Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതു ഇടങ്ങളിലെ പ്രചരണസാമഗ്രികള്‍ നീക്കിത്തുടങ്ങി: നിരീക്ഷകര്‍ 20ന്‌ ജില്ലയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 09:54 pm IST
in Ernakulam

കൊച്ചി: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടുള്ള എം.സി.സി സ്ക്വാഡിന്റെ പ്രവര്‍ത്തനം ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മുഴവന്‍ പോസ്റ്ററുകള്‍, ഫ്ലക്സ്‌ ബോര്‍ഡുകള്‍, പരസ്യ പ്രചരണ വസ്തുക്കള്‍ എന്നിവ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള എം.സി.സി സ്ക്വാഡ്‌ നീക്കി തുടങ്ങി.

പൊതു ഇടങ്ങളിലും മറ്റും ഇത്തരത്തിലുള്ള പോസ്റ്ററുകളും ബോര്‍ഡുകളും മാറ്റുന്നതിനായി ബന്ധപ്പെട്ട രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട്‌ അഞ്ച്‌ മണിവരെയായിരുന്നു ഇതിനുള്ള സമയം. എ.ഡി.എമ്മിന്റെ അധ്യക്ഷതയിലുള്ള എം.സി.സി സ്ക്വാഡ്‌ ഇന്നലെ ആലുവ ഭാഗത്ത്‌ നിരീക്ഷണം നടത്തി ബോര്‍ഡുകളും ബാനറുകളും നീക്കംചെയ്തു. ഇലക്ഷന്‍ ഡെപ്പ്യൂട്ടി കളക്ടര്‍ എസ്‌. ഷാനവാസും സംഘത്തിനൊപ്പംമുണ്ടായിരുന്നു.

ഇവ നീക്കം ചെയ്തതിനുള്ള തുക അതത്‌ സ്ഥനാര്‍ഥികളുടെ ചെലവു പട്ടികയില്‍ ചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട്‌ തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകര്‍ ഈ മാസം 20ന്‌ ജില്ലയിലെത്തും. ഇതിനു മുമ്പായി പൊതുഇടങ്ങളിലുള്ള മുഴുവന്‍ പോസ്റ്ററുകളും ബാനറുകളും ഫ്ലക്സ്‌ ബോര്‍ഡുകളും നീക്കം ചെയ്യാനാണ്‌ തീരുമാനം.

ആലുവ മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ ഗസ്തൗസ്‌ വഴി റെയില്‍വേ സ്റ്റേഷന്‍ പരിസരം, കെ.എസ്‌.ആര്‍.ടി.സി പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ്‌ സംഘം ഇന്നലെ പരിശോധന നടത്തിയത്‌. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ 22 ഫള്‍ക്സ്‌ ബോര്‍ഡുകള്‍, 76 പോസ്റ്ററുകള്‍, മൂന്ന്‌ ബാനറുകള്‍ എന്നിവയാണ്‌ ഇന്നലെ നീക്കം ചെയ്തത്‌. നജാത്‌ ആശുപത്രിക്ക്‌ സമീപമുള്ള രണ്ട്‌ ബസ്‌ ഷെല്‍റ്ററുകളില്‍ പതിച്ചിട്ടുള്ള മുഴുവന്‍ പോസ്റ്ററുകളും നീക്കം ചെയ്യുന്നതിന്‌ മുന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കാന്‍ ഇലക്ഷന്‍ ഡെപ്പ്യൂട്ടി കളക്ടര്‍ എസ്‌.ഷാനവാസ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.