Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പറവൂര്‍ മുസിരിസ്‌ മ്യൂസിയത്തിലെ നിയമനങ്ങള്‍ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 10:17 pm IST
in Ernakulam

പറവൂര്‍: മുസിരിസ്‌ മ്യൂസിയം നിയമനങ്ങള്‍ വിവാദമാകുന്നു. റിസോഴ്സ്‌ പേഴ്സണ്‍മാരെ ഒഴിവാക്കി അനര്‍ഹരായവരെ നിയമിച്ചതായി പരാതി. മുസിരിസ്‌ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി വടക്കന്‍ പറവൂരില്‍ കഴിഞ്ഞദിവസം തുറന്ന നാല്‌ മ്യൂസിയങ്ങളിലേക്ക്‌ നടത്തിയ നിയമനങ്ങളാണ്‌ വിവാദമായിരിക്കുന്നത്‌.

ചേണ്ടമംഗലം പാലിയം കോവിലകത്ത്‌ കേരള ചരിത്ര മ്യൂസിയവും പാലിയം നാലുകെട്ടില്‍ ജീവിതശൈലി മ്യൂസിയവും പറവൂര്‍ സിനഗോഗില്‍ കേരള ജൂത ചരിത്ര മ്യൂസിയവും ചേണ്ടമംഗലം സിനഗോഗില്‍ കേരള ജൂത ജീവിതരീതി മ്യൂസിയവുമാണ്‌ കഴിഞ്ഞദിവസം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്‌. നാല്‌ മ്യൂസിയങ്ങളിലേക്കായി മാനേജര്‍, റിക്കറ്റ്‌ എക്സാമിനര്‍, കമ്പ്യൂട്ടര്‍ എക്സ്പര്‍ട്ട്‌, ഗൈഡ്‌, വാച്ചര്‍, സ്വീപ്പര്‍ തസ്തികളിലേക്കായി നാല്‍പ്പതോളം പേരെ സ്വകാര്യ ഏജന്‍സി നിയമിച്ചതാണ്‌ വിവാദത്തിനിടയാക്കിയിരിക്കുന്നത്‌.

പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രാദേശിക വിവരശേഖരണത്തിനും പുരാവസ്തു ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനുമായി പദ്ധതിപ്രദേശങ്ങളില്‍നിന്നും ബിരുദധാരികളായ നൂറോളം യുവതീയുവാക്കളെ റിസോഴ്സ്‌ പേഴ്സണ്‍മാരായി തെരഞ്ഞെടുത്തിരുന്നു. പന്ത്രണ്ടോളം പഠനക്ലാസുകള്‍ നല്‍കി പദ്ധതിയുടെ ഭാഗമാക്കിയ ഇവര്‍ക്ക്‌ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജോലിയില്‍ മുന്‍ഗണന നല്‍കാമെന്ന വാഗ്ദാനവും മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്ക്‌ നല്‍കിയിരുന്നു. മാസം 1250 രൂപ നിരക്കില്‍ രണ്ടുവര്‍ഷക്കാലം ഉല്‍ഖനന പ്രദേശങ്ങളില്‍ കുഴിയെടുക്കുവാനും മണ്ണ്‌ ചുമക്കാനും വരെ നിയോഗിച്ച തങ്ങളെ പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ അവഗണിക്കുകയായിരുന്നുവെന്ന്‌ ഇവര്‍ പറഞ്ഞു.

അപേക്ഷ ക്ഷണിക്കുക എന്നതുള്‍പ്പെടെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ പിന്‍വാതില്‍ നിയമനം പിന്‍വലിച്ച്‌ അര്‍ഹരായവരെ നിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും ഇവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.