Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനും മാതൃക പെരുമാറ്റച്ചട്ടം ബാധകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2014, 09:22 pm IST
inErnakulam

കൊച്ചി: വിവിധ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും മാതൃക പെരുമാറ്റച്ചട്ടം ബാധകമാണെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. ഗ്രാമീണ വികസനം ലക്ഷ്യമാക്കിയുളള ഇത്തരം പദ്ധതികളുടെ നടത്തിപ്പിന്‌ തിരഞ്ഞെടുപ്പു കമ്മീഷന്റെ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്‌. ഇവ കര്‍ശനമായി പാലിക്കുന്നുവെന്നുറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ ജാഗ്രത പാലിക്കണമെന്ന്‌ കളക്ടര്‍ പറഞ്ഞു. ഇന്ദിര ആവാസ്‌ യോജന പദ്ധതി പ്രകാരം പുതിയ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ പുതിയ നിര്‍മാണം നടത്തുകയോ ചെയ്യരുത്‌. എന്നാല്‍ നേരത്തെ തിരഞ്ഞെടുക്കപ്പെടുകയും നിര്‍മാണം തുടങ്ങിയതുമായ ഭവന പദ്ധതിക്കുളള സഹായം നിയമാനുസൃതം നല്‍കാം.

സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന പദ്ധതി പ്രകാരം പുരോഗമിക്കുന്ന പ്രവൃത്തികള്‍ തുടരാനും അതിനനുവദിച്ച ഫണ്ട്‌ നല്‍കാനും കഴിയും. ഒരു പഞ്ചായത്തിലെ എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായ ശേഷം പുതിയൊരു പദ്ധതി തുടങ്ങേണ്ട ആവശ്യമുണ്ടെങ്കില്‍ നിലവിലുളള വാര്‍ഷിക പദ്ധതിയില്‍ അനുമതിയുളളതാണെങ്കില്‍ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടെ തുടങ്ങാം. മറ്റൊരു തരത്തിലുളള ഫണ്ടുപയോഗിച്ചുളള പ്രവൃത്തിയും ഇക്കാലയളവില്‍ തുടങ്ങരുത്‌.

സ്വര്‍ണജയന്തി ഗ്രാമ സ്വറോസ്ഗര്‍ യോജനയില്‍ പുതിയ ഗുണഭോക്താവിനോ സ്വയം സഹായ സംഘത്തിനോ തിരഞ്ഞെടുപ്പു കഴിയും വരെ സാമ്പത്തിക സഹായം അനുവദിക്കരുത്‌. ഭാഗികമായ സഹായം സ്വീകരിച്ച സംഘത്തിന്‌ ബാക്കി ഗഡു നല്‍കുന്നതിന്‌ കുഴപ്പമില്ല. ജോലിക്കു കൂലി ഭക്ഷണം പദ്ധതി പ്രകാരം ആരംഭിച്ച പണി തുടരാം. എന്നാല്‍ 45 ദിവസത്തേക്കുളള വേതനത്തേക്കാള്‍ കൂടുതല്‍ തുക മുന്‍കൂറായി അനുവദിക്കരുത്‌. ദേശീയ തൊഴിലുറപ്പു പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കരുത്‌. ജോബ്‌ കാര്‍ഡുളളവര്‍ ആവശ്യപ്പെട്ടാല്‍ തുടരുന്ന പ്രവൃത്തികളില്‍ തൊഴില്‍ നല്‍കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

Entertainment

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

Kerala

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

പുതിയ വാര്‍ത്തകള്‍

മരണഭയമില്ലാത്തവന്‍; ഫ്ലൈ ദുബായ് കോ പൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി 

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി കോൺഗ്രസുകാരനെന്ന് സിപിഎം, ഒളിവിലെന്ന് പോലീസ്

ആസൂത്രണ ബോർഡ് നിയമനം; ഗുരുതര ക്രമക്കേട്, ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.