Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മിഷെലിന്‍ ബൈക്ക്‌ ടയറുകള്‍ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2014, 08:44 pm IST
in Business

കൊച്ചി: ലോകത്തിലെ മുന്‍നിര വാഹന ടയര്‍ നിര്‍മാതാക്കളായ മിഷെലിന്‍, മോട്ടോര്‍ ബൈക്കുകള്‍ക്ക്‌ വേണ്ടിയുള്ള പെയിലറ്റ്‌ റോഡ്‌ 2, പെയിലറ്റ്‌ സ്ട്രീറ്റ്‌ റേഡിയല്‍ ടയറുകള്‍ വിപണിയിലിറക്കി. 500 സിസിയിലേറെ ശേഷിയുള്ള സ്പോര്‍ട്സ്‌, സൂപ്പര്‍ ബൈക്കുകള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ പെയിലറ്റ്‌ റോഡ്‌ 2. 250 – 500 സിസി വിഭാഗത്തിലെ ബൈക്കുകളെയാണ്‌ പെയിലറ്റ്‌ സ്ട്രീറ്റ്‌ റേഡിയല്‍ ലക്ഷ്യമിടുന്നത്‌.

ഷോള്‍ഡറുകളിലെ പിടിത്തത്തിന്‌ വേണ്ടിയുള്ള സോഫ്റ്റ്‌ റബറും മെയിലേജ്‌ ഉറപ്പാക്കാനുള്ള ഹാര്‍ഡ്‌ റബറും മികച്ച പ്രകടനം ഉറപ്പു നല്‍കുന്നു. വെറ്റ്‌ ഗ്രിപ്പ്‌, ദീര്‍ഘായുസ്‌ എന്നിവയ്‌ക്ക്‌ പുറമെ ഡ്രൈ ബ്രേക്കിങ്‌, മികച്ച നിയന്ത്രണം എന്നിവയിലും മിഷെലിന്‍ പെയിലറ്റ്‌ റോഡ്‌ 2ന്‌ മറ്റ്‌ സമാനതകളില്ല.

മിഷെലിന്‍ പെയിലറ്റ്‌ റോഡ്‌ 2 ന്‌ 8772 രൂപ മുതല്‍ 12808 രൂപ വരെയാണ്‌ വില. ഡുകാടി മോണ്‍സ്റ്റര്‍, ഹോണ്ട സിബിആര്‍ 1000 ആര്‍, സുസുക്കി ബന്‍ഡിറ്റ്‌, കാവസാക്കി ഇസഡ്‌ ഇസഡ്‌ ആര്‍, യമഹ എഫ്‌ ഇസഡ്‌ എസ്‌ ഫ്രേസര്‍, യമഹ എംടി – 01, ട്രയംഫ്‌ സ്പീഡ്‌ ട്രിപ്പിള്‍, ബിഎംഡബ്ല്യു ആര്‍ 1200 എസ്ടി എന്നീ ബൈക്കുകള്‍ക്ക്‌ ഏറെ അനുയോജ്യമാണ്‌ മിഷെലിന്‍ പെയിലറ്റ്‌ റോഡ്‌ 2 ടയറുകള്‍. മിഷെലിന്‍ പെയിലറ്റ്‌ സ്ട്രീറ്റ്‌ റേഡിയല്‍ 4502 മുതല്‍ 5927 രൂപ വരെയുള്ള ശ്രേണിയില്‍ ലഭിക്കും. കാവസാക്കി നിന്‍ജ 250, നിന്‍ജ 300, ഹോണ്ട സിബിആര്‍ 250, ഹോണ്ട സിബി 300 ആര്‍ ബൈക്കുകള്‍ക്ക്‌ അനുയോജ്യമാണ്‌ ഈ ടയറുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.