Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനിതക വിത്ത്‌ പരീക്ഷിക്കാമെന്ന്‌ കേന്ദ്രം കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2014, 09:37 pm IST
inIndia

ന്യൂദല്‍ഹി: ജനിതക വിത്തുകളുടെ പരീക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗവേഷണത്തിനായി മാത്രം ജനിതക വിത്ത്‌ പരീക്ഷണം മതിയെന്നും കൃഷിയിടങ്ങളില്‍ പരീക്ഷിക്കരുതെന്നും കാട്ടി 2013 ജൂണിലാണ്‌ സാങ്കേതിക സമിതി റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

ജനിതകവിളകളുടെ പരീക്ഷണത്തിനെതിരെ പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ്‌ സര്‍ക്കാരിന്റെ നിലപാട്‌ മാറ്റം. കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങളാണ്‌ ഈ ആവശ്യം ഉന്നയിച്ചത്‌. പരീക്ഷണത്തിന്‌ അനിശ്ചിതകാല മൊറോട്ടോറിയമെന്ന വിദഗ്ധ സമിതി ശുപാര്‍ശ തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. നേരത്തെ ജനിതക വിത്തുകള്‍ക്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന്‌ സാങ്കേതികസമിതി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ജനിതക വിത്തുകളുടെ ദോഷഫലങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നിലവിലെ നിയന്ത്രണ സംവിധാനങ്ങള്‍ വിശ്വാസ്യയോഗ്യമാണെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടു. ജനിതകവിളകളിലെ പരീക്ഷണങ്ങളും വാണിജ്യവല്‍ക്കരണവും പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കില്ലെന്നും രാജ്യത്തിന്റെ പുരോഗതിക്ക്‌ ജനിതകവിളകളിലെ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

അനിശ്ചിതകാല മൊറട്ടോറിയം ശുപാര്‍ശ ചെയ്ത വിദഗ്ദ സമിതിയെയും സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സാമ്പത്തിക വളര്‍ച്ചയ്‌ക്കും കാര്‍ഷിക പുരോഗതിക്കും ജനിതക വിളകള്‍ ആവശ്യമാണ്‌. അല്ലാത്തപക്ഷം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക്‌ രാജ്യം നിര്‍ബന്ധിതമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രത്തിന്റെ നിലപാട്‌ മാറ്റത്തിന്‌ പിന്നില്‍ വന്‍ ലോബികളുടെ സ്വാധീനമുണ്ടെന്ന്‌ ആരോപണമുണ്ട്‌.

ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷിക്കാനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മരവിപ്പിച്ചു. ബേയര്‍ ബയോസയന്‍സ്‌ എന്ന കമ്പനിക്കാണ്‌ പരീക്ഷണത്തിന്‌ അനുമതി നല്‍കിയിരുന്നത്‌. ഏപ്രില്‍ മൂന്നാം വാരമാണ്‌ കേസ്‌ ഇനി പരിഗണിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.