Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി, മുസ്ലിം, മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 09:39 pm IST
inIndia

മധു കിഷ്വാര്‍ എഴുതിയ മോദി, മുസ്ലീം, മീഡിയ എന്ന പുസ്തകം ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ തുറന്നു കാണിക്കുന്നതാണ്‌. പുസ്തകത്തില്‍ നിന്നുള്ള ആധികാരിക വിവരങ്ങള്‍: 2007 ഫെബ്രുവരി 27-ന്‌ ഗോധ്രയില്‍ എന്താണു സംഭവിച്ചത്‌.

“അയോദ്ധ്യയില്‍നിന്നു രാം സേവകരേയും വഹിച്ചു കൊണ്ടുള്ള സബര്‍മതി എക്സ്പ്രസ്‌ ഗോധ്രക്കടുത്ത്‌ സിഗ്നലില്‍ പലതവണ അപായച്ചങ്ങല വലിച്ച്‌ ഗൂഢാലോചനക്കാര്‍ നിര്‍ത്തി. രണ്ടായിരത്തോളം വരുന്ന മുസ്ലീങ്ങള്‍ ട്രെയിനു നേരേ കല്ലെറിയാന്‍ തുടങ്ങി. ആസിഡ്‌ ബോംബും പെട്രോളും ഉപയോഗിച്ച്‌ അവര്‍ ബോഗികള്‍ക്കു തീയിട്ടു. കമ്പാര്‍ട്ടുമെന്റുകള്‍ പുറത്തുനിന്നു പൂട്ടി. സ്ത്രീകളും കുട്ടികളുമടക്കം 59 പേര്‍ നാലു കമ്പാര്‍ട്ടുമെന്റുകളില്‍ വെന്തുമരിച്ചു.”

“ഗോധ്ര സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ക്രിമിനലുകള്‍ക്കു സഹായം ചെയ്യാന്‍ കോണ്‍ഗ്രസ്‌ മുന്നിട്ടിറങ്ങി. ഗോധ്ര സംഭവം സ്റ്റൗവില്‍നിന്നു പടര്‍ന്ന തീയാണെന്നും വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടുകൊണ്ടുണ്ടായതാണെന്നും അവര്‍ പ്രചരിപ്പിച്ചു. അത്തരത്തിലുള്ള പ്രചാരണങ്ങള്‍ എല്ലാം നടത്തിയത്‌ ഗുജറാത്ത്‌ പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയും അവരുടെ നിഴല്‍ സംഘടനയായ ജന്‍ സംഘര്‍ഷ്‌ മഞ്ച്‌ എന്ന എന്‍ജിഒയുമായിരുന്നു.”

ഗോധ്രക്കു മുമ്പും സംസ്ഥാനത്ത്‌ കലാപങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്‌. ” 1925 മുതല്‍ 1992 വരെ ഭരിച്ചത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുകളായിരുന്നു.

സ്വാതന്ത്ര്യാനന്തരം സംഭവിച്ച ഏറ്റവും വലിയ കലാപം 1969-ല്‍ ആയിരുന്നു. അന്ന്‌ അഹമ്മദാബാദില്‍ 5,000 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. ഹിതേന്ദ്ര ഭായ്‌ ദേശായി ആയിരുന്നു അന്ന്‌ മുഖ്യമന്ത്രി. ആ മുസ്ലിങ്ങള്‍ക്ക്‌ എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച്‌ ഒരു രേഖയുമില്ല. ഒറ്റക്കേസുപോലും ഒരു പോലീസ്‌ സ്റ്റേഷനിലും ഉണ്ടായില്ല.

കോണ്‍ഗ്രസ്‌ നേതാവ്‌ മാധവ്‌ റാവു സോളങ്കി മുഖ്യമന്ത്രിയായിരിക്കെ 1985-ല്‍ ഗുജറാത്തില്‍ കലാപമുണ്ടായി.

അന്ന്‌ 200 ദിവസമാണ്‌ സംസ്ഥാനത്ത്‌ കര്‍ഫ്യൂ നീണ്ടത്‌. 1987-ല്‍ അമര്‍ സിംഗ്‌ ചൗധരിയുടെ കോണ്‍ഗ്രസ്‌ ഭരണത്തിലും 1990-ല്‍ ചിമന്‍ ഭായ്‌ പട്ടേലിന്റെ ഭരണത്തിന്‍കീഴിലും വലിയ കലാപങ്ങളുണ്ടായി.’

‘ഗോധ്ര സംഭവത്തോടു സാമാന്യ ജനങ്ങള്‍ക്കുണ്ടായ പ്രതികരണത്തിന്റെ ഭാഗമായി നടന്ന കലാപത്തെയും അതു നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കൈക്കൊണ്ട നടപടിയേയും കുറിച്ച്‌ പുസ്തകം പറയുന്നു: “കലാപം നിയന്ത്രിക്കാന്‍ മോദി വേണ്ടതെല്ലാം ചെയ്തുവെന്ന്‌ കെ.പി.എസ്‌. ഗില്‍ തെളിവു സഹിതം പറയുന്നു. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അക്രമികളെ കണ്ടാല്‍ വെടിവെക്കാന്‍ ഉത്തരവിട്ടു.

70,000 പോലീസുകാരെ ജോലിക്കായി ഇറക്കി. ദ്രുതകര്‍മ്മസേനയേയും സിഐഎസ്‌എഫിനേയും വിന്യസിച്ചു. സൈന്യ സഹായം ആദ്യ ദിവസംതന്നെ തേടി.

നാനാവതി കമ്മീഷനും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും മോദിക്കെതിരായി ഒരു കുറ്റവും കണ്ടെത്തിയിട്ടില്ല. മോദിയെക്കുറിച്ച്‌ എതിരാളികള്‍ നടത്തിയ പ്രചാരണങ്ങള്‍ക്കെല്ലാം വിരുദ്ധമാണിതെല്ലാം.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.