ഹൈദരാബാദ്: ദുബായിയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് മലയാളി അടക്കം രണ്ടു പേര് ഹൈദരാബാദില്‍ പിടിയില്‍. 43 ലക്ഷം വിലമതിക്കുന്നഒന്നരക്കിലോ സ്വര്‍ണ്ണവുമായി മലയാളിയായ അബ്ദുള്‍ നാസര്‍,ഹൈദരാബാദ് സ്വദേശി ഗുലാം ജിലാനി എന്നിവരെയാണ് രാജീവ് ഗാന്ധി ഇന്റര്‍നാഷണര്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായത്.സ്പീക്കറിനുള്ളിലെ കാന്തം പോലെയായിരുന്നു സ്വണ്ണക്കട്ട പിടിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: