Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നെല്ലാട് കിന്‍ഫ്രയില്‍ ഇന്‍ഡസ്ട്രിയല്‍ ലോണ്‍ഡ്രി തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 09:29 pm IST
inBusiness

കൊച്ചി: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏതാനും പ്രൊഫഷണലുകള്‍ പ്രൊമോട്ടു ചെയ്യുന്ന മാഗ്നാമൈന്‍ഡ് വെഞ്ച്വേഴ്‌സ് കേരളത്തിലെ ആദ്യത്തെ വന്‍കിട വ്യാവസായിക അലക്കുശാല എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്‌ക്കടുത്ത് നെല്ലാടിലെ കിന്‍ഫ്രാ സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ തുറന്നു.

20,000 ച. അടി വിസ്തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ലോണ്‍ഡ്രി സമുച്ചയം പ്രധാനമായും കൊച്ചി, മൂന്നാര്‍, കുമരകം എന്നിവിടങ്ങളിലെ ആതിഥേയ വ്യവസായ സംരംഭങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് കിന്‍ഫ്രാ പാര്‍ക്കിലെ ലോണ്‍ഡ്രി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ അറിയിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ സുപരിചിതമായ ലോണ്‍ഡ്രി റെന്റല്‍ സേവനങ്ങള്‍ക്കും രാജ്യത്താദ്യമായി മാഗ്നാമൈന്‍ഡ് തുടക്കമിടും. ആദ്യഘട്ടത്തില്‍ത്തന്നെ കൊച്ചി, തൃശൂര്‍ നഗരങ്ങളില്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍ തുറന്നുകൊണ്ട് റീടെയ്ല്‍ ഡിവിഷനും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ലിനന്‍ ലൗഞ്ച്, സെന്‍ട്രലിം, അല്യൂര്‍ എന്നിവയാണ് മാഗ്നാമൈന്‍ഡിന്റെ മൂന്ന് ഡിവിഷനുകള്‍. ഹോട്ടലുകളിലെ ബെഡ്, ബാത്ത്, എഫ്&ബി, യൂണിഫോം; കോര്‍പ്പറേറ്റ് കമ്പനികളുടെ യൂണിഫോം; കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ നിന്നുള്ള ബാങ്ക്വെറ്റ് ലിനന്‍; റെയില്‍വേയില്‍ നിന്നുള്ള ബെഡ്, ബാത്ത് ലിനന്‍; എയര്‍ലൈനുകളുടെ പുതപ്പുകള്‍, സീറ്റ് കവറുകള്‍ തുടങ്ങിയവ അലക്കിത്തേയ്‌ക്കുന്ന മുഖ്യലോണ്‍ഡ്രി സേവനങ്ങളാണ് ലിനന്‍ ലൗഞ്ച് നല്‍കുക. സെന്‍ട്രലിമാണ് ഹോട്ടലുകള്‍ക്കാവശ്യമായ തുണിത്തരങ്ങള്‍ വാടകയ്‌ക്കു നല്‍കുന്ന സേവനത്തിന് രാജ്യത്ത് തുടക്കം കുറിക്കുക.

നഗരങ്ങളിലും പട്ടണങ്ങളിലും വിന്യസിക്കുന്ന കളക്ഷന്‍ സെന്ററുകളിലൂടെ നടത്തുന്ന റീടെയ്ല്‍ പ്രവര്‍ത്തനങ്ങളാണ് അല്യൂര്‍ എന്ന ഡിവിഷനുണ്ടാവുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.