചേര്‍ന്നാണ് എഴുന്നള്ളിച്ചത്. ആനന്ദനൃത്തമാടി ദേവീ ഗ്രാമങ്ങളിലേക്ക് എഴുന്നള്ളുന്നു എന്ന വിശ്വാസമാണിവിടെ. എഴുന്നള്ളത്തും താലപ്പൊലിയും കടന്നുപോയ വഴിയോരങ്ങളില്‍ നിലവിളക്കും നിറപറയും ദേവിയുടെ ചിത്രങ്ങളും വച്ച് പുഷ്പവൃഷ്ടിയും ആര്‍പ്പുവിളിയുമായാണ് ഭക്തര്‍ വരവേറ്റത്. ജീവത എഴുന്നള്ളത്തും ഘോഷയാത്രയും ക്ഷേത്രസങ്കേതത്തില്‍ പ്രവേശിച്ചശേഷം താലം കണ്ട് തൊഴല്‍, ദര്‍ശന പ്രാധാന്യമുള്ള വിളക്കന്‍പൊലി, പറവയ്‌പ് എന്നിവ നടന്നു. ആഘോഷസമിതി ഭാരവാഹികളായ അഡ്വ. കെ.ആര്‍ ശ്രീനിവാസന്‍, വിശ്വനാഥന്‍ നായര്‍ നാമമംഗലത്ത്, വിനോദ് പുന്നമറ്റത്തില്‍, രാജേഷ് പുളിന്തുരുത്തില്‍, രാമചന്ദ്രന്‍ വയമ്പൂര്, അജിത് പാറയ്‌ക്കല്‍, രാജന്‍ പട്ടേരില്‍, സുമേഷ് ചക്കാംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുരുകന്‍ മലയില്‍

മേടമാസപൂജ

പാലാ: പ്രസിദ്ധമായ മുരുകന്‍മല വീരവേലായുധപെരുമാള്‍ ക്ഷേത്രത്തിലെ മേടമാസപൂജകള്‍ക്കായി 14 ന് നടതുറക്കും. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യന്‍സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് വിശേഷാല്‍ പൂജകള്‍ നടത്തും. മേല്‍ശാന്തി പൂഞ്ഞാര്‍ ബാബുനാരായണന്‍ നിത്യപൂജകള്‍ നടത്തും. മല്ലികശ്ശേരി 4035-ാം നമ്പര്‍ ശാഖാ യോഗമാണ് ഈ മാസത്തെ പൂജകള്‍ വഴിപാടായി നടത്തുന്നത്. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ഭഗവാന്റെ പ്രസാദമായി കഞ്ഞിയും പയറും നല്‍കുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

India

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.