Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പണം നല്‍കിയുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സെല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2014, 09:58 pm IST
in Ernakulam

കൊച്ചി: അച്ചടി, ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍, കേബിള്‍ നെറ്റ്‌വര്‍ക്ക്‌, ഇന്റര്‍നെറ്റ്‌, മൊബെയില്‍ നെറ്റ്‌ വര്‍ക്ക്‌ എന്നിവയില്‍ വരുന്ന പണ നല്‍കിയുള്ള വാര്‍ത്തകളും അത്തരത്തില്‍ സംശയമുള്ള വാര്‍ത്തകളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ്‌ മോണിറ്ററിങ്‌ കമ്മറ്റി (എം.സി.എം.സി) പ്രത്യേകം നിരീക്ഷിക്കും. തിരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ രൂപീകരിച്ച എം.സി.എം.സിയുടെ യോഗത്തിലാണ്‌ ഈ തീരുമാനം. എം.സി.എം.സി. സെല്ലിന്റെ പ്രവര്‍ത്തനം ഇതിനകം ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലുള്ള മീഡിയ സെന്ററില്‍ ആരംഭിച്ചുകഴിഞ്ഞു.

വ്യക്തികളോ രാഷ്‌ട്രീയപ്പാര്‍ട്ടികളോ പണം മുടക്കിയിട്ടുള്ളതോ അല്ലാത്തതോ ആയ അത്തരം വാര്‍ത്തകള്‍ക്ക്‌ പിആര്‍ഡി പരസ്യറേറ്റിലുള്ള തുക കണക്കാക്കി തിരഞ്ഞെടുപ്പ്‌ ചെലവിന്റെ പരിധിയില്‍പ്പെടുത്തും. ജില്ലയിലെ ലോക്കല്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വരുന്ന രാഷ്‌ട്രീയ സ്വഭാവമുള്ള പരസ്യങ്ങളും നിരീക്ഷിക്കും. ഇവ മീഡിയ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളവയാണോ എന്നും പരിശോധിക്കും. സ്ഥാനാര്‍ഥിക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രക്രിയയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന തരത്തില്‍ താരമൂല്യമുള്ള പ്രചാരകരോ പ്രമുഖവ്യക്തികളോ നടത്തുന്ന പ്രചരണങ്ങളുടെ കവറേജും പെയ്ഡ്‌ ന്യൂസ്‌ പരിധിയില്‍പ്പെടുത്തും.

സ്ഥാനാര്‍ഥിയുടെ സമ്മതത്തോടെയുള്ള പരസ്യങ്ങളും പരസ്യസ്വഭാവമുള്ള വാര്‍ത്തകളും പണം നല്‍കിയുള്ള വാര്‍ത്തകളും അത്തരം സ്വഭാവത്തിലുള്ള വാര്‍ത്തകളും അവരുടെ തിരഞ്ഞെടുപ്പ്‌ ചെലവില്‍പ്പെടുത്തും. സമ്മതത്തോടെ അല്ലാത്ത പരസ്യങ്ങളുടെയും പരസ്യസ്വഭാവത്തിലുള്ള വാര്‍ത്തകളുടെയും ഉത്തരവാദിത്തം പ്രസാധകര്‍ക്കായിരിക്കും. അവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 171 എച്ച്‌ അനുസരിച്ചുള്ള നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പോസ്‌റററുകള്‍, പാംലറ്റുകള്‍, ഹാന്റ്‌ ബില്ലുകള്‍, മറ്റ്‌ ഡോക്യുമെന്റുകള്‍ എന്നിവയില്‍ പ്രസാധകരുടെയും പ്രിന്ററുടെയും പേരും അഡ്രസും ഉണ്ടായിരിക്കണം. ഇല്ലാത്തപക്ഷം, ആര്‍പിഐ ആക്ട്‌ 127 പ്രകാരമുള്ള നടപടികള്‍ക്ക്‌ ശുപാര്‍ശ ചെയ്യും.

കമ്മിറ്റി കണ്‍വീനര്‍കൂടിയായ ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ ഡപ്യൂട്ടി ഡയറക്ടര്‍ കെ. എസ്‌. സുധയുടെ അധ്യക്ഷത വഹിച്ചു. കമ്മറ്റി അംഗങ്ങളായ പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ.എം. തോമസ്‌, ഡി.എ.വി.പി. ഡപ്യൂട്ടി ഡയറക്ടര്‍ കെ.എ.ബീന, മാധ്യമ പ്രവര്‍ത്തകന്‍ കെ.എസ്‌. മൊഹിയുദ്ദിന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന ജില്ലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ യോഗത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.