Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പള്ളിക്കര റെയില്‍വേ മേല്‍പ്പാലം ഊരാക്കുടുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2014, 09:27 pm IST
inKasargod

നീലേശ്വരം: റോഡ്‌ മാര്‍ഗ്ഗം വരുന്നവര്‍ക്ക്‌ മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന റെയില്‍വേ റോഡ്‌ ക്രോസിങ്ങാണ്‌ പള്ളിക്കര. ഇവിടെ മേല്‍പാലത്തിനുള്ള മുറവിളിക്ക്‌ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്‌. ആരുടെ സമ്മര്‍ദ്ദവും റെയില്‍വകുപ്പിണ്റ്റെ മുന്നില്‍ വില പോയില്ല. നഗരസഭയും ജനപ്രതിനിധികളും, നൂറ്‌ മീറ്ററിനടുത്ത്‌ താമസക്കാരനായ എംപിയുമുണ്ടായിട്ടും ഒന്നും നടന്നില്ല. കാലാകാലങ്ങളില്‍ ൫ മണിക്കൂറ്‍ കൊണ്ട്‌ അറ്റകുറ്റ പണികള്‍ തീര്‍ക്കാറുള്ള റെയില്‍വേ പത്തുദിവസം മുമ്പ്‌ ഇത്തവണ അറ്റകുറ്റപണികള്‍ക്ക്‌ ൪൮ മണിക്കൂറാണ്‌ ഗതാഗതം തടസ്സപ്പെടുത്തിയത്‌. നഗരസഭയോ രാഷ്‌ട്രീയകക്ഷികളോ ജനപ്രതിനിധികളോ പ്രതികരിച്ചില്ല. പോലീസ്‌ സംവിധാനം വേണ്ടത്ര ഫലപ്രദമായതുമില്ല. നാലുവരിപാതയുടെ സ്ഥലമെടുപ്പും ബഹുജന പ്രക്ഷോഭവും വന്നതോടെ ഇപ്പോള്‍ എല്ലാം നിലച്ചു. രണ്ടുവരിപാതയ്‌ക്ക്‌ ഉതകുന്ന വിധത്തിലാണ്‌ നിലവില്‍ മേല്‍പ്പാലത്തിനായി സ്ഥലം അക്വയര്‍ ചെയ്തത്‌. ഇതിണ്റ്റെ നഷ്ടപരിഹാരം പോലും കൊടുത്തുതീര്‍ത്തിട്ടില്ല. ൪ വരിപാതയ്‌ക്കുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ പള്ളിക്കര പാലെരെകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രകോവിലും സ്ഥലവും നഷ്ടപ്പെടും. ഇതിനെതിരെ പള്ളിക്കര ക്ഷേത്രപരിസരത്ത്‌ നടന്ന പ്രതിഷേധ സമരപന്തലില്‍ ഒരു ഭക്തന്‍ കുഴഞ്ഞ്‌ വീണ്‌ മരിച്ചിരുന്നു. സ്ഥലവാസിയായ എംപിയുടെ വീടിനും പറമ്പിനും പോറലേല്‍ക്കാത്ത വിധമാണ്‌ സ്ഥലമെടുപ്പ്‌ നടന്നത്‌ എന്നതും വിവാദമായിരുന്നു. സ്ഥലമെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിണ്റ്റെ പേരിലും കേസ്‌ നിലവിലുണ്ട്‌. അന്നത്തെ ഉന്തിലും തള്ളലിലും ഏതാനും പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. നാല്‌ വരിപ്പാതക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ മേല്‍പ്പാലത്തിണ്റ്റെ കാര്യവും അവതാളത്തിലായി. നീലേശ്വരത്തും ചെറുവത്തൂരും സ്റ്റോപ്പില്ലാത്ത തീവണ്ടികള്‍ക്കായി ഗെയിറ്റ്‌ അടച്ചാല്‍ മൂന്ന്‌ കിലോമീറ്റര്‍ ദൂരം വരെ വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വരുന്നു. റെയില്‍ വൈദ്യുതീകരിക്കുന്നതിണ്റ്റെ ഭാഗമായി പള്ളിക്കര ഗേയിറ്റിന്‌ ഇരുവശത്തും സ്ഥാപിച്ച കമാനങ്ങള്‍ കാരണം റെയില്‍ വകുപ്പിണ്റ്റെ സാമഗ്രികള്‍ പോലും ഇതുവഴി കടത്താനാവാതെ ഗോവ-കര്‍ണാടക- തമിഴ്നാട്‌ വഴി കേരളത്തിലേക്കെത്തിക്കേണ്ടി വന്നിരിക്കുകയാണ്‌. നാട്ടുകാരനായ എംപി ശ്രമിച്ചാല്‍ ഫലമുണ്ടാകുമെന്നാണ്‌ നാട്ടുകാരുടെ വിശ്വാസം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

Kerala

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

Kerala

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.