Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ യുവാക്കള്‍ക്ക്‌ അല്‍ഖ്വയ്ദ പരിശീലനം, താലിബാനില്‍ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 10:29 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ യുവാക്കള്‍ക്ക്‌ അന്താരാഷ്‌ട്ര ഇസ്ലാമിക ഭീകര സംഘടനകളായ അല്‍ഖ്വയ്ദ പരിശീലനം നല്‍കുന്നുണ്ടെന്നും അവര്‍ താലിബാെ‍ന്‍റ കീഴില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ വഖാസ്‌ ( സിയാ ഉര്‍ റഹ്മാന്‍) തെഹ്സിന്‍ അക്തര്‍ എന്നിവരാണ്‌ ഇക്കാര്യം സമ്മതിച്ചത്‌.

ഇന്ത്യയില്‍ പിറവിയെടുത്ത, ഇന്ത്യന്‍മുജാഹിദ്ദീന്‍ എന്നഭീകരസംഘടന ഇന്ന്‌ ആഗോള ഭീകര സംഘടനയായിമാറിക്കഴിഞ്ഞതായും ഇതിലെ അംഗങ്ങള്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാെ‍ന്‍റ വടക്കു പടിഞ്ഞാറന്‍ മേഖലകളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇവരെ ചോദ്യം ചെയ്ത ദല്‍ഹി പൊലീസ്‌ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌ ഇന്ത്യന്‍ മുജാഹിദ്ദീെ‍ന്‍റ ബോംബ്‌ നിര്‍മ്മാതാവായ സിയാ ഉര്‍ റഹ്മാനെ( വഖാസ്‌)യും മൂന്നു കൂട്ടാളികളെയും രാജസ്ഥാനില്‍ നിന്ന്‌ പിടിച്ചത്‌. തൊട്ടു പിന്നാലെകഴിഞ്ഞ ദിവസംഅതിര്‍ത്തിയില്‍ നിന്നാണ്‌ സംഘടനയുടെ മേധാവി തെഹ്സിന്‍ അക്തറിനെ പിടിച്ചത്‌.

ഇന്ത്യന്‍ മുജാഹിദ്ദീെ‍ന്‍റ നേതൃത്വത്തില്‍ യു.പിയില്‍ നിന്ന്‌ ഇരുപത്തഞ്ചു മുതല്‍ മുപ്പതു വരെ യുവാക്കളെ താലിബാനിലേക്ക്‌ റിക്രൂട്ട്‌ ചെയ്തിട്ടുള്ളതായും അവര്‍ ഇപ്പോള്‍ പാക്‌ അഫ്ഗാന്‍ അതിര്‍ത്തിയിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദിവാസി മേഖലകളിലും ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും വഖാസ്‌ പൊലീസിനോട്‌ സമ്മതിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ തെഹ്സിന്‍അക്തറും ചോദ്യം ചെയ്യലില്‍ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്‌.

ഇന്ത്യന്‍മുജാഹിദ്ദീന്റെ അസം ഗഡ്‌യൂണിറ്റ്‌( മൊഡ്യൂള്‍) ആണ്‍ഏറ്റവും മാരകമായ വിഭാഗം. ഈ മൊഡ്യൂളില്‍ നിന്നുള്ള നിരവധി പേര്‍ അല്‍ ഖ്വയ്ദയുടെ ക്യാമ്പിലാണ്‍പരിശീലനം ലഭിച്ചത്‌. പരിശീലനം നേടിക്കഴിഞ്ഞ്‌ ഇവരെ ഇന്ത്യയിലേക്ക്‌ മടക്കിക്കൊണ്ടുവരും മുന്‍പ്‌ ഇവരെ താന്‍കണ്ടിട്ടുമുണ്ട്‌. വഖാസ്‌ പറഞ്ഞു. 2007 നവംബര്‍ 23ന്‌ യു.പിയില്‍ ആറു സ്ഫോടനങ്ങളുടെ പരമ്പരഅരങ്ങേറിയിരുന്നു,പിന്നെ ദല്‍ഹിയിലും.അതിനു ശേഷമാണ്‌ ബട്ല ഹൗസ്‌ ഓപ്പറേഷനില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍കമാന്‍ഡര്‍ മുഹമ്മദ്‌ അതീഫ്‌ കൊല്ലപ്പെട്ടത്‌.

ഈ സ്ഫോടനങ്ങളില്‍ പങ്കെടുത്തവര്‍ പിന്നീട്‌ കാഠ്മണ്ഡു വഴി അഫ്ഗാനിസ്ഥാനിലേക്കും അവിടെ നിന്ന്‌ പാക്കിസ്ഥാനിലേക്കും കടന്നു. അവര്‍ക്ക്‌ ജിഹാദിനു പോകും മുന്‍പ്‌ പാക്കിസ്ഥാനില്‍ പരിശീലനവും ലഭിച്ചു. ഇവരെ റിക്രൂട്ട്‌ ചെയ്യുന്നതില്‍സിമിക്കും പങ്കുണ്ട്‌. പൊലീസ്‌ വെളിപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

പുതിയ വാര്‍ത്തകള്‍

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.