Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബ്രിട്ടനിലെ പഠന – തൊഴില്‍ സാധ്യതകള്‍ വിശദമാക്കുന്ന ഗ്രേറ്റ്‌ യു കെ എജ്യോൂക്കേഷന്‍ സെമിനാര്‍ ഇന്ന്‌ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 10:18 pm IST
inErnakulam

കൊച്ചി : യു കീയിലെ വിദ്യാഭ്യാസ – തൊഴില്‍ സാധ്യതകള്‍ വിശദമാക്കുന്ന ഗ്രേറ്റ്‌ യു കെ എജ്യോൂക്കേഷന്‍ സെമിനാര്‍ ഇന്ന്‌ കൊച്ചിയില്‍ നടത്തും. ഗ്രേറ്റ്‌ ബ്രിട്ടന്‍ കാംപെയ്ന്റെ ഭാഗമായി ബ്രിട്ടീഷ്‌ കൗണ്‍സിലാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌.

ഡ്രീം ഹോട്ടലില്‍ ഉച്ചതിരിഞ്ഞ്‌ മൂന്നര മുതല്‍ 6.45 വരെയായിരിക്കും സെമിനാര്‍. യു കീയിലെ പഠന- താമസ സൗകര്യങ്ങള്‍, മുന്‍ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍, ഐ ഇ എല്‍ ടി എസ്‌, സ്റ്റുഡന്റ്‌ വിസ എന്നിവയെക്കുറിച്ച്‌ സെമിനാറില്‍ വിശദമാക്കും. യു കീയെക്കുറിച്ച്‌ ക്വിസും ഉണ്ടായിരിക്കും.

ബിസിനസ്‌, ടൂറിസം, വിദ്യാഭ്യാസം എന്നി മേഖലകളില്‍ യു കീയെ വളര്‍ത്താനും ആഗോള ഖ്യാതി വര്‍ധിപ്പിക്കാനുമായി രൂപകല്‍പന ചെയ്തിട്ടുള്ള അന്താരാഷ്‌ട്ര മാര്‍ക്കറ്റിങ്‌ പ്രോഗ്രാമായ ഗ്രേറ്റ്‌ ബ്രിട്ടന്‍ കാംപെയ്ന്‍ 2012 ഫെബ്രുവരി മുതലാണ്‌ ആരംഭിച്ചത്‌. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യു കീയില്‍ തെരഞ്ഞെടുക്കാവുന്ന വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പഠനത്തിനുശേഷം ലഭ്യമാകുന്ന അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ്‌ കരിയര്‍ ഗൈഡും ബ്രിട്ടീഷ്‌ കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്‌.

ലോകത്തെ ഏറ്റവും മുന്തിയ ആറു യൂണിവേഴ്സിറ്റികളില്‍ നാലും യു കീയിലാണ്‌. ഇവിടെ നിന്ന്‌ ഏറ്റവും മികച്ച വിദ്യാഭ്യാസമാണ്‌ ലഭ്യമാക്കുന്നത്‌. യു കീയില്‍ പഠിക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ യാതൊരു പരിധിയുമില്ല. ഗ്രാജ്വേറ്റ്‌ തല വിദ്യാഭ്യാസത്തിനുശേഷം ഇവിടെ താമസിച്ച്‌ ജോലി ചെയ്യുകയും ചെയ്യാം.

യു കീയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌, റിസര്‍ച്ച്‌ പ്രോഗ്രാമുകളെക്കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതായിരിക്കും സെമിനാര്‍ .യു കീയിലെ വിദ്യാര്‍ത്ഥി ജീവിതത്തെയും സംസ്കാരത്തെയും കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിശദമായ വിവരങ്ങളും ഇത്‌ ലഭ്യമാക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ പ്രതിനിധികളുമായി സംസാരിക്കുകയുമാകാം. യു കീയില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളിലൂടെ അവിടത്തെ ജീവിതം മാറ്റിമറിക്കുന്ന അനുഭവങ്ങള്‍ വിവരിക്കുന്ന ഷോര്‍ട്ട്‌ ഫിലിമും സെമിനാറില്‍ പ്രദര്‍ശിപ്പിക്കും.

യു കീയില്‍ ശരിയായ കോഴ്സ്‌ തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ സ്കോളര്‍ഷിപ്പും കരിയര്‍ ഗൈഡും അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സില്‍ (സൗത്ത്‌ ഇന്ത്യ) ഡയറക്ടര്‍ പോള്‍ സെല്ലേഴ്സ്‌ വിശദമാക്കി.

ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളെ യു കെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകാലമായി. പ്രതിവര്‍ഷം നാലു ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികളെയാണ്‌ യു കെ സ്വാഗതം ചെയ്യുന്നത്‌. ഇതില്‍ 30,000 പേരോളം ഇന്ത്യയില്‍നിന്നുള്ളവരാണ്‌.

എന്‍ജിനീയറിങ്‌ മുതല്‍ ആര്‍ട്ട്‌ ആന്റ്‌ ഡിസൈന്‍ , ബയോസയന്‍സസ്‌, ഐ ടി വരെയുള്ള 260 ഓളം അണ്ടര്‍ ഗ്രാജ്വേറ്റ്‌, പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ കോഴ്സുകള്‍ക്കാണ്‌ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. ഇംഗ്ലണ്ട്‌, സ്കോട്ട്ലന്റ്‌, വെയില്‍സ്‌, നോര്‍ത്തേണ്‍ അയര്‍ലണ്ട്‌ എന്നിവിടങ്ങളില്‍നിന്നുള്ള 36 യു കെ സ്ഥാപനങ്ങള്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ട്‌. 2014 സെപ്റ്റംബറിലേക്കും 2015 ജനുവരിയിലേക്കുമുള്ള അഡ്മിഷനുകള്‍ക്കാണ്‌ ഈ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.