Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഗോവന്‍ സര്‍ക്കാരിന്റെ മരുന്നുല്‍പാദന കമ്പനി എച്ച്‌എല്‍എല്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2014, 09:03 pm IST
inBusiness

തിരുവനന്തപുരം: മിനിരത്ന പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ (എച്ച്‌എല്‍എല്‍) ഗോവന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗോവ ആന്റിബയോട്ടിക്സ്‌ ആന്‍ഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡിനെ (ജിഎപിഎല്‍) ഏറ്റെടുത്തു. കമ്പനിയുടെ ഓഹരികളില്‍ 74 ശതമാനമാണ്‌ എച്ച്‌എല്‍എല്‍ സ്വന്തമാക്കിയത്‌. ഇതോടെ എച്ച്‌എല്‍എല്ലിന്റെ ഫാര്‍മ വ്യാപാരവിഭാഗം കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗോവ മന്ത്രിസഭയാണ്‌ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇഡിസി ലിമിറ്റഡിന്‌ ജിഎപിഎല്ലിലുള്ള 74 ശതമാനം ഓഹരി എച്ച്‌എല്‍എല്ലിനു വില്‍ക്കാന്‍ തീരുമാനിച്ചത്‌. കരാര്‍ പ്രകാരം എച്ച്‌എല്‍എല്‍ ഫാര്‍മ വിഭാഗത്തിന്റെ വികസനത്തിനാണ്‌ ഇത്‌ ഉപയോഗിക്കുക. ജിഎപിഎല്ലിന്റെ 205 ജീവനക്കാരേയും നിലനിര്‍ത്തുകയും ചെയ്യും.

രാജ്യത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാര്‍മ മേഖലയില്‍ കൂടുതല്‍ ചുവടുറപ്പിക്കുന്നതിനുള്ള എച്ച്‌എല്‍എല്ലിന്റെ ശ്രമമാണ്‌ ജിഎപിഎല്ലിന്റെ ഓഹരികളില്‍ മുഖ്യപങ്ക്‌ ഏറ്റെടുത്തതിനു പിന്നിലെന്ന്‌ സിഎംഡി ഡോ. എം.അയ്യപ്പന്‍ പറഞ്ഞു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. വിപണിയുടെ ആവശ്യത്തിനനുസരിച്ച്‌ മരുന്ന്‌ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുവരികയാണ്‌. അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കുള്ള ആരോഗ്യരക്ഷാ ഉല്‍പന്നങ്ങളിലൂടെ ഇപ്പോള്‍തന്നെ എച്ച്‌എല്‍എല്‍ ഫാര്‍മ മേഖലയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. രാജ്യത്തെ 3500 ആശുപത്രികളിലൂടെയും 30000 മെഡിക്കല്‍ പ്രൊഫഷണലുകളിലൂടെയും കമ്പനിക്ക്‌ ശക്തമായ ഒരു വിതരണ ശൃംഖലയുണ്ട്‌.

ന്യൂദല്‍ഹിയിലും ഹരിയാനയിലും എഐഐഎംഎസിലെ വില്‍പനശാലകള്‍ വഴി 147 ജനറിക്‌ മരുന്നുകളാണ്‌ ഇവര്‍ നല്‍കുന്നത്‌. കര്‍ണാടകത്തിലെ ബല്‍ഗാമില്‍ എച്ച്‌എല്‍എല്‍ ഒരു ഹോര്‍മോണല്‍ ഫോര്‍മുലേഷന്‍ പ്ലാന്റ്‌ സ്ഥാപിച്ചിട്ടുണ്ട്‌. ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണിത്‌. ബല്‍ഗാമിലും ഇന്‍ഡോറിലും മരുന്ന്‌ ഉല്‍പാദന കേന്ദ്രങ്ങളുമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.