Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബാങ്ക്‌ സമരം; എടിഎമ്മുകള്‍ കാലിയായി ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 10:20 pm IST
inErnakulam

കൊച്ചി: ബാങ്ക്‌ ജീവനക്കാരുടെ സൂചനാ പണിമുടക്ക്‌ സാധാരണ ജനങ്ങളെ വലച്ചു. രണ്ടു ദിവസത്തെ സമരവും, ഒഴിവുദിനവും, അര്‍ദ്ധ പ്രവര്‍ത്തിദിനവും പിന്നിട്ടതോടെ ബാങ്കുകള്‍ക്ക്‌ മൂന്നാറദിവസത്തെ പ്രവര്‍ത്തന സ്തംഭനമാണ്‌ രാജ്യത്തുണ്ടായത്‌. ദൈനംദിന ധനകാര്യ ഇടപാടുകള്‍ സ്തംഭിക്കുകയും ചെയ്തു. ക്ലീയറിംഗ്‌,ഡിഡി, എംടി എന്നി സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തതോടെ സാമ്പത്തികരംഗത്ത്‌ വന്‍ അനിശ്ചിതത്ത്വമാണ്‌ സമരം മൂലമുണ്ടായത്‌. എടിഎമ്മുകളിലെ പണലഭ്യതയും നിലച്ചതോടെ സാധാരണക്കാര്‍ ഏറെവലഞ്ഞു.

ബാങ്ക്‌ പണിമുടക്ക്‌ സാധാരണജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയപ്പോള്‍, വാണിജ്യ- വ്യവസായ മേഖലയിലെ കോടികളുടെ ഇടപാടുസ്തംഭനവും, സാമ്പത്തികരംഗത്ത്‌ കോടികളുടെ നഷ്ടവുമാണുണ്ടാക്കിയത്‌. സമരത്തെ തുടര്‍ന്ന്‌ രാജ്യത്തെ വിവിധ ക്ലീയറിങ്ങ്‌ ഹൗസുകളിലായി 10 കോടിയോളം ചെക്കുകളാണ്‌ കെട്ടിക്കിടക്കുന്നത്‌. ശരാശരി 7,40,000 കോടി രൂപയുടെ മൂല്യമാണ്‌ ഇതിന്‌ കണക്കാക്കുന്നത്‌. കൂടാതെ വായ്‌പതിരിച്ചടവ്‌, നിക്ഷേപങ്ങള്‍, ഇതര പണമിടപാടുകള്‍ അടക്കം 70,000 കോടിയിലെറെ രൂപയുടെ ഇടപാടുനഷ്ടം പ്രാഥമികഘട്ടമായി കണക്കാക്കപ്പെടുന്നുണ്ട്‌.

പ്രതിദിനം ശരാശരി ഒരു ലക്ഷം കോടിയോളം രൂപയുടെ ഇടപാടുകള്‍ നടക്കുന്ന ഓഹരി വിപണിയുടെ നല്ലൊരു വിഹിതവും ബാങ്കിങ്ങ്‌ മുഖേനയാണ്‌ നടക്കുന്നത്‌. ശമ്പള വര്‍ദ്ധന കമ്മറ്റിയുടെ 40 ശതമാനം വര്‍ധന നടപ്പിലാക്കണമെന്നാണ്‌ സമരസമിതി ആവശ്യപ്പെടുന്നത്‌. ഇന്ത്യന്‍ ബാങ്കിങ്ങ്‌ അസോസിയേഷന്‍ 5-10 ശതമാനം ശമ്പള വര്‍ധനവിനാണ്‌ തയ്യാറായത്‌. യൂണിയന്‍ ഭാരവാഹികളുമായി നടന്ന ചര്‍ച്ച പലവട്ടം പരാജയപ്പെട്ടതാണ്‌ സമരത്തിന്‌ മുന്നിട്ടിറങ്ങിയതെന്നും, ഇനിയും അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരത്തിന്‌ തയ്യാറാകുമെന്നും യൂണിയന്‍ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു. ബാങ്കിന്‌ പ്രവര്‍ത്തനസ്തംഭനത്തെ തുടര്‍ന്ന്‌ വ്യവസായിക- വാണിജ്യ രംഗത്ത്‌ ഇതിനകം 20,000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വാണിജ്യ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്ക്‌ ജീവനക്കാരുടെ സമരം കേരളത്തില്‍ 400 കോടിരൂപയുടെ പ്രതിദിന നഷ്ടമുണ്ടാക്കിയതായാണ്‌ വാണിജ്യ സംഘടനകള്‍ പറയുന്നത്‌. പ്രതിമാസ ശമ്പളം ലഭിക്കേണ്ട ദിനങ്ങളില്‍ നടന്ന ബാങ്ക്‌ സമരം ഓട്ടേറെ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും, തൊഴിലാളികളെയും വലച്ചു. നിക്ഷേപ കാലാവധി തീര്‍ന്നവയുടെ തുക ലഭിക്കുന്നതിനും, അത്യവശ്യകാര്യങ്ങള്‍ക്കായുള്ള ഇടപാടുകള്‍ നടത്താന്‍ കഴിയാതെയും സാധാരണ ജനങ്ങള്‍ ദുരിതത്തിലുമായി. ഓഹരി വിപണിയേയും പണിമുടക്ക്‌ ബാധിച്ചു. സ്റ്റോക്ക എക്സേഞ്ചിന്റെ പ്രവര്‍ത്തനവും താളം തെറ്റി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

പുതിയ വാര്‍ത്തകള്‍

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.