Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യാനുക്കോവിച്ചിനെതിരെ അറസ്റ്റ്‌ വാറണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2014, 03:32 pm IST
inWorld

കീവ്‌: നാടുകടത്തപ്പെട്ട മുന്‍ പ്രസിഡന്റ്‌ വിക്ടര്‍ യാനുക്കോവിച്ചിനെതിരേ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചതായി യുക്രെയിന്‍ ഇടക്കാല ആഭ്യന്തരമന്ത്രി ആര്‍സന്‍ അവാക്കോവ്‌ അറിയിച്ചു. കൂട്ടക്കൊലയ്‌ക്ക്‌ യാനുക്കോവിച്ചിനും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയതായും അവാക്കോവ്‌ ഫെയ്സ്ബുക്കില്‍ അറിയിച്ചു.

ക്രീമിയന്‍ പെനിന്‍സുലയിലെ ബലാക്ലാവയിലാണ്‌ യാനുക്കോവിച്ചിനെ അവസാനമായി കണ്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരു സഹായിക്കൊപ്പം അജ്ഞാതസ്ഥലത്തേക്ക്‌ അദ്ദേഹം കാറില്‍ പോയതായും സൂചനകള്‍ ലഭിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ഉടമ്പടി ഉണ്ടാ ക്കുന്നതില്‍നിന്നു പിന്മാറി റഷ്യയില്‍ നിന്നു വന്‍തോതില്‍ സഹായം സ്വീകരിക്കാനുള്ള യാനുക്കോവിച്ചിന്റൈ തീരുമാനമാണു പ്രതിപക്ഷത്തെ വിപ്ലവത്തിനു പ്രേരിപ്പിച്ചത്‌. കഴിഞ്ഞദിവസങ്ങളില്‍ പ്രക്ഷോഭകര്‍ക്കു നേരേ സൈന്യം നടത്തിയ വെടിവയ്‌പില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയുണ്ടായി.

ഇതിനുശേഷം യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ മധ്യസ്ഥതയില്‍ കീവില്‍ നടന്ന ചര്‍ച്ചയില്‍ വിട്ടുവീഴ്ചയ്‌ക്കു സമ്മതിച്ച യാനുക്കോവിച്ച്‌ പ്രതിപക്ഷവുമായി കരാര്‍ ഒപ്പിടുകയും ചെയ്തതാണ്‌. തെരഞ്ഞെടുപ്പു നേരത്തെ നടത്താനും 2004ലെ ഭരണഘടന പുനഃസ്ഥാപിക്കുന്ന പാര്‍ലമെന്റിന്റെ തീരുമാനം അംഗീകരിക്കാനും പ്രസിഡന്റ്‌ യാനുക്കോവിച്ച്‌ തയാറായി. തുടര്‍ന്നാണ്‌ യാനുക്കോവിച്ചിനെ നാടുകടത്തിയതായി പ്രഖ്യാപിച്ചത്‌.

യാനുകോവിച്ച് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാനമേറ്റ അലക്‌സാണ്ടര്‍ ടര്‍ക്കിനോവാണ് യൂറോപ്യന്‍ ചേരിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഞായറാഴ്ച രാത്രി രാഷ്‌ട്രത്തോടായി നടത്തിയ പ്രസ്താവനയില്‍ ജനങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയെന്നും യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും ടര്‍ക്കിനോവ് പറഞ്ഞു. റഷ്യയുമായി ഒരു അയല്‍ രാജ്യമെന്ന നിലയില്‍ തുല്യരീതിയില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ ഉക്രെയിനില്‍ സൈനികമായി ഇടപെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് അമേരിക്കയുടെ ദേശീയ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു. അതിനിടെ ഒത്തുതീ‌ര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചു. ഉക്രെയിനില്‍ റഷ്യയെ പിന്തുണയ്‌ക്കുന്നവരും യൂറോപ്യന്‍ ചേരിയിലേക്ക് നീങ്ങാന്‍ താല്പര്യപ്പെടുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആഭ്യന്തര കലഹത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയാണ് എങ്ങും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

Kerala

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.