Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിദേശയാത്ര; മേയറുടെ വിശദീകരണം തെറ്റെന്ന്‌ എ.എന്‍.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2014, 10:44 pm IST
inErnakulam

കൊച്ചി: വിദേശ യാത്രകള്‍ക്കായി കോര്‍പ്പറേഷനില്‍ നിന്നും പണം ഉപയോഗിച്ചിട്ടില്ലെന്ന മേയര്‍ ടോണി ചമ്മണിയുടെ വിശദീകരണം തെറ്റാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ നിന്നും 6,94,775 രൂപ ചെലവഴിച്ച്‌ മേയര്‍ റഷ്യ സന്ദര്‍ശിച്ചതായി വിവരാവകാശ രേഖകള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ സുധ ദിലീപ്‌ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ മേയര്‍ നടത്തിയ റഷ്യ, ദല്‍ഹി യാത്രകളുടെ വിവരങ്ങള്‍ വ്യക്തമായിട്ടുണ്ട്‌. രണ്ടു യാത്രകള്‍ക്കും കോര്‍പ്പറേഷനാണ്‌ പണം ചെലവാക്കിയത്‌.
എന്നാല്‍ മേയറുടെ മറ്റ്‌ യാത്രകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കെതിരെ അപ്പീലിനുപോകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ 22 വിദേശ യാത്രകളാണ്‌ ടോണി ചമ്മണി നടത്തിയത്‌.

ആറു യാത്രകള്‍ മാത്രമാണ്‌ നടത്തിയതെന്നും എല്ലാ യാത്രകളും സര്‍ക്കാര്‍ അനുമതിയോടെയാണെന്നും കോര്‍പ്പറേഷനില്‍ നിന്നും പണം ചെലവായിട്ടില്ലെന്നുമായിരുന്നു മേയറുടെ വിശദീകരണം.

പ്യാതിഗോര്‍സ്ക്‌ നഗരവുമായി സിസ്റ്റര്‍ സിറ്റി ബന്ധം സ്ഥാപിക്കാനാണ്‌ റഷ്യന്‍ യാത്രയെന്നാണ്‌ രേഖകളില്‍ കാണുന്നത്‌. 2010ല്‍ ഇതേ പദ്ധതി അമേരിക്കയുമായി ഒപ്പിട്ടിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടികള്‍ ഒന്നുമായില്ല ദുബായിയിലേക്ക്‌ തന്നെ ഏഴ്‌ തവണയാണ്‌ മേയര്‍ യാത്ര നടത്തിയിരിക്കുന്നത്‌. കൊച്ചി മെട്രൊ റെയ്‌ലിന്റെ ബോഗികള്‍ സംബന്ധിച്ച്‌ വിദേശ രാജ്യവുമായി രഹസ്യ ചര്‍ച്ച നടത്താനായിരുന്നു ഈ യാത്രകള്‍. നാട്ടുകാരനായ കേന്ദ്രമന്ത്രിക്കും ഇതില്‍ പങ്കുണ്ട്‌.

ഇദ്ദേഹത്തിന്റെ ബിനാമിയായിട്ടാണ്‌ മേയര്‍ പ്രവര്‍ത്തിക്കുന്നത്‌. ഏതൊക്കെ സംഘടനകളാണ്‌ മേയറുടെ വിദേശ യാത്രകള്‍ക്ക്‌ പണം ചെലവാക്കുന്നതെന്നും എന്താണ്‌ ഇവര്‍ക്ക്‌ മേയറുമായുള്ള ബന്ധമെന്നും കോണ്‍ഗ്രസ്‌ അന്വേഷിക്കണം. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ്‌ നിലപാട്‌ വ്യക്തമാക്കണമെന്നും എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്, യുവമോര്‍ച്ച ജില്ല പ്രസിഡന്റ്‌ ശ്രീകാന്ത് ശ്രീധരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.