Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്വര്‍ണത്തിന്‌ ഡിമാന്‍ഡ്‌ കൂടി 21ശതമാനം വളര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2014, 07:21 pm IST
inBusiness

കൊച്ചി: ചൈനയിലേയും ഇന്ത്യയിലേയും വര്‍ദ്ധിച്ച ഡിമാന്‍ഡ്‌ മൂലം കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ വില്‍പ്പന പുതിയ റിക്കാര്‍ഡിട്ടു. വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഗോള്‍ഡ്‌ ഡിമാന്‍ഡ്‌ ട്രെന്‍ഡ്സ്‌ റിപ്പോര്‍ട്ടാണിത്‌. ഏറ്റവുമധികം സ്വര്‍ണം വിറ്റഴിയുന്ന വിപണി ചൈനയാണ്‌. പടിഞ്ഞാറന്‍ രാജ്യങ്ങളിലും സ്വര്‍ണത്തിന്‌ ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചു, പ്രത്യേകിച്ച്‌ അമേരിക്കയില്‍. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, നാണയം എന്നിവയ്‌ക്കെല്ലാം ഏറെ ആവശ്യക്കാരുണ്ടായി.

2013-ല്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ 21 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍, ഇടിഎഫ്‌ വഴിയുള്ള പുറത്തേയ്‌ക്ക്‌ ഒഴുകിയത്‌ 881 ടണ്‍ ആയിരുന്നു. അതുകൊണ്ട്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നെറ്റ്‌ ഡിമാന്‍ഡ്‌ ഈ വര്‍ഷം 15 ശതമാനം കുറഞ്ഞ്‌ 3756 ടണ്ണിലെത്തി.

സ്വര്‍ണക്കട്ടിയിലും നാണയത്തിലുമുള്ള ആഗോള വാര്‍ഷിക നിക്ഷേപം കഴിഞ്ഞ വര്‍ഷം 1289 ടണ്‍ ആയിരുന്നത്‌ ഈ വര്‍ഷം 28 % വര്‍ദ്ധിച്ച്‌ 1654 ടണ്‍ ആയി.

കഴിഞ്ഞ വര്‍ഷം ചൈനയും ഇന്ത്യയും സ്വര്‍ണക്കട്ടിയിലും നാണയത്തിലും നടത്തിയ നിക്ഷേപം യഥാക്രമം 38,16 % വീതം വര്‍ദ്ധിച്ചു. അമേരിക്കയില്‍ സ്വര്‍ണക്കട്ടിക്കും നാണയത്തിനുമുള്ള ഡിമാന്‍ഡ്‌ 26 % കൂടി 68 ടണ്ണിലെത്തി. ടര്‍ക്കിയില്‍ 113 % വര്‍ദ്ധനയുമായി 102 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്‌.

ഇതേസമയം ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ്‌ ചൈനയില്‍ 29 % വളര്‍ച്ചയുമായി 519 ടണ്ണില്‍നിന്ന്‌ 669 ടണ്ണായി ഉയര്‍ന്നു. ഇന്ത്യയില്‍ 11 % വളര്‍ച്ചയുമായി 552 ടണ്ണില്‍നിന്ന്‌ 613 ടണ്ണായി ഉയര്‍ന്നു. ആഗോളതലത്തില്‍ 2209 ടണ്‍ ആയിരുന്നു ആഭരണങ്ങളുടെ ഡിമാന്‍ഡ്‌. 2008-ലെ സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.

പടിഞ്ഞാറന്‍ ഇടിഎഫ്‌ വിപണി ഒഴികെ ആഗോളതലത്തില്‍ എല്ലാ മേഖലകളിലും സ്വര്‍ണം 2013-ല്‍ വളരെ ശക്തമായിരുന്നുവെന്ന്‌ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സില്‍ ഇന്‍വെസ്റ്റ്മെന്റ്‌ സ്ട്രാറ്റജി മാനേജിംഗ്‌ ഡയറക്ടര്‍ മാര്‍കസ്‌ ഗ്രബ്‌ പറഞ്ഞു. ഉപയോക്താക്കളുടെ വര്‍ഷമായിരുന്നു കടന്നുപോയത്‌. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന്‌ കിഴക്കന്‍ രാജ്യങ്ങളിലേയ്‌ക്ക്‌ ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചുവരികയാണ്‌, പ്രത്യേകിച്ച്‌ സ്വര്‍ണക്കട്ടി, നാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ്‌ വര്‍ദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 3864 ടണ്‍ ആയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 21 % വളര്‍ച്ചയാണിത്‌. ആഭരണങ്ങളുടെ ഡിമാന്‍ഡ്‌ 17 % വര്‍ദ്ധിച്ച്‌ 2209 ടണ്ണിലെത്തിയപ്പോള്‍ സ്വര്‍ണക്കട്ടിയുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ്‌ 28 % ഉയര്‍ന്ന്‌ 1654 ടണ്ണിലെത്തി.

ചൈനയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 32 % വര്‍ദ്ധിച്ച്‌ 1066 ടണ്ണിലെത്തിയപ്പോള്‍ ഇന്ത്യയില്‍ 13 % വര്‍ദ്ധനയുമായി 975 ടണ്‍ ആയി. കഴിഞ്ഞ വര്‍ഷം 864 ടണ്‍ ആയിരുന്നു ഇന്ത്യയിലെ ഡിമാന്‍ഡ്‌. കഴിഞ്ഞ വര്‍ഷം ടര്‍ക്കിയില്‍ 60 ശതമാനവും തായ്‌ലന്‍ഡില്‍ 73 % യുഎസില്‍ 18 % വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.