Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനിക സംവിധാനം എന്തുമാത്രം തയ്യാറെടുപ്പിലാണ്‌?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 09:54 pm IST
inIndia

‘ഇന്ത്യ ചൈന യുദ്ധം’എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ നെവില്ലെ മാക്സ്‌വെല്‍ ഇന്ത്യന്‍ സൈനിക തന്ത്രങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു എന്നുള്ള കാര്യം ഹെന്റേര്‍സന്‍ ബ്രൂക്സിന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ ലേഖനം തയ്യാറാക്കിയത്‌ ജനറല്‍ ടി.ബി. ഹെന്റേര്‍സനും ബ്രിഗേഡിയര്‍ ഭഗത്തും ചേര്‍ന്നാണ്‌. 1962ല്‍ ചൈനയുമായുള്ള യുദ്ധത്തിലെ സൈനിക പിഴവുകളെക്കുറിച്ച്‌ പരിശോധിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ 52 വര്‍ഷങ്ങളായി ഈ ലേഖനം വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു സര്‍ക്കാരും ഈ കാലയളവില്‍ അതിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ പൊതുജനങ്ങളെ അറിയിക്കാന്‍ തയ്യാറായില്ല. അതീവരഹസ്യമെന്ന്‌ വിധിക്കപ്പെടുന്ന ഔദ്യോഗിക രേഖകളുടെ രഹസ്യസ്വഭാവത്തിന്മേല്‍ ഈ പ്രവൃത്തി ഒരു ചോദ്യചിഹ്നമുയര്‍ത്തുന്നു. രഹസ്യസ്വഭാവമുള്ള ഗ്രന്ഥങ്ങളെ അനിശ്ചിതമായി പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്‌ ശരിയാണോ? ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കുന്ന ചരിത്രരേഖകളെ ഒരു നിശ്ചിത കാലയളവു വരെ പൊതുജനശ്രദ്ധയില്‍ നിന്ന്‌ മാറ്റിനിര്‍ത്താം. എന്നാല്‍, ഏതെങ്കിലും രേഖകളെ ‘അതീവരഹസ്യ’ സ്വഭാവമുള്ളതായി കരുതി എക്കാലത്തും ജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഏതു രാജ്യവും തങ്ങളുടെ കഴിഞ്ഞകാല പാഠങ്ങളില്‍ നിന്നുമാണ്‌ തെറ്റുകള്‍ തിരുത്തുന്നത്‌. ഒരു ലേഖനത്തിനുള്ളിലെ സുരക്ഷിതത്വ പ്രാധാന്യം ദീര്‍ഘകാലം കഴിയുമ്പോള്‍ നഷ്ടപ്പെടുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞകാല തെറ്റുകള്‍ ഉള്‍ക്കൊണ്ട്‌ അവയ്‌ക്ക്‌ പരിഹാരമുണ്ടാക്കാന്‍ സമൂഹം തയ്യാറാകണം. എന്റെ അഭിപ്രായത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ ഈ ലേഖനം പ്രസിദ്ധീകരിക്കേണ്ടതായിരുന്നു.

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയനുസരിച്ച്‌ ഈ ലേഖനത്തിന്റെ 112 മുതല്‍ 167 വരെയുള്ള പേജുകളെക്കുറിച്ച്‌ അറിവില്ല. 1962ല്‍ അധികാരത്തിലിരുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വസ്തുതകളുണ്ടായിരുന്നതു കൊണ്ടാണോ ഈ പേജുകള്‍ പ്രസിദ്ധീകരിക്കാത്തത്‌? ആദ്യത്തെ 111 പേജുകള്‍ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. അധികാരവര്‍ഗ്ഗത്തിന്റെ സ്വാധീനമുണ്ടാകുന്നതിനു മുന്‍പുതന്നെ ബാക്കിയുള്ള പേജുകളുടെ ഉള്ളടക്കം പൊതുജനങ്ങളെ അറിയിക്കുന്നതിനുവേണ്ടി പ്രസിദ്ധീകരിക്കണം.

ഈ ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ ആധികാരികമായ ചില ചോദ്യങ്ങള്‍ ഇതിനകംതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്‌. അന്നത്തെ സര്‍ക്കാരിന്റെ സൈനികതന്ത്രങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്‌. ചൈനയുടെ മനോഭാവത്തെ മനസ്സിലാക്കുന്നതില്‍ നമ്മുടെ ഇന്റലിജന്‍സിന്‌ പിഴവുപറ്റി. നമ്മുടെ സൈന്യത്തിന്റെ ആക്രമണതന്ത്ര രൂപീകരണം വിമര്‍ശിക്കപ്പെടുകയും അതുവഴി ചൈനീസ്‌ ആക്രമണം വളരെ എളുപ്പത്തിലാകുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത സൈനിക ഇന്റലിജന്‍സ്‌ വൃന്ദങ്ങള്‍ക്കും കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ പിഴവു പറ്റി.
പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഈ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍മൂലം രാജ്യത്തിന്‌ കനത്ത വില നല്‍കേണ്ടിയും വന്നു. നമ്മുടെ സൈനികസേനയുടെ തയ്യാറെടുപ്പില്ലായ്‌മയെക്കുറിച്ച്‌ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. 1962ല്‍ സംഭവിച്ച ഈ ഹിമാലയന്‍ വിഡ്ഢിത്തം യഥാര്‍ത്ഥത്തില്‍ നെഹ്‌റുവിന്റെ ഭരണസമയത്തുണ്ടായ പിടിപ്പുകേടാണോ? ഈ ലേഖനത്തിലെ ഉള്ളടക്കം ചോര്‍ന്നത്‌ ഇന്ന്‌ നമുക്കൊരു പാഠമായി മാറിക്കഴിഞ്ഞു. ഇന്ന്‌ നമ്മുടെ സൈനിക സംവിധാനം എന്തുമാത്രം തയ്യാറെടുപ്പിലാണ്‌?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

പുതിയ വാര്‍ത്തകള്‍

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.