Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലുലുമാള്‍ സന്ദര്‍ശിച്ചത്‌ 2കോടി ജനങ്ങള്‍; ലുലു നല്‍കിയത്‌ 34കോടി നികുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 08:20 pm IST
inBusiness

കൊച്ചി: മികച്ച ഗുണമേന്മയും വിശാലമായ ഷോപ്പിങ്‌ സൗകര്യങ്ങളും ജനങ്ങള്‍ക്ക്‌ നല്‍കുകയാണ്‌ മാളുകളിലുടെയും ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടെയും ലക്ഷ്യമിടുന്നതെന്ന്‌ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്ടറുമായ എം.എ.യൂസഫലി പറഞ്ഞു. ഇടപ്പള്ളി ലുലു മാളിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്‍സവകേന്ദ്രത്തില്‍ എത്തിയതുപോലെ ഇടപ്പള്ളി ലുലുമാളിനെ വിസ്മയതോടെയും വിടര്‍ന്ന കണ്ണുകളോടെയും നോക്കുന്ന ജനസമൂഹത്തെ പ്രായഭേദമാന്യ കണ്ടിട്ടുണ്ട്‌, ഇതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുണ്ട്‌. അവരുടെ കണ്ണിലെ തിളക്കവും വിസ്മയവും എനിക്ക്‌ സമ്മാനിച്ചത്‌ തന്റെ ജീവിതത്തിലെ ഏറ്റവും ചാരിതാര്‍ത്ഥ്യജനകമായ നിമിഷങ്ങളെന്നും യൂസഫലി പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലുലു മാള്‍ സന്ദര്‍ശിച്ചത്‌ രണ്ട്‌ കോടിയിലേറെ ജനങ്ങള്‍, മാള്‍ സര്‍ക്കാരിന്‌ നികുതിയായി നല്‍കിയത്‌ 34 കോടിയിലേറെ രൂപ. മാളില്‍ 4600 പേര്‍ക്ക്‌ നേരിട്ടും 6000 ലേറെപേര്‍ക്ക്‌ പരോക്ഷമായും ഇതിനകം ജോലി ലഭിച്ചു. വിനോദ-കെട്ടിട-തൊഴില്‍?-വില്‍പ്പന നികുതിയിനങ്ങളിലായിട്ടാണ്‌ 34 കോടി രൂപ ലുലുമാളില്‍ നിന്നും സര്‍ക്കാരിന്‌ ലഭിച്ചത്‌. 28ലക്ഷം വാഹനങ്ങളാണ്‌ സന്ദര്‍ശകരുമായി ലുലുവിന്റെ കവാടം കടന്നെത്തിയത്‌. പഠനത്തിന്‌ ഇന്ത്യയിലെത്തിയ വിദേശ വിദ്യാര്‍ഥികളും വിനോദസഞ്ചാരത്തിന്‌ എത്തിയ ടൂറിസ്റ്റുകളും ഉള്‍പ്പടെ 10ലക്ഷത്തോളം വിദേശിയരും ഒരു വര്‍ഷത്തിനുള്ളില്‍ ലുലു മാളിലെത്തി.

കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച 52 അന്തര്‍ദേശീയ ബ്രാന്റുകള്‍ ഉള്‍പ്പടെ 176 ഔട്ട്ലൈറ്റുകളാണ്‌ ഇപ്പോള്‍ മാളില്‍ പ്രവര്‍ത്തിക്കുന്നത്‌.

ഒരുവര്‍ഷത്തിനുള്ളില്‍ ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള നിരവധി അവാര്‍ഡുകള്‍ മാളിനെ തേടിയെത്തി. ഏഷ്യഷോപ്പിങ്‌ സെന്റര്‍ ആന്‍ഡ്‌ മാള്‍ അവാര്‍ഡില്‍ 2014ലെ ഷോപ്പിങ്‌ സെന്റര്‍ ഓഫ്‌ ഇയര്‍ അവാര്‍ഡ്‌ (സൗത്ത്‌), റിട്ടെയില്‍ രംഗത്തെ മികവിന്‌ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ക്യാംപയിന്‍ അവാര്‍ഡും ലുലു നേടി. ഏറ്റവും പ്രശംസിക്കപ്പെട്ട രൂപകല്‍പ്പനക്ക്‌ മാളിന്‌ ഇമേജസ്‌ ഷോപ്പിങ്‌ സെന്റര്‍ അവാര്‍ഡും 2013ല്‍ ലുലു നേടി. ഇന്ത്യന്‍ കോണ്‍ക്രീറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഏര്‍പ്പെടുത്തിയ മികച്ച കോണ്‍ക്രീറ്റ്‌ സൗധത്തിനുളള അവാര്‍ഡും കഴിഞ്ഞ വര്‍ഷം ലുലുമാള്‍ നേടിയിരുന്നു. നൈറ്റ്‌ ഫ്രാങ്ക്‌ ഇന്ത്യയുടെ അവലോകനപ്രകാരം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴുമാളുകളില്‍ ഒന്നാണ്‌ ലുലുമാള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.