Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 438-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 08:17 pm IST
in Samskriti

യദാ വനം പ്രയാതസ്ത്വം തദാ ജ്ഞാനം ക്ഷതം ത്വയാ

പതിതം സന്ന നിഹതം മനസ്ത്യാഗമഹാസിനാ

ബ്രാഹ്മണന്‍ (ചൂഡാല) തുടര്‍ന്നു: ഇനി ഞാന്‍ രണ്ടാമത്‌ പറഞ്ഞ കഥയുടെ പൊരുളെന്തെന്നു പറയാം. വിന്ധ്യാപര്‍വതത്തില്‍ മേഞ്ഞുനടന്ന ആനയുണ്ടല്ലോ? അത്‌ അങ്ങ്‌ തന്നെയാണ്‌.

വിവേകം, വൈരാഗ്യം എന്നിങ്ങനെ നല്ല രണ്ടു ‘കൊമ്പുകള്‍’ അങ്ങേക്കുണ്ടായിരുന്നല്ലോ. ആനയ്‌ക്ക്‌ ദേഹോപദ്രവം ഏല്‍പ്പിച്ച ആനക്കാരന്‍ അങ്ങയിലെ അജ്ഞാനമാണ്‌. അതാണ്‌ അങ്ങയുടെ ദുഃഖഹേതു. ആനയെത്ര പ്രബലനായിരുന്നാലും ആനക്കാരന്‌ ആനയെ നിയന്ത്രിക്കാന്‍ കഴിയുന്നതുപോലെ ഇത്ര ജ്ഞാനവിശാരദനായിരുന്നിട്ടും അങ്ങയെ അജ്ഞാനമാകുന്ന മൂഢത്വം ബാധിച്ചിരുന്നു. അതങ്ങയെ നിഷ്പ്രയാസം നിയന്ത്രിച്ചു.

ആനക്കൊട്ടില്‍ എന്നത്‌ ആശകളുടെ തടവറയാണ്‌. അതിലങ്ങ്‌ വിലങ്ങിട്ടു നില്‍ക്കുകയായിരുന്നു. ഇരുമ്പുകൂട്‌ കാലക്രമത്തില്‍ തുരുമ്പെടുത്ത്‌ നശിക്കും. എന്നാല്‍ ആസക്തികളുടെ തടവറയുടെ ബലം കാലക്രമത്തില്‍ വര്‍ധിക്കുകയേയുള്ളു. ആന തന്റെ കൊട്ടിലു തകര്‍ത്ത്‌ പുറത്തുകടന്നതുപോലെ അങ്ങും രാജ്യമുപേക്ഷിച്ചു വനവാസം തുടങ്ങി. നല്ലത്‌ തന്നെ. എന്നാല്‍ മാനസികമായി എല്ലാമുപേക്ഷിക്കുകയെന്നത്‌ ഭൗതീകമായുള്ള ത്യജിക്കല്‍ പോലെ എളുപ്പമല്ല. ആനക്കാ രന്‍ ഈ പലായനത്തെപ്പറ്റി അറിഞ്ഞെന്ന പോലെ സന്ന്യാസത്വര ഉള്ളില്‍ ഉണര്‍ന്നപ്പോള്‍ അങ്ങിലെ അജ്ഞാനവും മൂഢത്വവും പേടിച്ചുവിറച്ചു. സുഖാനുഭവാസക്തി ഉപേക്ഷിക്കുമ്പോള്‍ ജ്ഞാനിയില്‍ നിന്നും അവിദ്യ ഓടിയൊളിക്കുന്നു.

‘അങ്ങ്‌ വനവാസത്തിനു പോയപ്പോള്‍ ഈ അവിദ്യയ്‌ക്കതൊരു കഠിനപ്രഹരം തന്നെയായിരുന്നു. എന്നാല്‍ അതിനെ തീരെ നശിപ്പിക്കാന്‍ അങ്ങേക്കായില്ല. മനസ്സിനെ ഇല്ലാതാക്കാന്‍, ബോധചൈതന്യത്തിന്റെ പ്രകമ്പനം പിടിച്ചു നിര്‍ത്തുന്നതില്‍ അങ്ങ്‌ പരാജയപ്പെട്ടു. ആനക്കാരനെ ആന കൊല്ലാതെ വിടുകയാണല്ലോ ചെയ്തത്‌!.’

അതുകൊണ്ട്‌ ആ അവിദ്യ വീണ്ടും അങ്ങില്‍ തലപൊക്കി. മറ്റാഗ്രഹങ്ങള്‍ പണ്ട്‌ അങ്ങയെ എങ്ങനെ നയിച്ചുവോ അങ്ങനെതന്നെ, സന്ന്യാസമെന്ന മറ്റൊരാനക്കുഴിയില്‍ വേറൊരു കൂട്ടം ആഗ്രഹങ്ങളുമായി അങ്ങ്‌ കഴിയുന്നു. രാജ്യം ഉപേക്ഷിച്ച സമയത്തുതന്നെ അങ്ങ്‌ ആ അവിദ്യയെ എന്നെന്നേക്കുമായി നശിപ്പിച്ചിരുന്നുവെങ്കില്‍ ഈ താപസജീവിതത്തിന്റെ പടുകുഴിയില്‍ അങ്ങ്‌ വീഴുകയില്ലായിരുന്നു. അങ്ങ്‌ വിവേകവൈരാഗ്യങ്ങളാകുന്ന രണ്ടു കൊമ്പുകളുള്ള രാജഗജേന്ദ്രനായിരുന്നില്ലേ?

എന്നാല്‍ കഷ്ടമെന്നേ പറയാവൂ. വനത്തില്‍ അജ്ഞാനമാകുന്ന ആനക്കാരന്‍ അങ്ങയെ വീണ്ടും കെണിവച്ചു പിടിച്ചു. അങ്ങ്‌ താപസവേഷമെന്ന ഇരുട്ടാര്‍ന്ന കിണറ്റില്‍ കുടുങ്ങിക്കിടക്കുന്നു. രാജന്‍, അങ്ങെന്തുകൊണ്ടാണ്‌ പ്രിയതമയായ ചൂഡാലയുടെ വാക്കുകള്‍ കേള്‍ക്കാതിരുന്നത്‌? അവള്‍ സത്യസാക്ഷാത്കാരം പ്രാപിച്ചവളാണെന്നറിയാമല്ലോ? അവള്‍ സത്യജ്ഞാനികളില്‍ അഗ്രഗണ്യയത്രേ. അവളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ല. അവള്‍ പറയുന്നത്‌ അനുസരിക്കാന്‍ സര്‍വഥാ യോഗ്യമാണ്‌. രാജ്ഞിയുടെ വാക്കുകള്‍ അന്നങ്ങു കേട്ടില്ല. എന്നാല്‍ അങ്ങെന്തുകൊണ്ടാണ്‌ എല്ലാം ത്യജിച്ചുകൊണ്ടുള്ള സമ്പൂര്‍ണ സന്ന്യാസം സ്വീകരിക്കാതിരുന്നത്‌?

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

India

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

India

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.